"സെന്റ് മേരീസ് എൽ പി എസ് മതിലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23430 (സംവാദം | സംഭാവനകൾ)
No edit summary
23430 (സംവാദം | സംഭാവനകൾ)
വരി 139: വരി 139:


* കാരാട്ടെ ക്ലാസ്സ്‌കുട്ടികളുടെ   
* കാരാട്ടെ ക്ലാസ്സ്‌കുട്ടികളുടെ   
* കായികാഭിരുചിയോടൊപ്പം സ്വയം പ്രതിരോധ ശേഷി അഭ്യസിക്കുന്നതിനൊപ്പം അച്ചടക്കത്തിന്റേയും പരസ്പര ഐക്യത്തിന്റേയും പ്രതീകമായ കരാട്ടെ  ക്ലാസ്  കരാട്ടെ മാസ്റ്റർ ആൻഡ്രൂസ് സാറിന്റെ നേതൃത്വത്തിൽ ആഴ്ചയിലൊരിക്കൽ കുട്ടികൾക്കായി നടത്തിവരുന്നു
കായികാഭിരുചിയോടൊപ്പം സ്വയം പ്രതിരോധ ശേഷി അഭ്യസിക്കുന്നതിനൊപ്പം അച്ചടക്കത്തിന്റേയും പരസ്പര ഐക്യത്തിന്റേയും പ്രതീകമായ കരാട്ടെ  ക്ലാസ്  കരാട്ടെ മാസ്റ്റർ ആൻഡ്രൂസ് സാറിന്റെ നേതൃത്വത്തിൽ ആഴ്ചയിലൊരിക്കൽ കുട്ടികൾക്കായി നടത്തിവരുന്നു
 
'''സെന്റ് മേരിസിന്റെ പ്രധാന പ്രവർത്തനങ്ങൾ 2021-2022'''     
 
പ്രധാനപ്പെട്ട ദിനാചരണങ്ങൾ .....
 
'''സ്വതന്ത്രദിനാഘോഷം''':- August 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓൺലൈനായി ക്ലാസ് തലത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ട്രൈ കളർഫുഡ്ഫെസ്റ്റ്, ദേശഭക്തിഗാനം, ഡാൻസ്, പതാക നിർമ്മാണം, പ്രസംഗം എന്നിവയായിരുന്നു. ഓർമ്മയിലെന്നും ഉണർവ്വായൊരു ഗാന്ധിയും, നെഹ്റുവും, സുഭാഷ് ചന്ദ്രബോസും എന്നിങ്ങനെ ഒരുപാട് ധീരദേശാഭിമാനികളെ ഈ 75- സ്വാതന്ത്ര്യദിനത്തിൽ കുട്ടികൾക്ക് പരിചയപ്പെടുത്തി.


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
"https://schoolwiki.in/സെന്റ്_മേരീസ്_എൽ_പി_എസ്_മതിലകം" എന്ന താളിൽനിന്ന് ശേഖരിച്ചത്