"എസ്.ജെ.എൽ.പി സ്കൂൾ തൊമ്മൻകുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 67: വരി 67:
'''''<big>SJLPS Thommankuthu</big>'''''
'''''<big>SJLPS Thommankuthu</big>'''''


''<big>കേരളത്തിലെ പ്രശസ്ത വിനോദ സഞ്ചാരകേന്ദ്രമായ തൊമ്മൻകുത്തിന് തിലകക്കുറിയായി സെന്റ്‌ ജോസഫ് എൽ പി സ്‌കൂൾ 1964-ൽ പ്രവർത്തനം ആരംഭിച്ചു .ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ കരിമണ്ണൂർ പഞ്ചായത്തിൽ മൂന്നാം വാർഡിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .ജനങ്ങളുടെ ആദ്ധ്യാത്മികമായ പുരോഗതിയെ കൂടാതെ  ഭൗതികമായ പുരോഗതിയെ കൂടി ലക്ഷ്യമാക്കി റവ .ഫാദർ ജോസഫ് പിച്ചനാട്ടിന്റെ നേതൃത്വത്തിൽ 1964 മെയ് മാസത്തിൽ  വിദ്യാലയം ആരംഭിക്കാനുള്ള അനുവാദം സർക്കാരിൽനിന്നും നേടിയെടുക്കുകയും അതേ വർഷം ജൂൺ ഒന്നാം തീയതി വിദ്യാലയം പ്രവർത്തനം ആരംഭിക്കുകയും ചെയ്യ്തു .ഈ വിദ്യാലയം കോതമംഗലം കോർപ്പറേറ്റ് ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു .ഈ സ്‌കൂളിന്റെ പ്രഥമ പ്രധാന അധ്യാപകൻ ശ്രീ .മൈക്കിൾ വി .എം ആയിരുന്നു .തുടർന്ന് പ്രഗത്ഭരായ അധ്യാപക ശ്രേഷ്ഠരിലൂടെ ഇന്ന് ആ സ്ഥാനം ശ്രീമതി സോളി ജോസഫിൽ എത്തി നിൽക്കുന്നു .ഇന്നും വിദ്യഭ്യാസ മേഖലയിൽ സെന്റ് ജോസഫ്  എൽ പി സ്‌കൂൾ മുന്നേറിക്കൊണ്ടിരിക്കുന്നു .</big>''
''<big>കേരളത്തിലെ പ്രശസ്ത വിനോദ സഞ്ചാരകേന്ദ്രമായ തൊമ്മൻകുത്തിന് തിലകക്കുറിയായി സെന്റ്‌ ജോസഫ് എൽ പി സ്‌കൂൾ 1964-ൽ പ്രവർത്തനം ആരംഭിച്ചു .ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ കരിമണ്ണൂർ പഞ്ചായത്തിൽ മൂന്നാം വാർഡിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .</big>''
 
''<big>അഭ്യസ്തവിദ്യർ കുടിയേറിയ നാട്ടിൽ സാക്ഷരതക്കുള്ള സൗകര്യം ഉണ്ടായിരുന്നില്ല ഈ സാഹചര്യത്തിൽ ജനങ്ങളുടെ ആദ്ധ്യാത്മികമായ പുരോഗതിയെ കൂടാതെ  ഭൗതികമായ പുരോഗതിയെ കൂടി ലക്ഷ്യമാക്കി റവ .ഫാദർ ജോസഫ് പിച്ചനാട്ടിന്റെ നേതൃത്വത്തിൽ 1964 മെയ് മാസത്തിൽ  വിദ്യാലയം ആരംഭിക്കാനുള്ള അനുവാദം സർക്കാരിൽനിന്നും നേടിയെടുക്കുകയും അതേ വർഷം ജൂൺ ഒന്നാം തീയതി വിദ്യാലയം പ്രവർത്തനം ആരംഭിക്കുകയും ചെയ്യ്തു .</big>''
 
''<big>ഈ സ്ഥാപനത്തിന് തറക്കല്ല് ഇട്ടത് ബഹു .പിച്ചാട്ടച്ചൻ ആണെങ്കിലും ആദ്യത്തെ മാനേജർ പദവി അലങ്കരിച്ചതു റവ .ഫാ .സെബാസ്റ്റ്യൻ പുല്ലോപിള്ളിയാണ്‌ .കാളിയാർ, നെയ്യശ്ശേരി പള്ളി വികാരിമാരാണ് ഈ വിദ്യാലയത്തിന്റെ മാനേജർമാരായി ആദ്യ കാലങ്ങളിൽ പ്രവർത്തിച്ചത് .ഇതിനു കാരണം വിദ്യാലയം തുടങ്ങി ഏതാനും വർഷങ്ങൾക്കു ശേഷമാണ് ഇവിടെ ദേവാലയം ഉണ്ടായത് എന്നത് തന്നെ .അതിനാൽ പള്ളിക്കും പള്ളിക്കൂടത്തിനും രണ്ടു പേരാണ് നിലവിലുള്ളത് .</big>''
 
''<big>റവ .ഫാദർ ജോർജ് മാണിയാട്ട് ,റവ .ഫാദർ വർഗീസ് കിളിയന്തറ ,റവ ഫാദർ പോൾ പെരിഞ്ചേരി ,റവ .ഫാദർ ജോർജ് വേളാച്ചേരി ,റവ .ഫാദർ തോമസ് കാട്ടാംകോട്ടിൽ തുടങ്ങിയ പ്രമുഖ വൈദികരെല്ലാം സ്കൂളിന്റെ വളർച്ചക്ക് സഹായിച്ച ആദ്യകാല മാനേജർമാരായിരുന്നു .ഇന്ന് കാണുന്ന സ്‌കൂൾ കെട്ടിടം രൂപം കൊണ്ടതും ഇവരിലൂടെ തന്നെ .</big>''
 
''<big>1966 -67 സ്‌കൂൾ വർഷാരംഭം മുതൽ ഈ വിദ്യാലയം   കോതമംഗലം കോർപ്പറേറ്റ് ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു .ഈ സ്‌കൂളിന്റെ പ്രഥമ പ്രധാന അധ്യാപകൻ ശ്രീ .മൈക്കിൾ വി .എം ആയിരുന്നു .തുടർന്ന് പ്രഗത്ഭരായ അധ്യാപക ശ്രേഷ്ഠരിലൂടെ ഇന്ന് ആ സ്ഥാനം ശ്രീമതി സോളി ജോസഫിൽ എത്തി നിൽക്കുന്നു .ഇന്നും വിദ്യഭ്യാസ മേഖലയിൽ സെന്റ് ജോസഫ്  എൽ പി സ്‌കൂൾ മുന്നേറിക്കൊണ്ടിരിക്കുന്നു .</big>''
 





14:09, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.ജെ.എൽ.പി സ്കൂൾ തൊമ്മൻകുത്ത്
വിലാസം
തൊമ്മൻകുത്ത്

തൊമ്മൻകുത്ത് പി.ഒ.
,
ഇടുക്കി ജില്ല 685581
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 6 - 1964
വിവരങ്ങൾ
ഇമെയിൽsjlpsthommankuthu1964@gmail.com
കോഡുകൾ
സ്കൂൾ കോഡ്29358 (സമേതം)
യുഡൈസ് കോഡ്32090800511
വിക്കിഡാറ്റQ64615538
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇളംദേശം
തദ്ദേശസ്വയംഭരണസ്ഥാപനംകരിമണ്ണൂർ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ51
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസോളി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ഷാജി തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ രാജേന്ദ്രൻ
അവസാനം തിരുത്തിയത്
11-02-202229358HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

SJLPS Thommankuthu

കേരളത്തിലെ പ്രശസ്ത വിനോദ സഞ്ചാരകേന്ദ്രമായ തൊമ്മൻകുത്തിന് തിലകക്കുറിയായി സെന്റ്‌ ജോസഫ് എൽ പി സ്‌കൂൾ 1964-ൽ പ്രവർത്തനം ആരംഭിച്ചു .ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ കരിമണ്ണൂർ പഞ്ചായത്തിൽ മൂന്നാം വാർഡിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .

അഭ്യസ്തവിദ്യർ കുടിയേറിയ നാട്ടിൽ സാക്ഷരതക്കുള്ള സൗകര്യം ഉണ്ടായിരുന്നില്ല ഈ സാഹചര്യത്തിൽ ജനങ്ങളുടെ ആദ്ധ്യാത്മികമായ പുരോഗതിയെ കൂടാതെ  ഭൗതികമായ പുരോഗതിയെ കൂടി ലക്ഷ്യമാക്കി റവ .ഫാദർ ജോസഫ് പിച്ചനാട്ടിന്റെ നേതൃത്വത്തിൽ 1964 മെയ് മാസത്തിൽ  വിദ്യാലയം ആരംഭിക്കാനുള്ള അനുവാദം സർക്കാരിൽനിന്നും നേടിയെടുക്കുകയും അതേ വർഷം ജൂൺ ഒന്നാം തീയതി വിദ്യാലയം പ്രവർത്തനം ആരംഭിക്കുകയും ചെയ്യ്തു .

ഈ സ്ഥാപനത്തിന് തറക്കല്ല് ഇട്ടത് ബഹു .പിച്ചാട്ടച്ചൻ ആണെങ്കിലും ആദ്യത്തെ മാനേജർ പദവി അലങ്കരിച്ചതു റവ .ഫാ .സെബാസ്റ്റ്യൻ പുല്ലോപിള്ളിയാണ്‌ .കാളിയാർ, നെയ്യശ്ശേരി പള്ളി വികാരിമാരാണ് ഈ വിദ്യാലയത്തിന്റെ മാനേജർമാരായി ആദ്യ കാലങ്ങളിൽ പ്രവർത്തിച്ചത് .ഇതിനു കാരണം വിദ്യാലയം തുടങ്ങി ഏതാനും വർഷങ്ങൾക്കു ശേഷമാണ് ഇവിടെ ദേവാലയം ഉണ്ടായത് എന്നത് തന്നെ .അതിനാൽ പള്ളിക്കും പള്ളിക്കൂടത്തിനും രണ്ടു പേരാണ് നിലവിലുള്ളത് .

റവ .ഫാദർ ജോർജ് മാണിയാട്ട് ,റവ .ഫാദർ വർഗീസ് കിളിയന്തറ ,റവ ഫാദർ പോൾ പെരിഞ്ചേരി ,റവ .ഫാദർ ജോർജ് വേളാച്ചേരി ,റവ .ഫാദർ തോമസ് കാട്ടാംകോട്ടിൽ തുടങ്ങിയ പ്രമുഖ വൈദികരെല്ലാം സ്കൂളിന്റെ വളർച്ചക്ക് സഹായിച്ച ആദ്യകാല മാനേജർമാരായിരുന്നു .ഇന്ന് കാണുന്ന സ്‌കൂൾ കെട്ടിടം രൂപം കൊണ്ടതും ഇവരിലൂടെ തന്നെ .

1966 -67 സ്‌കൂൾ വർഷാരംഭം മുതൽ ഈ വിദ്യാലയം കോതമംഗലം കോർപ്പറേറ്റ് ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു .ഈ സ്‌കൂളിന്റെ പ്രഥമ പ്രധാന അധ്യാപകൻ ശ്രീ .മൈക്കിൾ വി .എം ആയിരുന്നു .തുടർന്ന് പ്രഗത്ഭരായ അധ്യാപക ശ്രേഷ്ഠരിലൂടെ ഇന്ന് ആ സ്ഥാനം ശ്രീമതി സോളി ജോസഫിൽ എത്തി നിൽക്കുന്നു .ഇന്നും വിദ്യഭ്യാസ മേഖലയിൽ സെന്റ് ജോസഫ്  എൽ പി സ്‌കൂൾ മുന്നേറിക്കൊണ്ടിരിക്കുന്നു .


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps: 9.957343, 76.819437 |zoom=16}}