സഹായം Reading Problems? Click here

എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ ആനമങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
(18704 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ ആനമങ്ങാട്
സ്കൂൾ ചിത്രം
സ്ഥാപിതം 1886
സ്കൂൾ കോഡ് 18704
സ്ഥലം ആനമങ്ങാട്
സ്കൂൾ വിലാസം ആനമങ്ങാട്.പി.ഒ പെരിന്തൽമണ്ണ
പിൻ കോഡ് 679357
സ്കൂൾ ഫോൺ 04933205488
സ്കൂൾ ഇമെയിൽ anamangadalps@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല പെരിന്തൽമണ്ണ
ഭരണ വിഭാഗം എയ്‌ഡഡ്
സ്കൂൾ വിഭാഗം പൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ L.P
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 91
പെൺ കുട്ടികളുടെ എണ്ണം 64
വിദ്യാർത്ഥികളുടെ എണ്ണം 155
അദ്ധ്യാപകരുടെ എണ്ണം 9
പ്രധാന അദ്ധ്യാപകൻ എൻ.പി സുമ
പി.ടി.ഏ. പ്രസിഡണ്ട് അബ്ദുൽ നാസർ.കെ
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
07/ 01/ 2019 ന് Cmbamhs
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായംചരിത്രം

1886 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു.തുടർന്ന് 5-ാം ക്ലാസ്സ് വരെയുള്ള വിദ്യാലയമായി.ക്രമേണ നാലാം ക്ലാസ്സ് വരെയായി - ഇന്ന് എല്ലാ ക്ലാസ്സിനും ഡിവിഷനുകളുണ്ട്

ഭൗതികസൗകര്യങൾ

പ്രീ' കെ.ഇ.ആർ അനുസരിച്ചുള്ള ഓട് മേഞ്ഞ കെട്ടിടം. സ്കൂൾ വൈദ്യുതീകരിച്ചിട്ടുണ്ട്.8 ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. കുടിവെള്ള സൗകര്യത്തിനായി കിണർ ഉണ്ട്. പാചകപ്പുര, ടോയ് ലറ്റ് കളിസ്ഥലം എന്നിവയുണ്ട്.ഭാഗികമായി⁠⁠⁠ചുറ്റുമതിൽഉണ്ട്. ഗേറ്റ് ഉണ്ട്⁠⁠.

പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്കൗട്ട്&ഗൈഡ്സ്
 • സയൻസ് ക്ലബ്ബ്
 • ഗണിത ക്ലബ്ബ്
 • വിദ്യാരംഗം കലാ സാഹിത്യ വേദി
 • പരിസ്ഥിതി ക്ലബ്ബ്
 • കൃഷി ക്ലബ്ബ്
 • നല്ലപാഠം

മുൻകാല അധ്യാപകർ

 • CPഅച്യുതൻ മാസ്റ്റർ
 • കെ.അപ്പുണ്ണിമാസ്റ്റർ
 • എൻ.പി.കുഞ്ഞിരാമൻ മാസ്റ്റർ
 • വാസുദേവൻ മാസ്റ്റർ
 • എൻ.പി കാമാക്ഷി അമ്മ

വഴികാട്ടി

Loading map...