"കെ.എം.എം.എ.യു.പി.എസ് ചെറുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32050300512 (സംവാദം | സംഭാവനകൾ)
32050300512 (സംവാദം | സംഭാവനകൾ)
വരി 91: വരി 91:
== '''<big>ജനകീയം</big>''' ==
== '''<big>ജനകീയം</big>''' ==
'''<big>പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം</big>'''
'''<big>പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം</big>'''
             സാംസ്കാരികമായും  സാമൂഹികമായും  ഉന്നതനിലയിലുള്ള ഒരു സമൂഹമാണ് ഒരുനാടിന്റെ ഐശ്വര്യം .ഇതിന്റെ ആധാരശില പാകുന്നത് പ്രാദേശികമായി നിലനിൽക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് .ബഹുജന പങ്കാളിത്ത ത്തോടെയുള്ള  പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഇന്ന് കാലം ആഗ്രഹിക്കുന്നു.
ജാതി,മത,വർണ്ണ,വർഗ്ഗ ഭേദമില്ലാത്ത ഒരു വിദ്യാർത്ഥി സമൂഹം പൊതു വിദ്യാഭ്യാസത്തിന്റെ പ്രത്യേകതയാണ്.വെല്ലുവിളികൾ നേരിട്ടും പ്രതിസന്ധികൾ മറികടന്നും മുന്നേറുന്ന ഒരു  വിദ്യാർത്ഥി സമൂഹത്തിന്ന് രാഷ്ട്രത്തിന്റെ പുനർ നിർമ്മാണത്തിൽ പങ്കുകൊള്ളാൻ കഴിയൂ.ഇത്തരത്തിൽ നമ്മുടെ വിദ്യാലയത്തിൽ പൊതുജന പങ്കാളിത്തത്തോടെ ധാരാളം പ്രവർത്തനങ്ങൾ നടന്നു വരുന്നു. 

വിദ്യാലയ വികസനം ജനകീയപങ്കാളിത്തത്തോടെ നടപ്പിലാക്കുക എന്ന ലക്‌ഷ്യം വച്ച് ഒട്ടേറെ പ്രവർത്തനങ്ങളാണ് നമ്മുടെ വിദ്യാലയങ്ങളിൽ നടന്നത് .'''[[കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ജനകീയം|കൂടുതൽ വായിക്കുക]]'''     
വിദ്യാലയ വികസനം ജനകീയപങ്കാളിത്തത്തോടെ നടപ്പിലാക്കുക എന്ന ലക്‌ഷ്യം വച്ച് ഒട്ടേറെ പ്രവർത്തനങ്ങളാണ് നമ്മുടെ വിദ്യാലയങ്ങളിൽ നടന്നത് .'''[[കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ജനകീയം|കൂടുതൽ വായിക്കുക]]'''     
"https://schoolwiki.in/കെ.എം.എം.എ.യു.പി.എസ്_ചെറുകോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്