"ക്യൂൻ മേരി എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,683 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മികച്ച ഭൗതിക സൗകര്യങ്ങളാണ് നമ്മുടെ വിദ്യാലയത്തിൽ ഉള്ളത്. ആധുനിക രീതിയിലുള്ള ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സ്കൂളും മുകളിലെ നിലയിൽ വിശാലമായ ഓഡിറ്റോറിയവും സ്ഥിതി ചെയ്യുന്നു.
  വിശാലമായ ക്ലാസ്സ്‌ റൂമുകളും, കുട്ടികൾക്ക് ഡിജിറ്റൽ പഠനം സാധ്യമാക്കാൻ മികച്ച കമ്പ്യൂട്ടർ ലാബും, വൃത്തിയുള്ള പാചകപ്പുരയും, കുട്ടികൾക്ക് ആവശ്യത്തിന് ടോയ്ലറ്റ് സൗകര്യവും, കുട്ടികൾക്ക് കളിക്കാൻ നീളമേറിയ കളിസ്ഥലവും, സ്കൂളിന്റെ മുറ്റത്ത് മനോഹരമായ പൂന്തോട്ടവും സ്ഥിതിചെയ്യുന്നു. കുട്ടികളുടെ വായനാശീലം പരിപോഷിപ്പിക്കുന്നതിന് എല്ലാ ക്ലാസ്സ്‌ റൂമുകളിലും ക്ലാസ്സ്‌ ലൈബ്രറിയും സജ്ജീകരിച്ചിരിക്കുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ പ്രവർത്തനങ്ങളും ഏകോപിച്ച്, ജാതി - മത വ്യത്യാസമില്ലാതെ എല്ലാ കുട്ടികൾക്കും മികച്ച വിദ്യാഭ്യാസം നൽകാൻ രൂപീകൃതമായ തലശ്ശേരി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് ക്വീൻമേരി എൽ.പി. സ്കൂൾ വിളക്കന്നൂർ.
     നിലവിൽ റവ.ഫാ.മാത്യു ശാസ്താംപടവിൽ കോർപറേറ്റ് മാനേജറായും റവ.ഫാ.മാത്യു വേങ്ങക്കുന്നേൽ സ്കൂൾ മാനേജറായും സേവനം അനുഷ്ഠിക്കുന്നു.


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1739181" എന്ന താളിൽനിന്ന് ശേഖരിച്ചത്