"ജി.യു.പി.എസ്.പട്ടാമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(phone number)
വരി 18: വരി 18:
|പോസ്റ്റോഫീസ്=PATTAMBI
|പോസ്റ്റോഫീസ്=PATTAMBI
|പിൻ കോഡ്=679303
|പിൻ കോഡ്=679303
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=04662214373
|സ്കൂൾ ഇമെയിൽ=gupspattambi@gmail.com
|സ്കൂൾ ഇമെയിൽ=gupspattambi@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=

17:02, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ പട്ടാമ്പി ഉപജില്ലയിൽ , പട്ടാമ്പി നഗരസഭാ പരിധിയിൽ, പട്ടാമ്പി നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് പട്ടാമ്പി ഗവ.യു പി സ്‌കൂൾ

ജി.യു.പി.എസ്.പട്ടാമ്പി
വിലാസം
PATTAMBI

PATTAMBI
,
PATTAMBI പി.ഒ.
,
679303
,
പാലക്കാട് ജില്ല
സ്ഥാപിതം1894
വിവരങ്ങൾ
ഫോൺ04662214373
ഇമെയിൽgupspattambi@gmail.com
കോഡുകൾ
സ്കൂൾ കോഡ്20655 (സമേതം)
യുഡൈസ് കോഡ്32061100107
വിക്കിഡാറ്റQ64690143
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംപട്ടാമ്പി മുനിസിപ്പാലിറ്റി
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ563
പെൺകുട്ടികൾ523
ആകെ വിദ്യാർത്ഥികൾ1086
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാലകൃഷ്ണൻ. പി
പി.ടി.എ. പ്രസിഡണ്ട്ഷംസുദ്ധീൻ. കെ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രുതി വിജീഷ്
അവസാനം തിരുത്തിയത്
06-03-202220655


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഭൗതികസൗകര്യങ്ങൾ

എട്ടു  കെട്ടിടങ്ങളിലായി മുപ്പത്തിയാറു  ക്ലാസ്സ് മുറികൾ, പ്രൊജക്ടർ,കമ്പ്യൂട്ടറുകൾ,മറ്റു അനുബന്ധ പഠനോപകരണങ്ങൾ അടങ്ങിയ ഐ സി ടി സാധ്യതകൾ  പ്രയോജനപ്പെടുത്തി പാഠ്യപ്രവർത്തങ്ങൾ വിനിമയം ചെയ്യാവുന്ന ആധുനിക സൗകര്യങ്ങൾ  പട്ടാമ്പി ഗ വ യു പി സ്കൂളിന് നിലവിൽ ഉണ്ട്.

കേരളസർക്കാർ, വിദ്യാഭ്യാസ വകുപ്പ് , എം,എൽ എ ,തദ്ദേശ സ്വയംഭരണ വകുപ്പ്, എസ്  എസ്  കെ , കൈറ്റ് ,ഐ ടി അറ്റ് സ്കൂൾ, പിടി എ , മറ്റു അഭ്യുദയകാംഷികൾ,ക്ലബുകൾ തുടങ്ങി എല്ലാ മേഖലയിൽ നിന്നുമുള്ള സഹായങ്ങൾ സ്കൂളിന്റെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സഹായകമായിട്ടുണ്ട്.

വിശാലമായ സയൻസ് ലാബ്, ഐ ടി ലാബ്, ലൈബ്രറി എന്നിവയും അടുക്കള, കിണറ്‌ ,കുടിവെള്ള സൗകര്യങ്ങൾ, മൂത്രപ്പുരകൾ ,ടൈൽ പതിച്ച മുറ്റം, സ്റ്റേജ്,ഓഡിറ്റോറിയം ,ചുറ്റുമതിൽ തുടങ്ങി കുട്ടികൾക്ക് പഠനത്തിനും  സുരക്ഷിതത്വത്തിനും ആവശ്യമായ അത്യാവശ്യ സൗകര്യങ്ങൾ നിലവിൽ സ്കൂളിനുണ്ട്.

വർധിച്ചു വരുന്ന കുട്ടികളുടെ അഡ്മിഷൻ നു അനുസരിച്ച ഇനിയും ക്ലാസ് റൂമുകൾ വേണ്ടതുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിത ക്ലബ്
  • സയൻസ് ക്ലബ്
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ഐ.ടി ക്ലബ്
  • ഹിന്ദി ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • അറബിക് ക്ലബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രധാനാധ്യാപകർ
1 ഇ.  ലക്ഷ്മി
2 രവീന്ദ്രൻ
3 രാമചന്ദ്രൻ പി ടി
4 സരസ്വതി
5 ബാലചന്ദ്രൻ കുറുവാൻ തൊടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മലബാറിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാന ത്തിന്റെയും കർഷകപ്രസ്ഥാനത്തിന്റേയും നേതാവായിരുന്ന പ്രമുഖ സ്വാതന്ത്ര്യസമരസേനാനി ഇ.പി. ഗോപാലൻ, കവിയും സ്വാതന്ത്ര്യസമ രസേനാനിയുമായ കല്ലന്മാർ തൊടി രാവുണ്ണിമേനോൻ തുടങ്ങിയ പട്ടാമ്പിയിലെ നിരവധി നേതാക്കൾ ഇവിടത്തെ വിദ്യാർത്ഥികളായിരുന്നു.

വഴികാട്ടി

  • പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും 100 മീറ്റർ ദൂരം
  • പട്ടാമ്പി ബസ്റ്റാന്റിൽ നിന്നും 100 മീറ്റർ ദൂരം
  • പട്ടാമ്പി പാലക്കാട് റോഡ്, പട്ടാമ്പി ഗുരുവായൂർ റോഡ് , പട്ടാമ്പി പള്ളിപ്പുറം റോഡ് എന്നിവ സംഗമിക്കുന്ന സിഗ്നൽ ജംക്ഷനിൽ റോഡ് ന്റെ ഒരുവശത്തായി ഗവ സ്കൂൾ പട്ടാമ്പി കാണാവുന്നതാണ്
  • പട്ടാമ്പി പാലത്തിന്റെ വടക്കു ഭാഗത്തെ അറ്റത്തുള്ള ഗവണ്മെന്റ് സ്കൂൾ

{{#multimaps:10.801480031125763, 76.18082934844419|zoom=18}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്.പട്ടാമ്പി&oldid=1712170" എന്ന താളിൽനിന്ന് ശേഖരിച്ചത്