സ്കൂളിൽ വിവിധ ക്ലബ്ബ്കൾ  പ്രവർത്തിക്കുന്നു.ഹെൽത്ത് ക്ലബ്, നേച്ചർ ക്ലബ്, സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ് ,മാത്‍സ് ക്ലബ് ,സ്കൗട്ട് &ഗൈഡ് വിദ്യാരംഗം, അറബിക് തുടങ്ങിയവയെല്ലാം നന്നായി പ്രവർത്തിക്കുന്നു..ഹെൽത്ത് ക്ലബ്ബിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ സ്കൂളിലെത്തി പരിശോധനയും നിർദേശങ്ങളും നൽകുന്നു. പ്രകൃതിയുമായി ഇണങ്ങുന്നതിനായി നേച്ചർ ക്ലബ് ,കലാ, പഠന പ്രവർത്തങ്ങളിലും മറ്റുമായി വിദ്യാരംഗം തുടങ്ങി ക്ലബ്ബ്കൾ നല്ല നിലവാരത്തിൽ പ്രവർത്തിക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ക്ലബ്ബുകൾ
ലിറ്റിൽ_കൈറ്റ്സ്
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
വിദ്യാരംഗം
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
സ്കൂൾ പ്രൊട്ടൿഷൻ ഗ്രൂപ്പ്
ഇംഗ്ലീഷ് ക്ലബ്ബ്
അറബി ക്ലബ്ബ്
ഉറുദു ക്ലബ്ബ്
സംസ്കൃതം ക്ലബ്ബ്
സംഗീത ക്ലബ്ബ്
യോഗ ക്ലബ്ബ്
ഹെൽത്ത് ക്ലബ്
ഗാന്ധിദർശൻ ക്ലബ്
എസ്.എസ്.എസ്.എസ്.
മറ്റ് ക്ലബ്ബുകൾ