"എ എം യു പി എസ് പാപ്പിനിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 143: | വരി 143: | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
'''മുജീബുൽ | '''<u>മുജീബുൽ റഹ്മാൻ വി കെ</u>:''' | ||
സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ) | (ഹെഡ്മാസ്റ്റർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ) | ||
പിതാവ്: കുഞ്ഞി മുഹമ്മദ് വി.കെ. | '''പിതാവ്''': കുഞ്ഞി മുഹമ്മദ് വി.കെ. | ||
മാതാവ്: ഫാത്തിമ ടി.കെ | '''മാതാവ്''': ഫാത്തിമ ടി.കെ | ||
'''<u>യോഗ്യത</u> :''' | '''<u>യോഗ്യത</u> :''' | ||
| വരി 164: | വരി 164: | ||
'''അവാർഡ്:''' മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് 2020 | '''അവാർഡ്:''' മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് 2020 | ||
'''<u>Dr. മുംതാസ് പി എം</u>''' | |||
കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് & ഇൻഫെർട്ടിലിറ്റി സ്പെഷലിസ്റ്റ് | |||
NEHA & GOODWILL I V F | |||
Center Kottakkal | |||
'''പിതാവ്:''' പി എം മുഹമ്മദ് (ഇൻകം ടാക്സ് ഓഫീസർ( റിട്ടയേഡ്) | |||
മാതാവ് :സഫിയ ആർ എം | |||
'''യോഗ്യത''' : | |||
MBBS (കാലിക്കറ്റ് യൂണിവേഴ്സിറ്റി) | |||
DGO (Kuvempu യൂണിവേഴ്സിറ്റി , കർണാടക | |||
DRM (Kiel യൂണിവേഴ്സിറ്റി, ജർമ്മനി) | |||
ഒബ്സ്റ്റട്രിക്സ് ഗൈനക്കോളജി (25 years & ഇൻഫെർട്ടിലിറ്റി | |||
IVF) | |||
'''<u>എം എച്ച് ഇല്യാസ്</u>''' | |||
<nowiki>*</nowiki>പ്രൊഫസർ & ഡീൻ ഓഫ് സോഷ്യൽ സയൻസ് , എംജി യൂണിവേഴ്സിറ്റി | |||
<nowiki>*</nowiki>സിൻഡിക്കേറ്റ് അംഗം, എംജി യൂണിവേഴ്സിറ്റി | |||
'''പിതാവ്''' : എം എച്ച് ഹുസൈൻ | |||
'''മാതാവ്''' : വി ഐ സക്കീന | |||
'''<u>യോഗ്യത:</u>''' | |||
BSC (കാലിക്കറ്റ് യൂണിവേഴ്സിറ്റി), BLISc (കേരള യൂണിവേഴ്സിറ്റി), | |||
M. A.(എംജി യൂണിവേഴ്സിറ്റി ) | |||
PhD (എംജി യൂണിവേഴ്സിറ്റി) | |||
പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് (ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ). | |||
'''അധ്യാപനം''': | |||
കാലിക്കറ്റ് യൂണിവേഴ്സിറ്റി, ജാമിയ മില്ലിയ ഇസ്ലാമിയ, | |||
സതേൺ ഡെൻമാർക്ക് യൂണിവേഴ്സിറ്റി, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി | |||
'''അവാർഡ്''' : | |||
1. പോസ്റ്റ് ഡോക്ടറൽ റിസർച്ച് ഫെലോഷിപ്പ് (ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി) | |||
2. വിസിറ്റിംഗ് റിസർച്ച് ഫെലോഷിപ്പ് (സെൻറർ ഫോർ മോഡേൺ ഓറിയന്റ്, ജർമ്മനി ). | |||
3 SUSI ഫെലോ (ടെമ്പിൾ യൂണിവേഴ്സിറ്റി,US) | |||
==അവലംബം== | ==അവലംബം== | ||
20:22, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ എം യു പി എസ് പാപ്പിനിവട്ടം | |
|---|---|
| വിലാസം | |
പുതിയകാവ് .മതിലകം പി.ഒ. , .680685 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1950 |
| വിവരങ്ങൾ | |
| ഫോൺ | 04802849625 |
| ഇമെയിൽ | hmamupspappinivattam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23453 (സമേതം) |
| യുഡൈസ് കോഡ് | 32071001101 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | കൊടുങ്ങല്ലൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | കൈപമംഗലം |
| താലൂക്ക് | കൊടുങ്ങല്ലൂർ |
| ബ്ലോക്ക് പഞ്ചായത്ത് | .മതിലകം |
| തദ്ദേശസ്വയംഭരണസ്ഥാപനം | മതിലകം പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| ആകെ വിദ്യാർത്ഥികൾ | 541 |
| അദ്ധ്യാപകർ | 22 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | വാസന്തി ആർ |
| പി.ടി.എ. പ്രസിഡണ്ട് | സിന്ദു മുരുകേശൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | സബീന ഷാഫി |
| അവസാനം തിരുത്തിയത് | |
| 10-03-2022 | 23453 hm |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ചരിത്രം ഉറങ്ങുന്ന കൊടുങ്ങല്ലൂരിലെ തൃക്കണാ മതിലകം എന്ന സ്‌ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കേരളത്തിൻ്റെചരിത്രത്തിൽ പറയുന്ന മുസിരിസ്, തിണ്ടിസ്, ബക്കരെ എന്നീ പ്രദേശങ്ങളിൽ മുസിരിസ് എന്ന പ്രദേശം ഇവിടെയാണ്.എ എം യു പി സ്കൂൾ തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ താലൂക്കിൽ പുതിയകാവിൽ 1951-ലാണ് പ്രവർത്തനം ആരംഭിക്കുന്നത് .എൽപി വിഭാഗത്തിൽ ഓരോ ഡിവിഷനും യുപി വിഭാഗത്തിലായി രണ്ടു ഡിവിഷനും പ്രവർത്തിക്കുന്നു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
കൊടുങ്ങല്ലൂർ താലൂക്കിൽ മതിലകം പഞ്ചായത്ത് നാലാം വാർഡിൽ NH 66 നോട് അഭിമുഖമായി ചുറ്റുമതിലോടുകൂടിയ കോമ്പൗണ്ടിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ മൂന്നുനില കെട്ടിടത്തിലും ഇരുവശങ്ങളിലായി ഓട് മേഞ്ഞ രണ്ട് പഴയ കെട്ടിടങ്ങളിലുമായാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടത്തിൽ ഡ്രിപ് ഇറിഗേഷനുള്ള വെർട്ടിക്കൽ ഗാർഡനോട് കൂടിയ 14 ക്ലാസ് മുറികളും വിശാലമായ ഹരിതഭംഗി യോട് കൂടിയതും ആവശ്യാനുസരണം ഗ്രൗണ്ടിന് അഭിമുഖമായി സ്റ്റേജ് ആക്കി മാറ്റുവാനും കഴിയുന്ന രീതിയിലാണ് ലോബി ക്രമീകരിച്ചിരിക്കുന്നത്. പ്രസ്തുത ലോബിയിൽ 12 സീറ്റുകളോട് കൂടിയ വിസിറ്റേഴ്സ് ലോഞ്ചും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ താഴത്തെ നിലയിൽ കോവിഡ് പ്രതിരോധ ഉൽപ്പന്നങ്ങൾ സൂക്ഷിക്കുവാനായി ഒരു മിനി സ്റ്റോർ റൂം,10 ഗേൾസ് ടോയ്‌ലറ്റും കിച്ചൻ സ്റ്റോർ റൂം, HM ഓഫീസും 150 പേർക്ക് ഇരിക്കാവുന്ന രീതിയിൽ മിനി ഹാൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. തുടർന്നുള്ള നിലകളിലായി ക്ലാസ് മുറികൾക്ക് പുറമേ സ്റ്റാഫ് റൂം, 16 സീറ്റുകളോട് കൂടിയ സ്റ്റാഫ് കോൺഫറൻസ് ഏരിയ, മാനേജർ ഓഫീസ്, ലൈബ്രറി, സ്റ്റാഫ് സ്റ്റേഷൻ ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര ലാബ് എന്നീ സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ 30 desktop കമ്പ്യൂട്ടറുകളോട് കൂടിയ language lab cum computer lab നിർമ്മിക്കുന്നതിനായുള്ള പ്രവർത്തനം പുരോഗമിക്കുന്നുണ്ട്. 2022 ഓഗസ്റ്റോടുകൂടി വിദ്യാലയത്തിന് സമർപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മാനേജർ സൂചിപ്പിച്ചു .
വേസ്റ്റ് മാനേജ്മെന്റിനായി ടെറസിനു മുകളിൽ ഇൻസിനറേറ്റർ സ്ഥാപിച്ചിട്ടുണ്ട്.
ഊട്ടുപുരയോട് ചേർന്നുള്ള പാചകപ്പുരയിൽ ആധുനികരീതിയിലുള്ള ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ആയിരം കുട്ടികൾക്ക് ഒരേ സമയം ചോറ് കേവലം 40 മിനിറ്റിനുള്ളിൽ പാകപ്പെടുത്താനാവുന്ന 82,000 രൂപ വിലവരുന്ന റൈസ് കുക്കർ മാനേജർ വിദ്യാലയത്തിന് നൽകിയിട്ടുണ്ട്. ഇതിലൂടെ 30 ശതമാനം ഇന്ധന ലാഭം കൈവരിക്കാൻ സാധിക്കുന്നു . ആൺകുട്ടികൾക്ക് 4 ടോയ്‌ലറ്റും 7 യൂറിനലും സൗകര്യപ്പെടുത്തിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
1. സ്കൗട്ട്സ് ആന്റ് ഗൈഡ്സ്
2005 മുതൽ തുടങ്ങി വെച്ച ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് സ്കൂളിൽ പൂർവ്വാധികം ഭംഗിയായി നടന്നു കൊണ്ടിരിക്കുന്നു. ഇതിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി വർഷത്തിൽ രണ്ട് ക്യാമ്പുകൾ കുട്ടികൾക്കായി നടത്തിവരുന്നു. ഏഴാം ക്ലാസ് പാസായി പോകുന്ന കുട്ടികൾ ദ്വിതിയ സോപാൻ നേടിയാണ് പോകുന്നത്.
2. LSS , USS ക്യാമ്പ്
LSS , USS സ്കോളർഷിപ്പ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് പഠനം ഉല്ലാസകരമാക്കുന്നതിന് സ്കൂൾ അന്തരീക്ഷത്തിൽ നിന്ന് മാറി മറ്റൊരു പഠനാനുഭവം സൃഷ്ടിച്ചു കൊണ്ട് കുട്ടികൾക്ക് പഠനയാത്രകളും രാത്രി കാല ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു.
3. ക്ലാസ് മാഗസിൻ
2018 - 2019 അധ്യയന വർഷത്തിൽ ഒന്നാം തരത്തിലെ കുട്ടികളുടെ സർഗാത്മക രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് വളരെ മികച്ച ഒരു ക്ലാസ് മാഗസിൽ സോജ ടീച്ചറുടെയും അരുണിമ ടീച്ചറുടെയും നേതൃത്വത്തിൽ പ്രകാശനം ചെയ്തു.
4.സ്കൂൾ പത്രം
എല്ലാ അധ്യയന വർഷങ്ങളിലും കുട്ടികളുടെയും അധ്യാപകരുടെയും സർഗാത്മക രചനകളും സ്കൂളിന്റെയും കുട്ടികളുടെയും അതാത് വർഷത്തെ മികവുകൾ ഉൾപ്പെടുത്തിക്കൊണ്ട് സ്കൂൾ പത്രം പ്രസിദ്ധീകരിക്കാറുണ്ട്.
5. ടാലന്റ് ലാബ്
2017 - 2018 അക്കാദമികവർഷത്തിൽ ആരംഭിച്ച ടാലന്റ് ലാബ് ഇപ്പോഴും നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നു. ഇതിൽ 2019 -2020 അക്കാദമിക വർഷം വരെ ഉൾപ്പെടുത്തിയിട്ടുള്ള ഇനങ്ങൾ കരാട്ടെ, വയലിൽ, കീബോർഡ്, ഗിറ്റാർ , തബല, നൃത്തം, സംഗീതം , പാചകം, ഇലക്ട്രോണിക്സ് ഡ്രോയിംങ് എന്നിവയാണ്
2021 - 2022 അധ്യയന വർഷത്തിൽ സംഗീതം, ഡ്രോയിങ്ങ് എന്നീ ഇനങ്ങൾ നടന്നു വരുന്നു
6. ലാഗ്വേജ് ലാബ്
2021-22 അധ്യയനവർഷത്തിൽ കൂട്ടികളുടെ വിവിധ ഭാഷയിലുള്ള ആശയ വിനിമയം മെച്ചപ്പെടുത്തു ത്തിനായി ഓരോ ഭാഷയിലും പ്രഗത്ഭരായ വ്യക്തികളുമായി നേരിട്ട് ആശയ വിനിമയം നടത്താനുള്ള അവസരം ഒരുക്കുകയും അതിലൂടെ കുട്ടികളുടെ ആശയ വിനിമയ ശേഷി മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു
7. സ്പോർട്സ്
2019-20 അധ്യയന വർഷത്തിൽ കുട്ടികളുടെ കായികാഭിരുചി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കായിക പരിശീലനം നടത്തുകയും കുട്ടികളെ ഓൾ കേരള ഓപ്പൺ കിഡ്സ് അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുകയുണ്ടായി.
മുൻ സാരഥികൾ
| ക്രമ നമ്പർ | പേര് |
| 1 | ശ്രീ വി ഡി ജോസഫ് മാസ്റ്റർ |
|---|---|
| 2 | ശ്രീ എം വി കാദർ മാസ്റ്റർ |
| 3 | ശ്രാമതി പി വിശാലാക്ഷി ടീച്ചർ |
| 4 | ശ്രീ കെ എച്ച് ബാപ്പുഞ്ഞി മാസ്റ്റർ |
| 5 | ശ്രീ കെ കെ അബ്ദുൽ മജീദ് മാസ്റ്റർ |
| 6 | ശ്രീമതി കെ കെ കമലാവതി ടീച്ചർ |
| 7 | ശ്രീമതി വി ഭാരതി ടീച്ചർ |
| 8 | ശ്രീ കെ സാലിലൂയിസ് മാസ്റ്റർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുജീബുൽ റഹ്മാൻ വി കെ:
(ഹെഡ്മാസ്റ്റർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ)
പിതാവ്: കുഞ്ഞി മുഹമ്മദ് വി.കെ.
മാതാവ്: ഫാത്തിമ ടി.കെ
യോഗ്യത :
BA ഹിസ്റ്ററി(കാലിക്കറ്റ് യൂണിവേഴ്സിറ്റി)
MA ഹിസ്റ്ററി (കേരള യൂണിവേഴ്സിറ്റി )
BEd സോഷ്യൽ സയൻസ്
(എം ജി യൂണിവേഴ്സിറ്റി)
അധ്യാപനം:1996 മുതൽ
അവാർഡ്: മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് 2020
Dr. മുംതാസ് പി എം
കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് & ഇൻഫെർട്ടിലിറ്റി സ്പെഷലിസ്റ്റ്
NEHA & GOODWILL I V F
Center Kottakkal
പിതാവ്: പി എം മുഹമ്മദ് (ഇൻകം ടാക്സ് ഓഫീസർ( റിട്ടയേഡ്)
മാതാവ് :സഫിയ ആർ എം
യോഗ്യത :
MBBS (കാലിക്കറ്റ് യൂണിവേഴ്സിറ്റി)
DGO (Kuvempu യൂണിവേഴ്സിറ്റി , കർണാടക
DRM (Kiel യൂണിവേഴ്സിറ്റി, ജർമ്മനി)
ഒബ്സ്റ്റട്രിക്സ് ഗൈനക്കോളജി (25 years & ഇൻഫെർട്ടിലിറ്റി
IVF)
എം എച്ച് ഇല്യാസ്
*പ്രൊഫസർ & ഡീൻ ഓഫ് സോഷ്യൽ സയൻസ് , എംജി യൂണിവേഴ്സിറ്റി
*സിൻഡിക്കേറ്റ് അംഗം, എംജി യൂണിവേഴ്സിറ്റി
പിതാവ് : എം എച്ച് ഹുസൈൻ
മാതാവ് : വി ഐ സക്കീന
യോഗ്യത:
BSC (കാലിക്കറ്റ് യൂണിവേഴ്സിറ്റി), BLISc (കേരള യൂണിവേഴ്സിറ്റി),
M. A.(എംജി യൂണിവേഴ്സിറ്റി )
PhD (എംജി യൂണിവേഴ്സിറ്റി)
പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് (ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ).
അധ്യാപനം:
കാലിക്കറ്റ് യൂണിവേഴ്സിറ്റി, ജാമിയ മില്ലിയ ഇസ്ലാമിയ,
സതേൺ ഡെൻമാർക്ക് യൂണിവേഴ്സിറ്റി, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി
അവാർഡ് :
1. പോസ്റ്റ് ഡോക്ടറൽ റിസർച്ച് ഫെലോഷിപ്പ് (ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി)
2. വിസിറ്റിംഗ് റിസർച്ച് ഫെലോഷിപ്പ് (സെൻറർ ഫോർ മോഡേൺ ഓറിയന്റ്, ജർമ്മനി ).
3 SUSI ഫെലോ (ടെമ്പിൾ യൂണിവേഴ്സിറ്റി,US)
അവലംബം
നേട്ടങ്ങൾ .അവാർഡുകൾ.
തുടർച്ചയായി സാമൂഹിക -ശാസ്ത്ര പ്രവർത്തിപരിചയ മേളയിൽ ഓവറോൾ (കൊടുങ്ങല്ലൂർ ഉപജില്ല) നേടുന്ന വിദ്യാലയം.2017 -18 അധ്യയനവർഷം മുതൽ 10 ഡിവിഷനായി നിലനിന്നിരുന്ന വിദ്യാലയം 17 ഡിവിഷനായി ഉയർന്നു.
കുട്ടികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് മൂലം ഒരുഭാഷാഅധ്യാപിക ഉൾപ്പെടെ 7 അധ്യാപകർക്ക് പുതിയതായി നിയമനം ലഭിച്ചു.
LSS, USS ലഭിക്കുന്ന കുട്ടികളുടെ എണ്ണത്തിലും വിദ്യാലയം മികച്ച നിലവാരം പുലർത്തിവരുന്നു.
അംഗീകാരങ്ങൾ
എ എം യുപിഎസ് പാപ്പിനിവട്ടം വിദ്യാലയത്തിന് 1950-ലാണ് അംഗീകാരം ലഭിച്ചത്. അന്നുമുതൽ സ്കൂൾ നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ ത്തിന്റെ ഭാഗമായി നടപ്പിലാക്കിയ വിവിധ പ്രവർത്തനങ്ങളുടെ ഫലമായി 2016 മുതൽ വിദ്യാലയത്തിൽ കൂടുതൽ ഡിവിഷനുകൾ അനുവദിച്ചു കിട്ടി. ഏഴ് അധ്യാപകരെ വിദ്യാലയത്തിൽ പുതിയതായി നിയമിച്ചു.
1998ഇൽ കമ്പ്യൂട്ടർ വിദ്യാഭ്യാസം ആദ്യമായി തൃശൂർ ജില്ലയിൽ സ്കൂളിൽ ആരംഭിച്ചു.
മികവാർന്ന പ്രവർത്തനങ്ങൾക്ക് വിദ്യാലയത്തിന് ലഭിച്ച അംഗീകാരങ്ങൾ
🏆 മതിലകം ഗ്രാമ പഞ്ചായത്തിന്റെ ആദരം - 2019
🏆മികവാർന്ന സ്കൂളായി ഡയറ്റ് AMUPS പാപ്പിനിവട്ടത്തെ തെരഞ്ഞെടുത്തു
🏆ഉജ്ജീവനം - 2019 വിദ്യാഭ്യാസ സെമിനാർ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കി ഉജ്ജീവനം 19 സെമിനാറിൽ പങ്കെടുത്ത് സ്കൂൾതലമികവുകൾ അവതരിപ്പിച്ചതിന് തൃശൂർ ഡയറ്റിന്റെ അഭിനന്ദനങ്ങൾ നേടി.
🏆 പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള അവാർഡുകൾ
🏆കൊടുങ്ങല്ലൂർ ഉപജില്ലാ ഗണിതശാസ്ത്ര ക്ലബ് അസോസിയേഷന്റെ 2018 - 19 ലെ UP വിഭാഗം അവാർഡിനർഹമായി.
🏆 മികച്ച അധ്യാപക രക്ഷകർതൃ സംഘടന പ്രവർത്തനങ്ങൾ
കേരള സിറ്റിസൺസ് ഫോറം ഏർപ്പെടുത്തിയ BEST PTAഅവാർഡ് 1999-2000 ൽ ലഭിച്ചു.
വഴികാട്ടി
{{#multimaps:10.294845,76.154654|zoom=18}}
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23453
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കൊടുങ്ങല്ലൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
