"എസ്.എസ്.വി.എൻ.എസ്.എസ്.എൽ.പി.എസ്. പോരേടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ ചടയമംഗലം ഉപജില്ലയിലെ പോരേടം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് എസ് വി എൻ എസ് എസ് എൽ പി എസ്. | കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ ചടയമംഗലം ഉപജില്ലയിലെ പോരേടം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് എസ് വി എൻ എസ് എസ് എൽ പി എസ്. ചരിത്ര പ്രസദ്ധമായ ചടയമംഗലത്തിൻ്റെ സമീപ പ്രദേശമായ പോരേടം എന്ന ഗ്രാമത്തിലെ 14ലാം വാർഡിലാണ് എസ്സ് എസ്സ് വി എൻ എസ് എസ് എൽ പി എസ് സ്ഥിതി ചെയ്യുന്നത്.രാവണനും, ജഡായുവും തമ്മിൽ പോര് നടന്ന സ്ഥലമെന്ന നിലയിൽ 'പോർ തടം'എന്ന പേര് വരികയും പിന്നീട് അത് പോരേടം എന്ന് അറിയപ്പെടാൻ തുടങ്ങി. | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||