ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിൻറെ പ്രവർത്തനങ്ങൾ-  അക്കാദമിക പ്രവർത്തങ്ങളിൽ  മാത്രമല്ല, എക്സ്ട്രാ കരിക്കുലർ പ്രവർത്തനങ്ങളിലും മികച്ച നിലവാരം പുലർത്തുന്നു.

ഉല്ലാസ ഗണിതം, ഹലോ ഇംഗ്ലീഷ്, മധുരം മലയാളം, അമ്മവായന ,കണക്കും കളികളും - കൂടാതെ ലൈബ്രറി, വായനമൂല ,ചിത്ര വായന......

തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു.

പഠനോത്സവം എല്ലാ വർഷം നടത്തപെടുകയും മികച്ച പ്രതികരണം ലഭിക്കുകയും ചയ്യുന്നു. ഈ വർഷവും ഇത് ഏറ്റവും മികച്ച രീതിയിൽ നടത്തപ്പെട്ടു.  

സാമൂഹിക ഇടപെടലുകൾ , ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ,  സാമൂഹിക സേവന പ്രവർത്തനങ്ങൾ, അഗതി മന്ദിരങ്ങൾ അനാഥാലയങ്ങൾ  തുടങ്ങിയവ സന്ദർശിച്ചു വേണ്ടുന്ന സഹങ്ങൾ എത്തിക്കുക,തുടങ്ങിയ പ്രവർത്തങ്ങളിലൂടെ സാമൂഹിക നന്മകൾ മനസ്സിലാക്കുന്നതിനും ജീവിതത്തിൽ പകർത്തുന്നതിനും ഇത് ഉപകാരപ്പെടുന്നു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം