സഹായം Reading Problems? Click here


ജി.യു.പി.എസ്.കീഴായൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജി.യു.പി.എസ്.കീഴായൂർ
20652.jpg
വിലാസം
കിഴായൂർ

കിഴായൂർ
,
പട്ടാമ്പി പി.ഒ.
,
679303
സ്ഥാപിതം01 - 01 - 1928
വിവരങ്ങൾ
ഇമെയിൽkizhayurgups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20652 (സമേതം)
യുഡൈസ് കോഡ്32061100103
വിക്കിഡാറ്റQ64690039
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംപട്ടാമ്പി മുനിസിപ്പാലിറ്റി
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ259
പെൺകുട്ടികൾ222
ആകെ വിദ്യാർത്ഥികൾ481
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗിരിജ k m
പി.ടി.എ. പ്രസിഡണ്ട്ഗോപാലകൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്ദീപ
അവസാനം തിരുത്തിയത്
22-07-2022Mohammedali pk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)


ചരിത്രം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ കിഴായൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്ജി .യു . പി. സ്കൂൾ കിഴായൂർ .1928 ൽ ഈ വിദ്യാലയം സ്ഥാപിതമായി .തുടക്കത്തിൽ  വാടക കെട്ടിടത്തിലായിരുന്നു ഈ വിദ്യാലയം .വികസനസമിതിയും നാട്ടുകാരും  ചേർന്ന്  ഒരേക്കറോളം  സ്ഥലം  വാങ്ങി സർക്കാരിന് നൽകി യാണ് ഈ രൂപത്തിലേക് വിദ്യാലയം മാറിയത് .ഇന്ന് പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ്  വരെ 500 കുട്ടികൾ ഇവിടെപഠിയ്ക്കുന്നുണ്ട് .1 മുതൽ 7 വരെ മലയാളം  ഇംഗ്ലീഷ് മീഡിയങ്ങൾ നിലവിലുണ്ട് .വിവിധ ക്ലബ്ബ്കളും ,ടാലെന്റ്പരീക്ഷകൾക്കുള്ള പരിശീലനവും ഇവിടെ നടക്കുന്നു .20 അദ്ധ്യാ പകർ ഈ വിദ്യാലയത്തിലുണ്ട് .നിലവിൽ  ഹെഡ് മാസ്റ്റർ ശംസുദ്ധീൻ kk യാണ് .

ഭൗതികസൗകര്യങ്ങൾ 

  • കളി സ്ഥലം
  • ഹൈ ടെക് ക്ലാസ് മുറികൾ
  • സ്കൂൾബസ്
  • പാർക്ക്
  • കംപ്യൂട്ടർലാബ്
  • സയൻസ് ലാബ്
  • ഗണിത ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • SS ക്ലബ് ,സയൻസ് ക്ലബ് ,അറബിക് ക്ലബ് ,പരിസ്ഥിതി ക്ലബ് ,സീഡ് ഇംഗ്ലീഷ് ,സംസ്കൃത,ഹിന്ദി ലാൻ ഗേജ്  ക്ലബ്ബ്കളും ,സ്റ്റുഡന്റ് പോലീസ് ,സ്കൗട്ട് ആൻഡ് ഗൈ ഡ് എന്നിവയും ഇവിടെയുണ്ട്
  • ഗാന്ധിജയന്തി മോഹൻ‌ദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ 2 ഗാന്ധിജയന്തിയായി ആചരിച്ചു

മാനേജ്‌മന്റ് ;

പത്ര വാർത്തകൾ ;2020-21വർഷത്തെ  lss നേടിയവർ നിരഞ്ജൻ as കൃഷ്ണവേണിp.k  വൈഗ   sv നേടിയവർ  ആദർശ് pa സംസ്കൃത സ്കോളര്ഷിപ്പിനേടിയവർ അർച്ചന സുരേഷ്  നിവേദ് km അനുവിന്ദ്km

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര് കാലഘട്ടം
1 അബ്ദുൽമജീദ്
2 ലത 2005-2016
3 സഫിയ യൂ ബി 2016-2020
4 മോഹനൻ 2020-2021
5 മണികണ്ഠൻ 2021ഒക്ടോബർ -2021ഡിസംബർ
6 ശംസുദ്ധീൻ 2022......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

2020-21വർഷത്തെ  lss നേടിയവർ നിരഞ്ജൻ as കൃഷ്ണവേണിp.k  വൈഗ   sv നേടിയവർ  ആദർശ് pa സംസ്കൃത സ്കോളര്ഷിപ്പിനേടിയവർ അർച്ചന സുരേഷ്  നിവേദ് km അനുവിന്ദ്km
1 പി  രാമൻ മലയാള  കവി
2 പി  ആർ  നാഥൻ
3 ശാസ്ത്ര് ശർമ്മൻ
4 രാജൻമാസ്റ്റർ അദ്ധ്യാപക അവാർഡ് ജേതാവ്


വഴികാട്ടി

  • പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • .പാലക്കാട് റോഡിൽ കല്പക സ്ട്രീറ്റിൽ നിന്നും കിഴായൂർ റോഡ് വഴി രണ്ടുകിലോമീറ്റർ

Loading map...

"https://schoolwiki.in/index.php?title=ജി.യു.പി.എസ്.കീഴായൂർ&oldid=1824017" എന്ന താളിൽനിന്ന് ശേഖരിച്ചത്