"എ.എൽ.പി.എസ്. ആനമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{അപൂർണ്ണം}} | |||
{{Old infobox}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|ALPS Anamangad}} | {{prettyurl|ALPS Anamangad}} |
14:06, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്. ആനമങ്ങാട് | |
---|---|
വിലാസം | |
ആനമങ്ങാട് ആനമങ്ങാട്.പി.ഒ പെരിന്തൽമണ്ണ , 679357 | |
സ്ഥാപിതം | 1886 |
വിവരങ്ങൾ | |
ഫോൺ | 04933205488 |
ഇമെയിൽ | anamangadalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18704 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എൻ.പി ലത |
അവസാനം തിരുത്തിയത് | |
11-03-2022 | Schoolwikihelpdesk |
ചരിത്രം
1886 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു.തുടർന്ന് 5-ാം ക്ലാസ്സ് വരെയുള്ള വിദ്യാലയമായി.ക്രമേണ നാലാം ക്ലാസ്സ് വരെയായി - ഇന്ന് എല്ലാ ക്ലാസ്സിനും ഡിവിഷനുകളുണ്ട്.
ഭൗതികസൗകര്യങൾ
പ്രീ' കെ.ഇ.ആർ അനുസരിച്ചുള്ള ഓട് മേഞ്ഞ കെട്ടിടം. സ്കൂൾ വൈദ്യുതീകരിച്ചിട്ടുണ്ട്.8 ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. കുടിവെള്ള സൗകര്യത്തിനായി കിണർ ഉണ്ട്. പാചകപ്പുര, ടോയ് ലറ്റ് കളിസ്ഥലം എന്നിവയുണ്ട്.ഭാഗികമായിചുറ്റുമതിൽഉണ്ട്. ഗേറ്റ് ഉണ്ട്. പഴയ കെട്ടിടം പൊളിച്ച് രണ്ടുനിലകളോടുകൂടിയ ഹൈടെക്ക് കെട്ടിടം 16/09/2019 നിലവിൽ വന്നു. read more
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്&ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- പരിസ്ഥിതി ക്ലബ്ബ്
- കൃഷി ക്ലബ്ബ്
- നല്ലപാഠം
മുൻകാല അധ്യാപകർ
- സി .പി .അച്യുതൻ മാസ്റ്റർ
- എൻ.വി.പദ്മനാഭൻ മാസ്റ്റർ
- കെ.അപ്പുണ്ണിമാസ്റ്റർ
- എൻ.പി.കുഞ്ഞിരാമൻ മാസ്റ്റർ
- വാസുദേവൻ മാസ്റ്റർ
- പി ദേവകി ടീച്ചർ
- എൻ.പി കാമാക്ഷി ടീച്ചർ
- വി പി കല്യാണിക്കുട്ടി ടീച്ചർ
- പി. സുലോചന ടീച്ചർ
വഴികാട്ടി
{{#multimaps:10.9415538,76.2654577| width=800px | zoom=12}}