"എ എം യു പി എസ് പാപ്പിനിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23453 hm (സംവാദം | സംഭാവനകൾ)
23453 hm (സംവാദം | സംഭാവനകൾ)
No edit summary
വരി 168: വരി 168:


LSS, USS ലഭിക്കുന്ന കുട്ടികളുടെ എണ്ണത്തിലും വിദ്യാലയം മികച്ച നിലവാരം പുലർത്തിവരുന്നു.
LSS, USS ലഭിക്കുന്ന കുട്ടികളുടെ എണ്ണത്തിലും വിദ്യാലയം മികച്ച നിലവാരം പുലർത്തിവരുന്നു.
'''അംഗീകാരങ്ങൾ'''
എ എം യുപിഎസ് പാപ്പിനിവട്ടം വിദ്യാലയത്തിന് 1950-ലാണ് അംഗീകാരം ലഭിച്ചത്. അന്നുമുതൽ സ്കൂൾ നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു. പൊതുവിദ്യാഭ്യാസ  സംരക്ഷണ ത്തിന്റെ ഭാഗമായി നടപ്പിലാക്കിയ വിവിധ പ്രവർത്തനങ്ങളുടെ ഫലമായി 2016 മുതൽ വിദ്യാലയത്തിൽ കൂടുതൽ ഡിവിഷനുകൾ അനുവദിച്ചു കിട്ടി. ഏഴ് അധ്യാപകരെ വിദ്യാലയത്തിൽ പുതിയതായി നിയമിച്ചു.
1998ഇൽ കമ്പ്യൂട്ടർ കമ്പ്യൂട്ടർ  വിദ്യാഭ്യാസം ആദ്യമായി ത്രിശൂർ ജില്ലയിൽ   സ്കൂളിൽ ആരംഭിച്ചു.
മികവാർന്ന  പ്രവർത്തനങ്ങൾക്ക് വിദ്യാലയത്തിന് ലഭിച്ച അംഗീകാരങ്ങൾ
🏆 മതിലകം ഗ്രാമ പഞ്ചായത്തിന്റെ ആദരം - 2019
🏆മികവാർന്ന സ്കൂളായി ഡയറ്റ് AMUPS പാപ്പിനിവട്ടത്തെ തെരഞ്ഞെടുത്തു
🏆ഉജ്ജീവനം - 2019 വിദ്യാഭ്യാസ സെമിനാർ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കി ഉജ്ജീവനം 19 സെമിനാറിൽ പങ്കെടുത്ത് സ്കൂൾതലമികവുകൾ അവതരിപ്പിച്ചതിന് തൃശൂർ ഡയറ്റിന്റെ അഭിനന്ദനങ്ങൾ നേടി.
🏆 പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള അവാർഡുകൾ
🏆കൊടുങ്ങല്ലൂർ ഉപജില്ലാ ഗണിതശാസ്ത്ര ക്ലബ് അസോസിയേഷന്റെ 2018 - 19 ലെ UP വിഭാഗം അവാർഡിനർഹമായി.
🏆 മികച്ച അധ്യാപക രക്ഷകർതൃ സംഘടന പ്രവർത്തനങ്ങൾ
കേരള സിറ്റിസൺസ് ഫോറം ഏർപ്പെടുത്തിയ BEST PTAഅവാർഡ് 1999-2000 ൽ ലഭിച്ചു.


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.294845,76.154654|zoom=18}}
{{#multimaps:10.294845,76.154654|zoom=18}}
"https://schoolwiki.in/എ_എം_യു_പി_എസ്_പാപ്പിനിവട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്