ജി. എൽ. പി. എസ്. കണ്ണഞ്ചേരി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ കോഴിക്കോട് സിറ്റി ഉപജില്ലയിലെ കോഴിക്കോട് കണ്ണഞ്ചേരി എന്ന സ്ഥലത്തെ പ്രസിദ്ധമായ ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ്.
| ജി. എൽ. പി. എസ്. കണ്ണഞ്ചേരി | |
|---|---|
| വിലാസം | |
കണ്ണഞ്ചേരി കല്ലായ് പി.ഒ. , 673003 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1929 |
| വിവരങ്ങൾ | |
| ഇമെയിൽ | glpskannanchery@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 17207 (സമേതം) |
| യുഡൈസ് കോഡ് | 32041401312 |
| വിക്കിഡാറ്റ | Q64553155 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| ഉപജില്ല | കോഴിക്കോട് സിറ്റി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | കോഴിക്കോട് വടക്ക് |
| താലൂക്ക് | കോഴിക്കോട് |
| ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് |
| വാർഡ് | 37 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ദീപ്തി.കെ.പി |
| പി.ടി.എ. പ്രസിഡണ്ട് | സക്കറിയ പള്ളിക്കണ്ടി |
| എം.പി.ടി.എ. പ്രസിഡണ്ട് | റോഷിന.സി.കെ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1929-ൽ സ്ഥാപിതമായ ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഭൗതിക സാഹചര്യങ്ങളിൽ കേരളത്തിലെ മറ്റേതൊരു വിദ്യാലയത്തിനോടും കിട നിൽക്കുന്ന ഈ സ്ക്കൂൾ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ അഭിമാനാർഹമാണ്. എല്ലാ ക്ലാസ്സ്മുറികളിലും ലൈബ്രറിയുള്ള കേരളത്തിലെ അപൂർവം സ്ക്കൂളുകളിൽ ഒന്നാണിത്.
സൗകര്യങ്ങൾ
റഫറൻസ് ലൈബ്രറി
വൈകിട്ട് അഞ്ചു മണി വരെ കുട്ടികൾക്ക് വായിക്കുവാനുള്ള അവസരം ഒരുക്കുകയും ചെയ്തിരിക്കുന്നു
കമ്പ്യട്ടർ ലാബ് 10 കംബ്യൂട്ടറുകളുള്ള ലാബും ഇവിടെ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യഭ്യാസ ഡയരക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.
ഭൗതിക സൗകര്യങ്ങൾ
എല്ലാ ക്ലാസ് മുറികളും ടൈൽസ് പാക്കിയതാണ്.ലൈറ്റ്,ഫാൻ,എന്നിവയും.പ്രൊജക്ടർ കണക്ട് ചെയ്യാനുള്ള സൗകര്യങ്ങൾ ഉള്ള ക്ലാസ് മുറികളാണ്.ടൈൽസ് പാകിയ അടുക്കള ,ഗ്യാസ് കണക്ഷൻ ,ശുദ്ധമായ കിണർ വെള്ളം,വിശാലമായ കളിസ്ഥലം, പാർക്ക്,ആയിരത്തോളം വൈവിധ്യമുള്ള പുസ്തകങ്ങളുള്ള ലൈബ്രറി,വിപുലമായ പഠനോപകരണ സമ്പന്നമായ ലാബ് സൗകര്യം,മഴവെള്ളസംഭരണി,വിശാലമായ കൃഷിസ്ഥലം,കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറുന്നതിനുള്ള സ്റ്റേജ് എന്നിവയെല്ലാം ഞങ്ങളുടെ സ്കൂളിൽ ഉണ്ട്.
ക്ലബ്ബുകൾ
. പരിസ്ഥിതി ക്ലബ്ബ്
. ഗണിത ക്ലബ്ബ്
.സയൻസ് ക്ലബ്ബ്
. ഹെൽത്ത് ക്ലബ്ബ്'
. വിദ്യാരംഗം കലാ സാഹിത്യ വേദി
ദിനാചരണങ്ങൾ-
പ്രവേശനോത്സവം
പരിസ്ഥിതി ദിനം
വായനാദിനം
ബഷീർ ദിനം
ചാന്ദ്രദിനം
സ്വാതന്ത്ര്യദിനം
ഗാന്ധിജയന്തി
ശിശുദിനം
അറബിഭാഷാദിനം
ക്രിസ്തുമസ്
റിപ്പബ്ലിക്ക്ദിനം
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കോഴിക്കോട് സിറ്റിയിൽ നിന്നും 4 കി.മി അകലത്തിൽ