എസ്.എസ്.വി.എൻ.എസ്.എസ്.എൽ.പി.എസ്. പോരേടം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.എസ്.വി.എൻ.എസ്.എസ്.എൽ.പി.എസ്. പോരേടം
വിലാസം
പോരേടം

പോരേടം പി.ഒ.
,
691534
സ്ഥാപിതം1 - 6 - 1966
വിവരങ്ങൾ
ഫോൺ0474 2478584
ഇമെയിൽssvnsslpsporedom@gmail.com
കോഡുകൾ
സ്കൂൾ കോഡ്40223 (സമേതം)
യുഡൈസ് കോഡ്32130200110
വിക്കിഡാറ്റQ105813749
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംചടയമംഗലം
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ65
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎം പി ഗീത
പി.ടി.എ. പ്രസിഡണ്ട്ഹാഷിം
എം.പി.ടി.എ. പ്രസിഡണ്ട്രജനി
അവസാനം തിരുത്തിയത്
10-02-2024Pradeepmullakkara


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾചരിത്രം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ ചടയമംഗലം ഉപജില്ലയിലെ പോരേടം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് എസ് വി എൻ എസ് എസ് എൽ പി എസ്. ചരിത്ര പ്രസദ്ധമായ ചടയമംഗലത്തിൻ്റെ സമീപ പ്രദേശമായ പോരേടം എന്ന ഗ്രാമത്തിലെ 14ലാം വാർഡിലാണ് എസ്സ് എസ്സ് വി എൻ എസ് എസ് എൽ പി എസ് സ്ഥിതി ചെയ്യുന്നത്.രാവണനും, ജഡായുവും തമ്മിൽ പോര് നടന്ന സ്ഥലമെന്ന നിലയിൽ 'പോർ തടം'എന്ന പേര് വരികയും പിന്നീട് അത് പോരേടം എന്ന് അറിയപ്പെടാൻ തുടങ്ങി.

ഭൗതികസൗകര്യങ്ങൾ

മികച്ച ഭൗതിക സൗകര്യങ്ങൾ ഉള്ള വിദ്യാലയമാണ് ഇത്.

പാഠ്യേതര പ്രവർത്തനങ്ങൾ

നിലവിലെ സാരഥി

എം. പി. ഗീത

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ഗോപാലകൃഷ്ണ പിള്ള (1966-1989)
  2. രാമകൃഷ്ണ പിള്ള (1989-1990)
  3. രാജേന്ദ്രൻ പിള്ള (1990-1995)
  4. എൻ. നാരായണ പിള്ള (1995-1996)
  5. വാസുദേവൻ പോറ്റി (1996-1998)
  6. കേരളകുമാരി (1998-2014)
  7. എം. പി. ഗീത (2014-)

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ സംസ്ഥാന പാത ഒന്നിൽ ചടയമംഗലം ജംഷനിൽ നിന്നും ചടയമംഗലം പള്ളിക്കൽ റോഡിൽ 4 കിലോമീറ്റർ സഞ്ചരിച്ചാൽ പോരേടം പടിഞ്ഞാറേ ജംഗ്‌ഷൻ എത്തിച്ചേരാം. അവിടെ നിന്നും ഇടത്തോട്ട് 50 മീറ്റർ സഞ്ചരിച്ചശേഷം വീണ്ടും ഇടത്തേയ്ക്ക് 100 മീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിൽ എത്തിച്ചേരാം.

{{#multimaps:8.854468184661801, 76.83876127479954 |zoom=18}}