എസ്.എസ്.വി.എൻ.എസ്.എസ്.എൽ.പി.എസ്. പോരേടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.എസ്.വി.എൻ.എസ്.എസ്.എൽ.പി.എസ്. പോരേടം | |
---|---|
വിലാസം | |
പോരേടം പോരേടം പി.ഒ. , 691534 , കൊല്ലം ജില്ല | |
സ്ഥാപിതം | 1 - 6 - 1966 |
വിവരങ്ങൾ | |
ഫോൺ | 0474 2478584 |
ഇമെയിൽ | ssvnsslpsporedom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40223 (സമേതം) |
യുഡൈസ് കോഡ് | 32130200110 |
വിക്കിഡാറ്റ | Q105813749 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ചടയമംഗലം |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 65 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എം പി ഗീത |
പി.ടി.എ. പ്രസിഡണ്ട് | ഹാഷിം |
എം.പി.ടി.എ. പ്രസിഡണ്ട് | രജനി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ ചടയമംഗലം ഉപജില്ലയിലെ പോരേടം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് എസ് വി എൻ എസ് എസ് എൽ പി എസ്. ചരിത്ര പ്രസദ്ധമായ ചടയമംഗലത്തിൻ്റെ സമീപ പ്രദേശമായ പോരേടം എന്ന ഗ്രാമത്തിലെ 14ലാം വാർഡിലാണ് എസ്സ് എസ്സ് വി എൻ എസ് എസ് എൽ പി എസ് സ്ഥിതി ചെയ്യുന്നത്.രാവണനും, ജഡായുവും തമ്മിൽ പോര് നടന്ന സ്ഥലമെന്ന നിലയിൽ 'പോർ തടം'എന്ന പേര് വരികയും പിന്നീട് അത് പോരേടം എന്ന് അറിയപ്പെടാൻ തുടങ്ങി.
ഭൗതികസൗകര്യങ്ങൾ
മികച്ച ഭൗതിക സൗകര്യങ്ങൾ ഉള്ള വിദ്യാലയമാണ് ഇത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
നിലവിലെ സാരഥി
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ഗോപാലകൃഷ്ണ പിള്ള (1966-1989)
- രാമകൃഷ്ണ പിള്ള (1989-1990)
- രാജേന്ദ്രൻ പിള്ള (1990-1995)
- എൻ. നാരായണ പിള്ള (1995-1996)
- വാസുദേവൻ പോറ്റി (1996-1998)
- കേരളകുമാരി (1998-2014)
- എം. പി. ഗീത (2014-)
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ സംസ്ഥാന പാത ഒന്നിൽ ചടയമംഗലം ജംഷനിൽ നിന്നും ചടയമംഗലം പള്ളിക്കൽ റോഡിൽ 4 കിലോമീറ്റർ സഞ്ചരിച്ചാൽ പോരേടം പടിഞ്ഞാറേ ജംഗ്‌ഷൻ എത്തിച്ചേരാം. അവിടെ നിന്നും ഇടത്തോട്ട് 50 മീറ്റർ സഞ്ചരിച്ചശേഷം വീണ്ടും ഇടത്തേയ്ക്ക് 100 മീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിൽ എത്തിച്ചേരാം.
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 40223
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ