"ജി. എൽ. പി. എസ്. കണ്ണഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,962 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ഫെബ്രുവരി 2022
 
വരി 75: വരി 75:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ‍ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യഭ്യാസ ഡയരക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.

== ഭൗതിക സൗകര്യങ്ങൾ ==
എല്ലാ ക്ലാസ് മുറികളും ടൈൽസ് പാക്കിയതാണ്.ലൈറ്റ്,ഫാൻ,എന്നിവയും.പ്രൊജക്ടർ കണക്ട് ചെയ്യാനുള്ള സൗകര്യങ്ങൾ ഉള്ള ക്ലാസ് മുറികളാണ്.ടൈൽസ് പാകിയ അടുക്കള ,ഗ്യാസ് കണക്ഷൻ ,ശുദ്ധമായ കിണർ വെള്ളം,വിശാലമായ കളിസ്ഥലം, പാർക്ക്,ആയിരത്തോളം വൈവിധ്യമുള്ള പുസ്തകങ്ങളുള്ള ലൈബ്രറി,വിപുലമായ പഠനോപകരണ സമ്പന്നമായ ലാബ് സൗകര്യം,മഴവെള്ളസംഭരണി,വിശാലമായ കൃഷിസ്ഥലം,കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറുന്നതിനുള്ള സ്റ്റേജ് എന്നിവയെല്ലാം ഞങ്ങളുടെ സ്കൂളിൽ ഉണ്ട്.
== ക്ലബ്ബുകൾ ==
. പരിസ്ഥിതി ക്ലബ്ബ്
. ഗണിത ക്ലബ്ബ്
.സയൻസ് ക്ലബ്ബ്
. ഹെൽത്ത് ക്ലബ്ബ്'
. വിദ്യാരംഗം കലാ സാഹിത്യ വേദി
== ദിനാചരണങ്ങൾ- ==
പ്രവേശനോത്സവം
പരിസ്ഥിതി ദിനം
വായനാദിനം
ബഷീർ ദിനം
ചാന്ദ്രദിനം
സ്വാതന്ത്ര്യദിനം
ഗാന്ധിജയന്തി
ശിശുദിനം
അറബിഭാഷാദിനം
ക്രിസ്തുമസ്
റിപ്പബ്ലിക്ക്ദിനം

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
204

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1675820" എന്ന താളിൽനിന്ന് ശേഖരിച്ചത്