"ഗവൺമെന്റ് എൽ.പി സ്കൂൾ ഉടുമ്പന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(address) |
|||
വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
'''സ്കൂൾ ചരിത്രം'''<blockquote>ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ ഇളംദേശം ബ്ളോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ഗവ. എൽ. പി. സ്കൂൾ ഉടുമ്പന്നൂർ സ്ഥിതിചെയ്യുന്നത്.തൊടുപുഴ വിദ്യാഭ്യാസ ഉപജില്ലയിൽ കരിമണ്ണൂർ ബി. ആർ. സി യുടെ പരിധിയിൽ വരുന്ന ഉടുമ്പന്നൂർ പഞ്ചായത്തിലെ അഞ്ച് സ്കൂളുകളുടെ ക്ളസ്റ്റർ സെൻററായി ഈ സ്കൂൾ പ്രവർത്തിക്കുന്നു വടക്കേടത്ത് പരേതനായ ശ്രീ.അവിരാ ജോസഫ് സൗജന്യമായി നൽകിയ സ്ഥലത്ത് ഗവ. എൽ. പി സ്കൂൾ ഉടുമ്പന്നൂർ 1961-ൽ പ്രവർത്തനം ആരംഭിച്ചു. ഗവ. എൽ. പി സ്കൂൾ ഉടുമ്പന്നൂർ എന്നാണ് സ്കൂളിൻറെ പേരെങ്കിലും സ്ഥാപനം സ്ഥിതിചെയ്യുന്നത് ഉടുമ്പന്നൂർ ടൗണിൽ നിന്നും 3. കി. മീ. വടക്കുമാറി അമയപ്ര എന്ന സ്ഥലത്താണ്. വിദ്യാഭ്യാസപരമായും , സാസ്കാരികമായും വളരെ പിന്നാക്കം നിൽക്കുന്നതും ,കൃഷിയെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്നതുമായ കുടിയേറ്റ മേഖലയാണ്അമയപ്ര പ്രദേശം.1961-ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചപ്പോൾ കരിമണ്ണൂർ സർക്കാർ സ്കൂളിൽനിന്നും ശ്രീ. ഇ. എം. അബ്രഹാമിനെ ഡെപ്യൂട്ടേഷനിൽ ആദ്യത്തെ അധ്യാപകനായി നിയമിച്ചു. ഇദ്ദേഹം പിന്നീട് ഇവിടെത്തന്നെ ഹെഡ് മാ-സ്റ്ററായി ദീർഘകാലം സേവനം അനുഷ്ഠിച്ചു.ഒന്നാം ക്ളാസിലും രണ്ടാം-ക്ളാസിലുമായി 123കുട്ടികൾക്കാണ് ആദ്യം പ്രവേശനം നൽകിയത്.60 സെന്റ് സ്ഥലമാണ് സ്കൂളിന് ലഭിച്ചത് എങ്കിലും വഴിക്കും മറ്റുമായിസ്ഥലം നഷ്ടപ്പെട്ടിട്ടുണ്ട്.സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഇവിടെ നിന്നും പഠിച്ചുപോയ കുട്ടികൾ ഉന്നതസ്ഥാനീയരാണെന്ന കാര്യം അഭിമാനപൂർവം പറയട്ടെ.</blockquote> | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
19:39, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എൽ.പി സ്കൂൾ ഉടുമ്പന്നൂർ | |
---|---|
വിലാസം | |
അമയപ്ര അമയപ്ര പി. ഒ, ഉടുന്ബന്നൂർ , ഉടുമ്പന്നൂർ പി.ഒ. , ഇടുക്കി ജില്ല 685595 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 6 - 1961 |
വിവരങ്ങൾ | |
ഫോൺ | 04862 272350 |
ഇമെയിൽ | glpsudumbannoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29319 (സമേതം) |
യുഡൈസ് കോഡ് | 32090800209 |
വിക്കിഡാറ്റ | Q64615438 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | ഇളംദേശം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉടുമ്പന്നൂർ പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 70 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എ എം. നസ്സീർ |
പി.ടി.എ. പ്രസിഡണ്ട് | ഇ. എസ്. റഷീദ് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ ദീപു |
അവസാനം തിരുത്തിയത് | |
20-02-2022 | 29319HM |
ചരിത്രം
സ്കൂൾ ചരിത്രം
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ ഇളംദേശം ബ്ളോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ഗവ. എൽ. പി. സ്കൂൾ ഉടുമ്പന്നൂർ സ്ഥിതിചെയ്യുന്നത്.തൊടുപുഴ വിദ്യാഭ്യാസ ഉപജില്ലയിൽ കരിമണ്ണൂർ ബി. ആർ. സി യുടെ പരിധിയിൽ വരുന്ന ഉടുമ്പന്നൂർ പഞ്ചായത്തിലെ അഞ്ച് സ്കൂളുകളുടെ ക്ളസ്റ്റർ സെൻററായി ഈ സ്കൂൾ പ്രവർത്തിക്കുന്നു വടക്കേടത്ത് പരേതനായ ശ്രീ.അവിരാ ജോസഫ് സൗജന്യമായി നൽകിയ സ്ഥലത്ത് ഗവ. എൽ. പി സ്കൂൾ ഉടുമ്പന്നൂർ 1961-ൽ പ്രവർത്തനം ആരംഭിച്ചു. ഗവ. എൽ. പി സ്കൂൾ ഉടുമ്പന്നൂർ എന്നാണ് സ്കൂളിൻറെ പേരെങ്കിലും സ്ഥാപനം സ്ഥിതിചെയ്യുന്നത് ഉടുമ്പന്നൂർ ടൗണിൽ നിന്നും 3. കി. മീ. വടക്കുമാറി അമയപ്ര എന്ന സ്ഥലത്താണ്. വിദ്യാഭ്യാസപരമായും , സാസ്കാരികമായും വളരെ പിന്നാക്കം നിൽക്കുന്നതും ,കൃഷിയെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്നതുമായ കുടിയേറ്റ മേഖലയാണ്അമയപ്ര പ്രദേശം.1961-ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചപ്പോൾ കരിമണ്ണൂർ സർക്കാർ സ്കൂളിൽനിന്നും ശ്രീ. ഇ. എം. അബ്രഹാമിനെ ഡെപ്യൂട്ടേഷനിൽ ആദ്യത്തെ അധ്യാപകനായി നിയമിച്ചു. ഇദ്ദേഹം പിന്നീട് ഇവിടെത്തന്നെ ഹെഡ് മാ-സ്റ്ററായി ദീർഘകാലം സേവനം അനുഷ്ഠിച്ചു.ഒന്നാം ക്ളാസിലും രണ്ടാം-ക്ളാസിലുമായി 123കുട്ടികൾക്കാണ് ആദ്യം പ്രവേശനം നൽകിയത്.60 സെന്റ് സ്ഥലമാണ് സ്കൂളിന് ലഭിച്ചത് എങ്കിലും വഴിക്കും മറ്റുമായിസ്ഥലം നഷ്ടപ്പെട്ടിട്ടുണ്ട്.സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഇവിടെ നിന്നും പഠിച്ചുപോയ കുട്ടികൾ ഉന്നതസ്ഥാനീയരാണെന്ന കാര്യം അഭിമാനപൂർവം പറയട്ടെ.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:9.924992, 76.821259 |zoom=16}}
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 29319
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ