ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ് (മൂലരൂപം കാണുക)
14:55, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 88: | വരി 88: | ||
ക്ലബ് പ്രവർത്തനം | |||
ക്ലബ് പ്രവർത്തനം:- | |||
ശാസ്ത്ര ,സാഹിത്യ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഇക്കോ ക്ലബ്, സയൻസ് ക്ലബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബുകൾ , ഗണിതക്ലബ് ,അറബിക് ക്ലബ് .നേച്ചർ ക്ലബ് , ആർട്സ് ക്ലബ് ,ഹെൽത്ത് ക്ലബ് ഇവയും അധ്യാപകരുടെ നേതൃത്ത്വത്തിൽ പ്രവർത്തിച്ചു വരുന്നു. സ്പോർട്സ് ക്ലബ് പ്രവർത്തനങ്ങൾ | ശാസ്ത്ര ,സാഹിത്യ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഇക്കോ ക്ലബ്, സയൻസ് ക്ലബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബുകൾ , ഗണിതക്ലബ് ,അറബിക് ക്ലബ് .നേച്ചർ ക്ലബ് , ആർട്സ് ക്ലബ് ,ഹെൽത്ത് ക്ലബ് ഇവയും അധ്യാപകരുടെ നേതൃത്ത്വത്തിൽ പ്രവർത്തിച്ചു വരുന്നു. സ്പോർട്സ് ക്ലബ് പ്രവർത്തനങ്ങൾ | ||
കുട്ടികളുടെ കായിക ശേഷിയെ ഊർജ്അസ്വലമാക്കുന്നു.ക്ലബ്ബുകളുടെ പ്രവർത്തനം കുട്ടികളുടെ ശാരീരിക മാനസിക, ബൗദ്ധിക,ആരോഗ്യ കായിക മേഖലകളെ പരിപുഷ്ടമാക്കുന്നു.സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുന്നതിൽ ആർട്സ് ക്ലബ് പ്രധാന പങ്കു വഹിക്കുന്നു. | കുട്ടികളുടെ കായിക ശേഷിയെ ഊർജ്അസ്വലമാക്കുന്നു.ക്ലബ്ബുകളുടെ പ്രവർത്തനം കുട്ടികളുടെ ശാരീരിക മാനസിക, ബൗദ്ധിക,ആരോഗ്യ കായിക മേഖലകളെ പരിപുഷ്ടമാക്കുന്നു.സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുന്നതിൽ ആർട്സ് ക്ലബ് പ്രധാന പങ്കു വഹിക്കുന്നു . | ||
തനതു പ്രവർത്തനങ്ങൾ :- | |||
വിദ്യാഭാസത്തിന്റെ ലക്‌ഷ്യം നല്ല പൗരന്മാരെ വാർത്തെടുക്കുക എന്നതാണല്ലോ ? അതിനായി വിവിധ പ്രവത്തനങ്ങൾ സ്കൂളിൽ നടപ്പാക്കുന്നു. കുട്ടിവനം , ഔഷധ സസ്യ- പച്ചക്കറി തോട്ടം ,കൈയെഴുത്തു മാസിക , ഗണിതോത്സവം തുടങ്ങിയവ ഇതിലുൾപ്പെടുന്നു | |||
1.കുട്ടിവനം:- | |||
അധ്യാപകരും കുട്ടികളും ചേർന്ന് ഇതിനുള്ള സ്ഥലം കണ്ടെത്തി . വൃത്തിയാക്കിയ സ്ഥലത്തു കുട്ടികളുടെ പങ്കാളിത്തത്തോടുകൂടി ഔഷധ സസ്യങ്ങൾ,വള്ളിച്ചെടികൾ ,ഫലവൃക്ഷതൈകൾ ,മരങ്ങൾ പൂച്ചെടികൾ തുടങ്ങിയവ നട്ടു.കുട്ടികളെയും അദ്ധ്യാപകരെയും ഗ്രൂപ്പാക്കി . ഓരോ ഗ്രൂപ്പും അവരുടെ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9.444617 ,76.554751| width=800px | zoom=16 }} | {{#multimaps:9.444617 ,76.554751| width=800px | zoom=16 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |