"ഗവ. യു. പി. എസ്. പിള്ളയാർകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം1886 ൽ ആണ് ഇ സ്കുൂള് നിലവിൽ വ൬ത്. ഇ സ്കുൂള് നിൽകൂനന സ൧ലതെകുുറിചൂളള ചരിത്രം ൮ക്തമാകിയാൽ മാത്രമേ ഈ സ്കുുളിൻെറ ചരിത്രം പൂർണമാകുുകയുളളു.സകൂളിനോട് ചേർനനു തനേന ഒരു ക്ഷേത്രവും ഇതിൻേറ അടുതത് ബാഹുലേയൻ ജോൃൽസൃനും താമസിചുു വരുനനു. | == ചരിത്രം1886 ൽ ആണ് ഇ സ്കുൂള് നിലവിൽ വ൬ത്. ഇ സ്കുൂള് നിൽകൂനന സ൧ലതെകുുറിചൂളള ചരിത്രം ൮ക്തമാകിയാൽ മാത്രമേ ഈ സ്കുുളിൻെറ ചരിത്രം പൂർണമാകുുകയുളളു.സകൂളിനോട് ചേർനനു തനേന ഒരു ക്ഷേത്രവും ഇതിൻേറ അടുതത് ബാഹുലേയൻ ജോൃൽസൃനും താമസിചുു വരുനനു..ഇദ്ദേഹത്തിന്റെ അച്ഛനും ഒരു പേര് കേട്ട ജ്യോൽസ്യൻ ആയിരുന്നു.തിരുവിതാംകൂർ ഭരിച്ച ശ്രീ ചിത്തിര തിരുനാളിന്റെ ജനനത്തിന് ഏതാനും മാസം മുൻപ് ശ്രീമൂലം തിരുനാൾ മഹാ രാജാവ് രാജ്യത്തുള്ള പ്രമുഖരായ ജ്യോൽസ്യൻ മാരെയെല്ലാം വിളിച്ചു വരുത്തി ജനിക്കുവാൻ പോകുന്ന കുഞ്ഞിന്റെ ജാതകം എഴുതുവാൻ ആവശ്യപ്പെട്ടു. അവരിൽ മേല്പറഞ്ഞ ജ്യോൽസ്യനും ജാതകം കുറിച്ചു കൊടുത്തു. കുട്ടി ചിത്തിര നക്ഷത്രത്തിലാണ് ജനിക്കുന്നതെന്നും രാജ്യം തന്നെ നഷ്ടം ആകുമെന്നും ജ്യോൽസ്യൻ കുറിച്ചു കൊടുത്തപ്പോൾ രാജാവിനു കോപം വരുകയും ഇദ്ദേഹത്തിനെ കാരഗൃഹത്തിൽ അടയ്ക്കുവാൻ കല്പന പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ രാഞ്ജി പ്രെസവിച്ച കുഞ്ഞ് ചിത്തിര നക്ഷത്രം എന്നറിഞ്ഞപ്പോൾ രാജാവ് ജ്യോൽസ്യനെ മോചിപ്പിച്ചുവെന്നും ജ്യോൽസ്യന്റെ വീടിനോട് ചേർന്നു കിടക്കുന്ന ധാരാളം ഏക്കർ ഭൂമി കരം ഒഴിവായി പതിച്ചു കൊടുത്തുവെന്നും പറയുന്നു. അങ്ങനെ കിട്ടിയ ഭൂമിയാണ് ശ്യാമളതാപ്പ് എന്നറിയപ്പെടുന്നത്. (സസ്യ ലതാതികൾ നിറഞ്ഞത് എന്നാണ് ശ്യാമളതാപ്പ് അർത്ഥം ആക്കുന്നത്). == | ||