ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ്.കുളപ്പുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20416 (സംവാദം | സംഭാവനകൾ)
പാഠ്യേതര പ്രവർത്തനങ്ങൾ: എ.എൽ.പി.എസ്. കുളപ്പുള്ളി/ ഗണിത ചിത്രങ്ങൾ
20416 (സംവാദം | സംഭാവനകൾ)
പാഠ്യേതര പ്രവർത്തനങ്ങൾ: എ.എൽ. പി.എസ്കുളപ്പുള്ളി/ഗന്നിത ക്ലബ്ബ്
വരി 74: വരി 74:
* [[ക്ലബ് പ്രവർത്തനങ്ങൾ.|ക്ലബ് പ്രവർത്തനങ്ങൾ]] [[വായന ക്ലബ്|വായനക്ലബ്]]
* [[ക്ലബ് പ്രവർത്തനങ്ങൾ.|ക്ലബ് പ്രവർത്തനങ്ങൾ]] [[വായന ക്ലബ്|വായനക്ലബ്]]
* [[സയൻസ് ക്ലബ്‌|സയൻസ് ക്ലബ്]]
* [[സയൻസ് ക്ലബ്‌|സയൻസ് ക്ലബ്]]
* ഗണിതക്ലബ്
* [[ഗണിത ക്ലബ്ബ്|ഗണിതക്ലബ്]]
*[[നേർകാഴ്ച രചനകൾ|നേർകാഴ്ച]]
*[[നേർകാഴ്ച രചനകൾ|നേർകാഴ്ച]]



15:38, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പാലക്കാട്  ജില്ലയിലെ ഒറ്റപ്പാലം  വിദ്യാഭ്യാസ ജില്ലയിൽ ഷൊർണൂർ ഉപജില്ലയിലെ കണയം സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ്.

എ.എൽ.പി.എസ്.കുളപ്പുള്ളി
വിലാസം
കണയം

കണയം പി.ഒ.
,
679122
,
പാലക്കാട് ജില്ല
സ്ഥാപിതം1904
വിവരങ്ങൾ
ഇമെയിൽalpskulappully@gmail.com
കോഡുകൾ
സ്കൂൾ കോഡ്20416 (സമേതം)
യുഡൈസ് കോഡ്32061200101
വിക്കിഡാറ്റQ64690032
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഷൊർണൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണൂർ
താലൂക്ക്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംഷൊർണുർ മുൻസിപ്പാലിറ്റി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ62
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീത.എ
പി.ടി.എ. പ്രസിഡണ്ട്വിനോദ്.സി.പി
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയ
അവസാനം തിരുത്തിയത്
08-03-202220416


പ്രോജക്ടുകൾ




ചരിത്രം

1904 - ൽ സ്ഥാപിതമായ വിദ്യാലയം.കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

ആകർഷകമായ വിദ്യാലയാന്തരീക്ഷമൊരുക്കാൻ സാധിച്ചിട്ടുണ്ട്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ശ്രീ പാപ്പുള്ളി പത്മനാഭൻ നായരായിരുന്നു ആദ്യത്തെ മാനേജർ അദ്ദേഹത്തിന്റെ മരണശേഷം ഭാര്യയായിരുന്ന ശ്രീമതിലക്ഷമിക്കുട്ടിയമ്മയായിരുന്നു. ഇവരുടെ കാലശേഷം മകൻ ശ്രീ പാപ്പുള്ളി ഉണ്ണികൃഷ്ണൻ ആ സ്ഥാനം ഏറ്റെടുത്ത് നടത്തുന്നു.

മുൻ സാരഥികൾ

  • സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമതി. മാലതി

ശ്രീമതി. കോമളവല്ലി, ശ്രീമതി. ശകുന്തള

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. പരമേശ്വരൻ മാസ്റ്റർ, അഡ്വ.അരവിന്ദാക്ഷൻ, കലാമണ്ഡലം ശ്രീ ശിവൻ നമ്പൂതിരി .

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • ഷൊർണ‌ൂർ ടൗണിൽനിന്നും 3 കിലോമീറ്റർ കുളപ്പുള്ളി വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 7 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ കുളപ്പുള്ളി ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

{{#multimaps:10.80562, 76.2621|zoom18}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.കുളപ്പുള്ളി&oldid=1720505" എന്ന താളിൽനിന്ന് ശേഖരിച്ചത്