"എ എം യു പി എസ് പാപ്പിനിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23453 hm (സംവാദം | സംഭാവനകൾ)
23453 hm (സംവാദം | സംഭാവനകൾ)
വരി 83: വരി 83:

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
1. സ്കൗട്ട്സ് ആന്റ് ഗൈഡ്സ്
'''1. സ്കൗട്ട്സ് ആന്റ് ഗൈഡ്സ്'''

2005 മുതൽ തുടങ്ങി വെച്ച ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് സ്കൂളിൽ പൂർവ്വാധികം ഭംഗിയായി നടന്നു കൊണ്ടിരിക്കുന്നു. ഇതിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി വർഷത്തിൽ രണ്ട് ക്യാമ്പുകൾ കുട്ടികൾക്കായി നടത്തിവരുന്നു. ഏഴാം ക്ലാസ് പാസായി പോകുന്ന കുട്ടികൾ ദ്വിതിയ സോപാൻ നേടിയാണ് പോകുന്നത്.

2. LSS , USS ക്യാമ്പ്
'''2. LSS , USS ക്യാമ്പ്'''

LSS , USS സ്കോളർഷിപ്പ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് പഠനം ഉല്ലാസകരമാക്കുന്നതിന് സ്കൂൾ അന്തരീക്ഷത്തിൽ നിന്ന് മാറി മറ്റൊരു പഠനാനുഭവം സൃഷ്ടിച്ചു കൊണ്ട് കുട്ടികൾക്ക് പഠനയാത്രകളും രാത്രി കാല ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു.

3. ക്ലാസ് മാഗസിൻ
<nowiki>*</nowiki>LSS, USS പഠനയാത്രയും  പഠന ക്യാമ്പുംതികച്ചും  ക്ലാസ് റൂമുകളിൽ നിന്നും വ്യത്യസ്തമായ രീതിയിൽ LSS, USS വിദ്യാർഥികൾക്കായി   പഠനയാത്രയ്ക്ക് അവസരമൊരുക്കുകയും, ക്യാമ്പുകളിൽ അവരുടെ പഠനം ഒരുക്കുകയും ചെയ്യുന്ന ഈ പഠനാനുഭവം വ്യത്യസ്തത പുലർത്തുന്നു
 
'''3. ക്ലാസ് മാഗസിൻ'''

2018 - 2019 അധ്യയന വർഷത്തിൽ ഒന്നാം തരത്തിലെ കുട്ടികളുടെ സർഗാത്മക രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് വളരെ മികച്ച ഒരു ക്ലാസ് മാഗസിൽ സോജ ടീച്ചറുടെയും അരുണിമ ടീച്ചറുടെയും നേതൃത്വത്തിൽ പ്രകാശനം ചെയ്തു.
2018 - 2019 അധ്യയന വർഷത്തിൽ ഒന്നാം തരത്തിലെ കുട്ടികളുടെ സർഗാത്മക രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് വളരെ മികച്ച ഒരു ക്ലാസ് മാഗസിൽ സോജ ടീച്ചറുടെയും അരുണിമ ടീച്ചറുടെയും നേതൃത്വത്തിൽ പ്രകാശനം ചെയ്തു.

4.സ്കൂൾ പത്രം
'''4.സ്കൂൾ പത്രം'''

എല്ലാ അധ്യയന വർഷങ്ങളിലും കുട്ടികളുടെയും അധ്യാപകരുടെയും സർഗാത്മക രചനകളും സ്കൂളിന്റെയും കുട്ടികളുടെയും അതാത് വർഷത്തെ മികവുകൾ ഉൾപ്പെടുത്തിക്കൊണ്ട് സ്കൂൾ പത്രം പ്രസിദ്ധീകരിക്കാറുണ്ട്.
എല്ലാ അധ്യയന വർഷങ്ങളിലും കുട്ടികളുടെയും അധ്യാപകരുടെയും സർഗാത്മക രചനകളും സ്കൂളിന്റെയും കുട്ടികളുടെയും അതാത് വർഷത്തെ മികവുകൾ ഉൾപ്പെടുത്തിക്കൊണ്ട് സ്കൂൾ പത്രം പ്രസിദ്ധീകരിക്കാറുണ്ട്.

5. ടാലന്റ് ലാബ്
'''5. ടാലന്റ് ലാബ്'''

2017 - 2018 അക്കാദമികവർഷത്തിൽ ആരംഭിച്ച ടാലന്റ് ലാബ് ഇപ്പോഴും നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നു. ഇതിൽ 2019 -2020 അക്കാദമിക വർഷം വരെ ഉൾപ്പെടുത്തിയിട്ടുള്ള ഇനങ്ങൾ കരാട്ടെ, വയലിൽ, കീബോർഡ്, ഗിറ്റാർ , തബല, നൃത്തം, സംഗീതം , പാചകം, ഇലക്ട്രോണിക്സ് ഡ്രോയിംങ് എന്നിവയാണ്

വരി 105: വരി 107:
2021 - 2022 അധ്യയന വർഷത്തിൽ സംഗീതം, ഡ്രോയിങ്ങ് എന്നീ ഇനങ്ങൾ നടന്നു വരുന്നു
2021 - 2022 അധ്യയന വർഷത്തിൽ സംഗീതം, ഡ്രോയിങ്ങ് എന്നീ ഇനങ്ങൾ നടന്നു വരുന്നു

6. ലാഗ്വേജ് ലാബ്
'''6. ലാഗ്വേജ് ലാബ്'''

2021-22 അധ്യയനവർഷത്തിൽ കൂട്ടികളുടെ വിവിധ ഭാഷയിലുള്ള ആശയ വിനിമയം മെച്ചപ്പെടുത്തു ത്തിനായി ഓരോ ഭാഷയിലും പ്രഗത്ഭരായ വ്യക്തികളുമായി നേരിട്ട് ആശയ വിനിമയം നടത്താനുള്ള അവസരം ഒരുക്കുകയും അതിലൂടെ കുട്ടികളുടെ ആശയ വിനിമയ ശേഷി മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു

7. സ്പോർട്സ്
'''7. സ്പോർട്സ്'''

2019-20 അധ്യയന വർഷത്തിൽ കുട്ടികളുടെ കായികാഭിരുചി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കായിക പരിശീലനം നടത്തുകയും കുട്ടികളെ ഓൾ കേരള ഓപ്പൺ കിഡ്സ് അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുകയുണ്ടായി.

'''8. സ്കൂൾ മാഗസിൻ'''
2020-2021 വർഷത്തിൽ 'സോൾ' എന്ന പേരിൽ ഒരു ഇ മാഗസിൻ പ്രസിദ്ധീകരിക്കുകയുണ്ടായി. തുടർന്ന് അതിന്റെ പ്രിന്റഡ് കോപ്പി വായനച്ചങ്ങാത്തം വേദിയിൽ വെച്ച് പ്രശസ്ത കവി ശ്രീ ഇ. ജിനൻ സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറി. നമ്മുടെ വിദ്യാലയത്തിലെ ആദ്യ സമ്പൂർണ മാഗസിൻ ആയ 'സോൾ' ന്റെ എഡിറ്റർമാർ അധ്യാപകരായ ശ്രീ എം.എ.ഷാഹിർ ,ശ്രീ ആഷിക് . ടി എന്നിവർ ആയിരുന്നു.
9. '''<u>വാട്ടർ റീ സൈക്ലിംഗ്</u>'''
2018 - 2019 അധ്യയന വർഷത്തിൽ തുടങ്ങി വെച്ച വാട്ടർ റീ സൈക്ലിംഗ് ഇപ്പോഴും തുടർന്നു ക്കൊണ്ടിരിക്കുന്നു. ഇതിനായി വിദ്യാലയ കെട്ടിടത്തിന്റെ അടിഭാഗത്തായി 1 ലക്ഷം ലിറ്റർ വെള്ളം കൊള്ളാവുന്ന രീതിയിലുള്ള ഒരു ഭൂഗർഭ ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾ കൈകഴുകുന്നതും പാത്രം കഴുകുന്നതും അടുക്കളയിൽ ബാക്കി വരുന്ന കഞ്ഞി വെള്ളം അടക്കം ഈ ടാങ്കിലേക്ക് ശേഖരിക്കുന്നു. കഞ്ഞി വെള്ളം മലിന ജലവുമായി  ചേർന്ന് നല്ല വളക്കൂറുള്ള ജലമായി മാറുന്നു. ഈ ജലം വിദ്യാലയത്തിലെ കൃഷി ആവശ്യങ്ങൾക്കും ചെടികൾക്കുമായി ഉപയോഗിച്ച് വരുന്നു. ഇതിലൂടെ ദിവസം പ്രതിപാഴായി പോകുന്ന 3000 ലിറ്റർ ജലം പുനരുപയോഗിക്കാം  എന്ന ആശയം കുട്ടികളിലേക്ക് എത്തിക്കാൻ സാധിക്കുന്നു. കുടിവെള്ള ദൗർലഭ്യത്തിന് ഒരു പരിഹരമാർഗമായി ഇതിനെ കാണാവുന്നതാണ്.
'''*AQUA CYCLE & VERTICAL GARDEN'''
535 കുട്ടികളും 22 അധ്യാപകരും അടങ്ങുന്ന വിദ്യാലയത്തിൽ പാത്രം കഴുകുന്നതും സെപ്റ്റിക്കിലേക്ക് പോകുന്ന വെള്ളമെല്ലാം സ്ക്കൂളിൻ്റെ അടിത്തറയിലുള്ള ടാങ്കിലേക്ക് ശേഖരിച്ച് മാലിന്യങ്ങൾ ഫിൽറ്റർ ചെയ്ത് സ്ക്കൂളിലെ വെർട്ടിക്കിൾ ഗാർഡനിലേക്ക് ഡ്രിപ്പ് ഇറിഗേഷൻ വഴി എത്തിച്ച് കെടുക്കുകയും ചെയ്യുന്നു....
വൈവിധ്യമാർന്ന ചെടികളും പൂക്കളും നിറഞ്ഞvertical garden സ്കൂൾ അങ്കണത്തിന്റെ മുഖച്ഛായ മാറ്റിമറിക്കുന്ന ഒന്നാണ്. കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തുവാനും പ്രകൃതി പഠനത്തിനും ഇത് പ്രയോജനപെടുന്നു.

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
"https://schoolwiki.in/എ_എം_യു_പി_എസ്_പാപ്പിനിവട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്