"ജി.യു.പി.എസ്.കീഴായൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ കിഴായൂർ സ്ഥലത്തുള്ള ഒരു സർക്കാർ | പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ കിഴായൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്ജി .യു . പി. സ്കൂൾ കിഴായൂർ .1928 ൽ ഈ വിദ്യാലയം സ്ഥാപിതമായി .തുടക്കത്തിൽ വാടക കെട്ടിടത്തിലായിരുന്നു ഈ വിദ്യാലയം .വികസനസമിതിയും നാട്ടുകാരും ചേർന്ന് ഒരേക്കറോളം സ്ഥലം വാങ്ങി സർക്കാരിന് നൽകി യാണ് ഈ രൂപത്തിലേക് വിദ്യാലയം മാറിയത് .ഇന്ന് പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 500 കുട്ടികൾ ഇവിടെപഠിയ്ക്കുന്നുണ്ട് .1 മുതൽ 7 വരെ മലയാളം ഇംഗ്ലീഷ് മീഡിയങ്ങൾ നിലവിലുണ്ട് .വിവിധ ക്ലബ്ബ്കളും ,ടാലെന്റ്പരീക്ഷകൾക്കുള്ള പരിശീലനവും ഇവിടെ നടക്കുന്നു .20 അദ്ധ്യാ പകർ ഈ വിദ്യാലയത്തിലുണ്ട് .നിലവിൽ ഹെഡ് മാസ്റ്റർ ശംസുദ്ധീൻ kk യാണ് . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||