"എ എം യു പി എസ് പാപ്പിനിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23453 hm (സംവാദം | സംഭാവനകൾ)
No edit summary
23453 hm (സംവാദം | സംഭാവനകൾ)
വരി 72: വരി 72:


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
കൊടുങ്ങല്ലൂർ താലൂക്കിൽ മതിലകം പഞ്ചായത്തിൽ
കൊടുങ്ങല്ലൂർ താലൂക്കിൽ മതിലകം പഞ്ചായത്ത് നാലാം വാർഡിൽ NH 66 നോട് അഭിമുഖമായി ചുറ്റുമതിലോടുകൂടിയ കോമ്പൗണ്ടിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ മൂന്നുനില കെട്ടിടത്തിലും  ഇരുവശങ്ങളിലായി ഓട് മേഞ്ഞ രണ്ട് പഴയ കെട്ടിടങ്ങളിലുമായാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടത്തിൽ ഡ്രിപ് ഇറിഗേഷനുള്ള  വെർട്ടിക്കൽ ഗാർഡനോട് കൂടിയ 14 ക്ലാസ് മുറികളും വിശാലമായ ഹരിതഭംഗി യോട് കൂടിയതും ആവശ്യാനുസരണം ഗ്രൗണ്ടിന് അഭിമുഖമായി സ്റ്റേജ് ആക്കി മാറ്റുവാനും കഴിയുന്ന രീതിയിലാണ് ലോബി ക്രമീകരിച്ചിരിക്കുന്നത്. പ്രസ്തുത ലോബിയിൽ 12 സീറ്റുകളോട് കൂടിയ വിസിറ്റേഴ്സ് ലോഞ്ചും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ താഴത്തെ നിലയിൽ കോവിഡ് പ്രതിരോധ ഉൽപ്പന്നങ്ങൾ സൂക്ഷിക്കുവാനായി ഒരു മിനി സ്റ്റോർ റൂം,10 ഗേൾസ് ടോയ്‌ലറ്റും കിച്ചൻ സ്റ്റോർ റൂം, HM ഓഫീസും 150 പേർക്ക് ഇരിക്കാവുന്ന രീതിയിൽ മിനി ഹാൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. തുടർന്നുള്ള നിലകളിലായി ക്ലാസ് മുറികൾക്ക് പുറമേ സ്റ്റാഫ് റൂം, 16 സീറ്റുകളോട് കൂടിയ സ്റ്റാഫ് കോൺഫറൻസ് ഏരിയ, മാനേജർ ഓഫീസ്, ലൈബ്രറി, സ്റ്റാഫ് സ്റ്റേഷൻ ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര ലാബ് എന്നീ സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.


എൻ എച്ച് 1നോട് ചേർന്ന്
കൂടാതെ 30 desktop കമ്പ്യൂട്ടറുകളോട് കൂടിയ language lab cum computer lab നിർമ്മിക്കുന്നതിനായുള്ള പ്രവർത്തനം പുരോഗമിക്കുന്നുണ്ട്. 2022 ഓഗസ്റ്റോടുകൂടി വിദ്യാലയത്തിന് സമർപ്പിക്കാൻ  കഴിയുമെന്ന്  പ്രതീക്ഷിക്കുന്നതായി മാനേജർ സൂചിപ്പിച്ചു .


ചുറ്റുമതിലോടുകൂടിയ മൂന്നുനില കെട്ടിടത്തിലാണ്
വേസ്റ്റ് മാനേജ്മെന്റിനായി ടെറസിനു മുകളിൽ ഇൻസിനറേറ്റർ സ്ഥാപിച്ചിട്ടുണ്ട്.


നമ്മുടെ വിദ്യാലയം പ്രവർത്തിക്കുന്നത്.
ഊട്ടുപുരയോട് ചേർന്നുള്ള പാചകപ്പുരയിൽ ആധുനികരീതിയിലുള്ള ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ആയിരം കുട്ടികൾക്ക് ഒരേ സമയം ചോറ് കേവലം 40 മിനിറ്റിനുള്ളിൽ പാകപ്പെടുത്താനാവുന്ന 82,000 രൂപ വിലവരുന്ന റൈസ് കുക്കർ മാനേജർ വിദ്യാലയത്തിന് നൽകിയിട്ടുണ്ട്. ഇതിലൂടെ 30 ശതമാനം ഇന്ധന ലാഭം കൈവരിക്കാൻ സാധിക്കുന്നു . ആൺകുട്ടികൾക്ക് 4 ടോയ്‌ലറ്റും 7 യൂറിനലും സൗകര്യപ്പെടുത്തിയിട്ടുണ്ട്.
 
പ്രധാന ബിൽഡിങ്ങിൻ്റെ താഴത്തെ നിലയിൽ ഹരിതഭംഗിയോടു കൂടിയ വിശാലമായ ലോബി,റിസപ്ഷൻ കൗണ്ടർ, സ്റ്റോറേജ് റൂം,വിസിറ്റേഴ്സ് ഏരിയ,HM ഓഫീസ്, റെക്കോർഡ് റൂം എന്നിവ സജ്ജീകരിച്ചിരിക്കുന്നു.
 
വിവിധ പരിപാടികൾക്കായി വിദ്യാലയമുറ്റത്തെ  അഭിമുഖീകരിച്ച് സ്റ്റേജാക്കാൻ സജ്ജമാണ് നമ്മുടെ ലോബി.ഏകേദശം 150 പേർക്ക് ഇരിക്കാവുന്ന മിനിഓഡിറ്റോറിയവും താഴത്തെ നിലയിൽ ഉണ്ട്.
 
രണ്ടാമത്തെ നിലയിൽ മാനേജർ ഓഫീസ്, അധ്യാപകരുടെ കോൺഫറൻസ് ഏരിയ, സ്റ്റാഫ് റൂം എന്നിവ ഉണ്ട്.
 
മൂന്നാം നിലയിൽ ലൈബ്രറി, ലാബുകൾ,സ്റ്റാഫ് സ്റ്റേഷൻ എന്നിവയും ഉണ്ട്.കൂടാതെ എല്ലാ ക്ലാസ് റൂമിലും വെർടിക്കൽ ഗാർഡനും സജ്ജീകരിച്ചിട്ടുണ്ട്.
 
മെയിൻ ബിൽഡിങ് കൂടാതെ പഴയ ബ്ലോക്കും  അടുക്കളയോട് കൂടിയ മറ്റൊരു ബ്ലോക്കും ഉണ്ട്.
 
മെയിൻ ബ്ലോക്കിന്റെ മുകളിലത്തെ നിലയിൽ ഇൻസിനറേറ്റർ സ്ഥാപിച്ചിട്ടുണ്ട്.
 
ചുരുങ്ങിയ സമയത്തിനുളളിൽ ആയിരത്തോളം കുട്ടികൾക്ക് ചോറുണ്ടാക്കാൻ കഴിയുന്ന കുക്കറാണ് അടുക്കളയിൽ സ്ഥാപിച്ചിട്ടുള്ളത് .ആൺകുട്ടികക്കും പെൺകുട്ടികൾക്കും പ്രത്യേകമായി 20ഓളം ടോയ്ലറ്റ് സൗകര്യം ഉണ്ട്.
 
കുട്ടികൾക്കായി പ്രവർത്തനസജ്ജമായ ഭാഷാലാബുകളും നമ്മുടെ വിദ്യാലയത്തിലുണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 159: വരി 143:


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
'''മുജീബുൽ റഹ്മാൻ  V K:'''(ഹെഡ്മാസ്റ്റർ
സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ)
പിതാവ്: കുഞ്ഞി മുഹമ്മദ് വി.കെ.
മാതാവ്: ഫാത്തിമ ടി.കെ
'''<u>യോഗ്യത</u> :'''
BA ഹിസ്റ്ററി(കാലിക്കറ്റ് യൂണിവേഴ്സിറ്റി)
MA ഹിസ്റ്ററി  (കേരള യൂണിവേഴ്സിറ്റി )
BEd  സോഷ്യൽ സയൻസ്
(എം ജി യൂണിവേഴ്സിറ്റി)
'''അധ്യാപനം''':1996 മുതൽ
'''അവാർഡ്:''' മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് 2020


==അവലംബം==
==അവലംബം==
"https://schoolwiki.in/എ_എം_യു_പി_എസ്_പാപ്പിനിവട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്