"ആൾ സെയിന്റ്സ് യു പി എസ്സ് മണിവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 94: | വരി 94: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
ഒരു പ്രധാന അധ്യാപികയും പതിനഞ്ചു അധ്യാപകരും ഒരു ക്ലർക്കും രണ്ടു ഡ്രൈവർമാരും നാല് ഹെൽപേഴ്സും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.മികച്ച രീതിയിൽ ഉള്ള അധ്യാപനത്തിലൂടെ കുട്ടികളിൽ മൂല്യ ബോധം വളർത്തി അറിവിന്റെ പുത്തൻ വാതായനങ്ങൾ തുറന്നു അവരെ പുരോഗതിയുടെ പാതയിലേക് നയിക്കാൻ ഓരോ അധ്യാപകരും ആത്മാർഥമായി പരിശ്രമിച്ചു വരുന്നു. ശക്തമായ മാനേജ്മെന്റും പിടിഎ അംഗങ്ങളും കൂടി ചേർന്ന് സ്കൂളിന്റെ ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിച്ചുവരുന്നു. | |||