"എ.യു.പി.എസ്. പട്ടർകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl|A.U.P.S. Patterkulam}}മലപ്പുറം ജില്ലയിലെ മഞ്ചേരി മുനിസിപ്പാലിറ്റിയിലെ നറുകര വില്ലേജിൽ പട്ടർകുളം പ്രദേശത്തു സ്ഥിതി ചെയ്യുന്നവിദ്യാലയമാണ് പട്ടർകുളം എ യു പി സ്കൂൾ .1924 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽഅപ്പർ പ്രൈമറി വരെ ക്‌ളാസ്സുകളുണ്ട് .ജില്ലയിലെ ഉന്നത നിലവാരം പുലർത്തുന്ന വിദ്യാലയങ്ങളിലൊന്നാണ്പട്ടർകുളം എ യു പി സ്കൂൾ .[[എ.യു.പി.എസ്. പട്ടർകുളം/ചരിത്രം|തുടർന്ന് വായിക്കുക]] | ||
{{prettyurl|A.U.P.S. Patterkulam}}മലപ്പുറം ജില്ലയിലെ മഞ്ചേരി മുനിസിപ്പാലിറ്റിയിലെ നറുകര വില്ലേജിൽ പട്ടർകുളം പ്രദേശത്തു സ്ഥിതി ചെയ്യുന്നവിദ്യാലയമാണ് പട്ടർകുളം എ യു പി സ്കൂൾ .1924 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽഅപ്പർ പ്രൈമറി വരെ ക്‌ളാസ്സുകളുണ്ട് .ജില്ലയിലെ ഉന്നത നിലവാരം പുലർത്തുന്ന വിദ്യാലയങ്ങളിലൊന്നാണ്പട്ടർകുളം എ യു പി സ്കൂൾ .[[എ.യു.പി.എസ്. പട്ടർകുളം/ചരിത്രം|തുടർന്ന് വായിക്കുക]] | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പട്ടർകുളം | |സ്ഥലപ്പേര്=പട്ടർകുളം |
15:28, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മഞ്ചേരി മുനിസിപ്പാലിറ്റിയിലെ നറുകര വില്ലേജിൽ പട്ടർകുളം പ്രദേശത്തു സ്ഥിതി ചെയ്യുന്നവിദ്യാലയമാണ് പട്ടർകുളം എ യു പി സ്കൂൾ .1924 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽഅപ്പർ പ്രൈമറി വരെ ക്‌ളാസ്സുകളുണ്ട് .ജില്ലയിലെ ഉന്നത നിലവാരം പുലർത്തുന്ന വിദ്യാലയങ്ങളിലൊന്നാണ്പട്ടർകുളം എ യു പി സ്കൂൾ .തുടർന്ന് വായിക്കുക
എ.യു.പി.എസ്. പട്ടർകുളം | |
---|---|
വിലാസം | |
പട്ടർകുളം AUPS PATTERKULAM , നറുകര പി.ഒ. , 676122 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1924 |
വിവരങ്ങൾ | |
ഫോൺ | 0483 2766650 |
ഇമെയിൽ | aupspatterkulam@gmail.com |
വെബ്‍സൈറ്റ് | www.aupspatterkulam.in |
കോഡുകൾ | |
സ്കൂൾ കോഡ് | 18579 (സമേതം) |
യുഡൈസ് കോഡ് | 32050600708 |
വിക്കിഡാറ്റ | Q64567101 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മഞ്ചേരി മുനിസിപ്പാലിറ്റി |
വാർഡ് | 41 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 171 |
പെൺകുട്ടികൾ | 174 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ്കുട്ടി പി |
പി.ടി.എ. പ്രസിഡണ്ട് | ശറഫുദ്ധീൻ ടി |
എം.പി.ടി.എ. പ്രസിഡണ്ട് | നജ്ല പി |
അവസാനം തിരുത്തിയത് | |
05-03-2022 | UMMER KOYAPPATHODI |
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
- സയൻസ് ക്ലബ്
- മാത്‍സ് ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- അറബി ക്ലബ് (അലിഫ് അറബി ക്ലബ് )
- ഹിന്ദി ക്ലബ് (സുരീലി ഹിന്ദി ,സുഗമ ഹിന്ദി ,റസീലി ഹിന്ദി )
- ഉറുദു ക്ലബ്
- ആരോഗ്യ ക്ലബ്
- ഹരിത ക്ലബ്
- പരിസ്ഥിതി ക്ലബ്
- എനർജി ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- വിദ്യാരംഗം
- സാഹിത്യ സമാജം
- കായികം
- കലാമേള
വഴികാട്ടി
മഞ്ചേരിയിൽ നിന്ന് കോഴിക്കോട് റൂട്ടിൽ 3 KM ബസ്സിലോ ഓട്ടോയിലോ യാത്ര ചെയ്‌താൽ പട്ടർകുളം അങ്ങാടിയിൽ എത്താം .അവിടെനിന്നു പടിഞ്ഞാറോട്ട് 50 മീറ്റർ സഞ്ചരിക്കുക .അവിടെ കാണുന്ന ഇടത്തോട്ടുള്ള റോഡിലൂടെ (AUPS PATTERKULAM SCHOOL ROAD ) 200 മീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം. {{#multimaps: 11.19272816233298, 76.13386242767228 | width=800px | zoom=16 }}
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18579
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ