ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.യു.പി.എസ്. വെളിയങ്കോട് സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
  {{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ വെളിയങ്കോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.യു.പി.എസ്. വെളിയങ്കോട് സൗത്ത്{{Infobox School
  {{അപൂർണ്ണം}}
 
 
{{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ വെളിയങ്കോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.യു.പി.എസ്. വെളിയങ്കോട് സൗത്ത്{{Infobox School
|സ്ഥലപ്പേര്=വെളിയങ്കോട്  
|സ്ഥലപ്പേര്=വെളിയങ്കോട്  
|വിദ്യാഭ്യാസ ജില്ല=തിരൂർ  
|വിദ്യാഭ്യാസ ജില്ല=തിരൂർ  

15:40, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ വെളിയങ്കോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.യു.പി.എസ്. വെളിയങ്കോട് സൗത്ത്

ജി.എം.യു.പി.എസ്. വെളിയങ്കോട് സൗത്ത്
വിലാസം
വെളിയങ്കോട്

വെളിയങ്കോട് പി.ഒ.
,
679579
,
മലപ്പുറം ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ2677289
ഇമെയിൽvkdsouth@gmail.com
കോഡുകൾ
സ്കൂൾ കോഡ്19543 (സമേതം)
യുഡൈസ് കോഡ്32050900215
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പെരുമ്പടപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംവെളിയങ്കോട്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംസർക്കാർ അപ്പർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ545
പെൺകുട്ടികൾ486
ആകെ വിദ്യാർത്ഥികൾ1031
അദ്ധ്യാപകർ34
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ ഫൈസൽ എം കെ എം
പി.ടി.എ. പ്രസിഡണ്ട്എം എ റസാഖ്
എം.പി.ടി.എ. പ്രസിഡണ്ട്ഫൗസിയ
അവസാനം തിരുത്തിയത്
11-03-2022Schoolwikihelpdesk


പ്രോജക്ടുകൾ




ചരിത്രം

മലപ്പുറം ജില്ലയിലെ വെളിയങ്കോട് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1956-ൽ ഏകാധ്യാപക വിദ്യാലയമായി സ്ഥാപിക്കപ്പെട്ടു.1967-ൽയു.പി.സ്കൂളായി ഉയർത്തി.1981-ൽ സ്ഥലവും കെട്ടിടവും സർക്കാർ അക്വയർ ചെയ്തു.പ്രീപ്രൈമറി തലം മുതൽ അപ്പർപ്രൈമറി തലം വരെ 1099 കുട്ടികളാണ് 2016 - 2017 -ൽ ഇവിടെ പഠിക്കുന്നത്. 27 ഡിവിഷനും 35 സ്റ്റാഫംഗങ്ങളുമാണ് ഇവിടെയുള്ളത്.വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ ക്ലബ്ബുകൾ ഇവിടെ സജീവമാണ്. എസ്.എം.സി.ഏർപ്പാട് ചെയ്ത ബെസ്റ്റ് ക്ലീൻ ക്ലാസ്സ്, ബെസ്റ്റ് ഡിസിപ്ലിൻറ് ക്ലാസ്സ്, ബെസറ്റ് പെർഫോമൻസ് ഓഫ് ദ മൻത് അവാർഡുകൾ പ്രതിമാസം നല്കി വരുന്നു. സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി വെളിയങ്കോട് കൃഷിഭവൻ ഈ വർഷത്തെ പദ്ധതിയിൽ ഈ വിദ്യാലയത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്കൂൾ പിന്തുണസംവിധാനങ്ങളായ ഒ.എസ്.എ.യും ,എം.പി.ടി.എ.യും വിവിധ ദിനാചരണ ആഘോഷവേളകളിൽ സജീവമായി രംഗത്തുണ്ട്. അധ്യാപികരും മറ്റ് ജീവനക്കാരും ഒരേ മനസ്സോടെ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന ഈ സ്കൂൾ നാടിന്റെ മുതൽക്കൂട്ടാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps: 10.725923503012387, 75.95192492528898 | zoom=13 }}