"എ എൽ പി എസ് കണ്ണിപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പ്രവേശനോത്സവം (നവംബർ 1)) |
|||
വരി 106: | വരി 106: | ||
===== "ഹലോ ഇംഗ്ലീഷ് ഈസി ഇംഗ്ലീഷ് " ===== | ===== "ഹലോ ഇംഗ്ലീഷ് ഈസി ഇംഗ്ലീഷ് " ===== | ||
===== പ്രവേശനോത്സവം (നവംബർ 1) ===== | ===== "തിരികെ സ്കൂളിലേക്ക്" പ്രവേശനോത്സവം (നവംബർ 1) ===== | ||
===== കേരളപ്പിറവി ദിനാഘോഷം ===== | ===== കേരളപ്പിറവി ദിനാഘോഷം ===== |
23:50, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ കണ്ണിപറമ്പ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ. എൽ. പി. സ്കൂൾ കണ്ണിപറമ്പ്. 1945-ൽ മാവൂർ പഞ്ചായത്തിലെ ആയംകുളം പ്രദേശത്തെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമായി പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ കോഴിക്കോട് റൂറൽ ഉപജില്ലയിലാണ് നിലകൊള്ളുന്നത്.
എ എൽ പി എസ് കണ്ണിപറമ്പ് | |
---|---|
വിലാസം | |
കണ്ണിപറമ്പ എ ൽ പി എസ് കണ്ണിപറമ്പ്, പി. ഓ. കണ്ണിപറമ്പ്, മാവൂർ. , 673661 | |
സ്ഥാപിതം | 01 - 07 - 1945 |
വിവരങ്ങൾ | |
ഇമെയിൽ | alpskanniparamba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17312 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീദേവി വി. ഐ. |
അവസാനം തിരുത്തിയത് | |
20-02-2022 | 17312alpskp |
ചരിത്രം
1945 ന്റെ തുടക്കത്തിൽ 60 ഓളം കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ മാവൂർ പഞ്ചായത്തിലെ ആയംകുളം പ്രദേശത്തെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമാണ്. കാര്യാട്ട് സ്കൂൾ എന്നാണ് ഈ സ്കൂളിനെ പൊതുവെ അറിയപ്പെടുന്നത്. സ്കൂൾ സ്ഥാപകനായ ശ്രീ കാര്യാട്ട് രാമൻ മാഷ് തന്നെയായിരുന്നു അന്നത്തെ പ്രധാന അധ്യാപകൻ.ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി വി ഐ ശ്രീദേവിയും മറ്റു അദ്ധ്യാപിക ശ്രീമതി ടി അയിഷാബിയുമാണ്. തെങ്ങിലക്കടവ്, കോട്ടക്കുന്ന്, ആയംകുളം, തീർത്ഥക്കുന്ന് എന്നീ പ്രദേശങ്ങളിലെ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി എ വി ഗൗരി ആണ്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
അധ്യാപകർ
അധ്യാപകർ | തസ്തിക |
---|---|
ശ്രീദേവി വി. ഐ. | പ്രധാനാധ്യാപിക |
അയിഷാബി ടി. | അറബിക് ടീച്ചർ |
മൃദുല പി. | എൽ. പി. എസ്. ടി.
(ദിവസവേതനം) |
സഫ്‌വാന എൻ. | എൽ. പി. എസ്. ടി.
(ദിവസവേതനം) |
അഞ്ജു പി. | എൽ. പി. എസ്. ടി.
(ദിവസവേതനം) |
പ്രവർത്തനങ്ങൾ
2021-2022 അധ്യയന വർഷം
സൗജന്യ നോട്ടുബുക്ക് വിതരണം
ഓൺലൈൻ പ്രവേശനോത്സവം
പരിസ്ഥിതി ദിനാഘോഷം
വായന ദിനാഘോഷം
ലഹരിവിരുദ്ധ ദിനാഘോഷം
വൈക്കം മുഹമ്മദ് ബഷീർ ദിനാഘോഷം
മൊബൈൽ വിതരണം
ചാന്ദ്ര ദിനാഘോഷം
"മക്കളോടൊപ്പം"- കോവിഡ്കാല പ്രതിസന്ധിയും കുട്ടികളും- രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്
ഹിരോഷിമ- നാഗസാക്കി ദിനാഘോഷം
സ്വാതന്ത്ര്യ ദിനാഘോഷം
സകുടുംബം സാഹിത്യ ക്വിസ് മത്സരം
ഓണാഘോഷം
അധ്യാപക ദിനാഘോഷം
പോഷൺ അഭിയാൻ അസംബ്ലി
"കുട്ടികളും പോഷകാഹാരവും"- പോഷൺ അഭിയാൻ- രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്
ഓസോൺ ദിനാഘോഷം
"മേളപ്പെരുക്കം"- സർഗവേദി
"അനീമിയ നിർമാർജ്ജനം"- ബോധവൽക്കരണ ക്ലാസ്
ഗാന്ധിജയന്തി ദിനാഘോഷം
"ഹലോ ഇംഗ്ലീഷ് ഈസി ഇംഗ്ലീഷ് "
"തിരികെ സ്കൂളിലേക്ക്" പ്രവേശനോത്സവം (നവംബർ 1)
കേരളപ്പിറവി ദിനാഘോഷം
ബാഗ് വിതരണം (01-11-2021)
ശിശുദിനാഘോഷം
"അതിജീവനം" ക്ലാസ്
ക്രിസ്തുമസ് ദിനാഘോഷം
അക്ഷരമുറ്റം ക്വിസ്
റിപ്പബ്ലിക്ക് ദിനാഘോഷം
ക്ലബ്ബുകൾ
സലിം അലി സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
ഹരിതപരിസ്ഥിതി ക്ലബ്ബ്
അറബി ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
മലയാള ഭാഷ ക്ലബ്ബ്
വഴികാട്ടി
{{#multimaps:11.2587746,75.9354493|width=800px|zoom=12}}