"ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

IHALPS13611 (സംവാദം | സംഭാവനകൾ)
No edit summary
IHALPS13611 (സംവാദം | സംഭാവനകൾ)
വരി 69: വരി 69:


== ഗണിതവിജയം ചിത്രങ്ങൾ ==
== ഗണിതവിജയം ചിത്രങ്ങൾ ==
<gallery>
ഗണിത വിജയം സംസ്ഥാനതല ട്രൈ ഔട്ട് ഇരിണാവ് ഹിന്ദു എ. എൽ. പി. സ്കൂളിൽ വച്ച് നടന്നു. 2017 സെപ്റ്റംബർ 18  മുതൽ 28 വരെ ദിവസങ്ങളിൽ ആയിരുന്നു ട്രൈ ഔട്. സെപ്റ്റംബർ 16, 17 തിയ്യതികളിലായി എസ്. എസ്. എ. പ്രതിനിധികൾ, സ്കൂൾ പി. ടി. എ. എന്നിവരുടെ നേതൃത്വത്തിൽ ശില്പശാല സംഘടിപ്പിച്ചു. എസ്. എസ്. എ, എസ്. സി. ഇ. ആർ. ടി. സംസ്ഥാനതല ഉദ്യോഗസ്ഥർ ജനപ്രധിനിധികൾ രക്ഷിതാക്കൾ നാട്ടുകാർ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ ഉത്സവാന്തരീക്ഷത്തിലായിരുന്നു പരിപാടി നടന്നത്.<gallery>
Image:1361102.jpg|<center><small>ഗണിതവിജയം</small><br/>
Image:1361102.jpg|<center><small>ഗണിതവിജയം</small><br/>
Image:1361103.jpg|<center><small>ഗണിതവിജയം</small><br/>
Image:1361103.jpg|<center><small>ഗണിതവിജയം</small><br/>
"https://schoolwiki.in/ഇരിണാവ്_ഹിന്ദു_എൽ_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്