ഉള്ളടക്കത്തിലേക്ക് പോവുക

"ആർ ജി മെമ്മോറിയൽ യു .പി .സ്കൂൾ‍‍‍‍ മലപ്പട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ranjithrgm (സംവാദം | സംഭാവനകൾ)
Ranjithrgm (സംവാദം | സംഭാവനകൾ)
വരി 64: വരി 64:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഹരിതാഭമായ ഗ്രാമീണ പശ്ചാത്തലത്തിലാണ് മലപ്പട്ടം ആർ ജി എം യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത് ശുദ്ധവായു ശുദ്ധജലം നല്ല മണ്ണ് ഇവ ഈ പ്രദേശത്ത് സുലഭമാണ് ഇന്നത്തെ പല കുട്ടികൾക്കും നഷ്ടപ്പെടുന്ന ശുദ്ധമായ ഒരു അന്തരീക്ഷം ഇവിടുത്തെ കുട്ടികൾക്ക് ലഭിക്കുന്നു. 10 ക്ലാസ് റൂമുകൾ, ഓഫീസ് റൂം, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, പാചകപ്പുര, തുടങ്ങിയവ പ്രവർത്തിക്കുന്നതിനാവശ്യമായ ഉറപ്പുള്ള കെട്ടിടം സ്കൂളിനുണ്ട്.  കുടിവെള്ളത്തിനായി കിണറും, പൈപ്പ് വെള്ളവും ലഭ്യമാണ്. ഈ വർഷം മുതൽ പുതിയ കെട്ടിടത്തിൽ എൽകെജി യുകെജി ക്ലാസ്സുകൾ ആരംഭിച്ചു. സ്കൂളിലേക്ക് കുട്ടികളെ എത്തിക്കുന്നതിനായി സ്കൂൾബസ് നിലവിലുണ്ട്. ചെറുതാണെങ്കിലും ഒരു കളിസ്ഥലവും, കുട്ടികൾക്ക് ആവശ്യമായ ടോയ്‌ലറ്റ് സൗകര്യവും സ്കൂളിനുണ്ട്. സ്കൂളിന്റെ ചുറ്റുമതിൽ ഏകദേശം പൂർത്തിയായിട്ടുണ്ട്. അടുത്തകാലത്തായി സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട് എന്നു പറയുന്നതിൽ അതിയായ സന്തോഷമുണ്ട്. സ്കൂളിൽ ചെറുതെങ്കിലും മനോഹരമായ ഒരു ജൈവവൈവിധ്യ പാർക്ക് ഒരുക്കിയിട്ടുണ്ട്. ഓരോ വർഷവും ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും ആവശ്യമായ പുതിയ ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിനും മാനേജ്മെന്റ്,  വിദ്യാഭ്യാസ വകുപ്പും, നല്ല സഹകരണം നൽകുന്നതിൽ ഏറെ സന്തോഷിക്കുന്നു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

13:24, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആർ ജി മെമ്മോറിയൽ യു .പി .സ്കൂൾ‍‍‍‍ മലപ്പട്ടം
വിലാസം
മലപ്പട്ടം. പി.ഒ.
,
670631
,
കണ്ണൂർ ജില്ല
സ്ഥാപിതം1887
വിവരങ്ങൾ
ഇമെയിൽrgmaupmlptm@gmil.com
കോഡുകൾ
സ്കൂൾ കോഡ്13467 (സമേതം)
യുഡൈസ് കോഡ്32021500601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമലപ്പട്ടം പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ82
പെൺകുട്ടികൾ102
ആകെ വിദ്യാർത്ഥികൾ184
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎം.വി നളിനി
പി.ടി.എ. പ്രസിഡണ്ട്എ. പ്രേമരാജ്
എം.പി.ടി.എ. പ്രസിഡണ്ട്രാഗിത പി.കെ.
അവസാനം തിരുത്തിയത്
12-03-2022Ranjithrgm

പ്രോജക്ടുകൾ

ചരിത്രം

മലപ്പട്ടം ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിൽ പൂക്കണ്ടം പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ഒന്നര നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ മലപ്പട്ടം ദേശത്തു പ്രമുഖ പണ്ഡിതനും ഋഷി തുല്യനായ ശ്രീ.രാമർഗുരു സ്ഥാപിച്ച വിദ്യാലയ സ്ഥാപനമാണ് ഈ വിദ്യാലയം . കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഹരിതാഭമായ ഗ്രാമീണ പശ്ചാത്തലത്തിലാണ് മലപ്പട്ടം ആർ ജി എം യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത് ശുദ്ധവായു ശുദ്ധജലം നല്ല മണ്ണ് ഇവ ഈ പ്രദേശത്ത് സുലഭമാണ് ഇന്നത്തെ പല കുട്ടികൾക്കും നഷ്ടപ്പെടുന്ന ശുദ്ധമായ ഒരു അന്തരീക്ഷം ഇവിടുത്തെ കുട്ടികൾക്ക് ലഭിക്കുന്നു. 10 ക്ലാസ് റൂമുകൾ, ഓഫീസ് റൂം, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, പാചകപ്പുര, തുടങ്ങിയവ പ്രവർത്തിക്കുന്നതിനാവശ്യമായ ഉറപ്പുള്ള കെട്ടിടം സ്കൂളിനുണ്ട്.  കുടിവെള്ളത്തിനായി കിണറും, പൈപ്പ് വെള്ളവും ലഭ്യമാണ്. ഈ വർഷം മുതൽ പുതിയ കെട്ടിടത്തിൽ എൽകെജി യുകെജി ക്ലാസ്സുകൾ ആരംഭിച്ചു. സ്കൂളിലേക്ക് കുട്ടികളെ എത്തിക്കുന്നതിനായി സ്കൂൾബസ് നിലവിലുണ്ട്. ചെറുതാണെങ്കിലും ഒരു കളിസ്ഥലവും, കുട്ടികൾക്ക് ആവശ്യമായ ടോയ്‌ലറ്റ് സൗകര്യവും സ്കൂളിനുണ്ട്. സ്കൂളിന്റെ ചുറ്റുമതിൽ ഏകദേശം പൂർത്തിയായിട്ടുണ്ട്. അടുത്തകാലത്തായി സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട് എന്നു പറയുന്നതിൽ അതിയായ സന്തോഷമുണ്ട്. സ്കൂളിൽ ചെറുതെങ്കിലും മനോഹരമായ ഒരു ജൈവവൈവിധ്യ പാർക്ക് ഒരുക്കിയിട്ടുണ്ട്. ഓരോ വർഷവും ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും ആവശ്യമായ പുതിയ ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിനും മാനേജ്മെന്റ്,  വിദ്യാഭ്യാസ വകുപ്പും, നല്ല സഹകരണം നൽകുന്നതിൽ ഏറെ സന്തോഷിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

കെ.പി ജനാർദ്ദനൻ
കെ.എം പാർവതി
ടി.പി നളിനി
കെ.സി മുരളീധരൻ
വർഗീസ് ജോൺ 2018-2021
എം.വി നളിനി 2021-2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

1) ശ്രീകണ്ഠപുരം  ടൗണിൽ നിന്നും അടൂർ-മലപ്പട്ടം-മയ്യിൽ  റോഡിലൂടെ ഏഴര കിലോമീറ്റർ സഞ്ചരിച്ചാൽ കത്തിയണക്ക് എന്ന മൂന്നു റോഡ് കൂടുന്ന ജംഗ്ഷനിൽ എത്തും . അവിടെ നിന്ന് ഇടത്തോട്ടുള്ള റോഡിലോടെ 150 മീറ്റർ സഞ്ചരിച്ചാൽ ആർ.ജി.എം.എ.യു.പി സ്കൂളിൽ എത്താം {{#multimaps:12.00985495961776, 75.48667428314386|zoom=16}}