എസ്.ജെ.എൽ.പി സ്കൂൾ തൊമ്മൻകുത്ത്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ്.ജെ.എൽ.പി സ്കൂൾ തൊമ്മൻകുത്ത് | |
|---|---|
| വിലാസം | |
തൊമ്മൻകുത്ത് തൊമ്മൻകുത്ത് പി.ഒ. , ഇടുക്കി ജില്ല 685581 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 1 - 6 - 1964 |
| വിവരങ്ങൾ | |
| ഇമെയിൽ | sjlpsthommankuthu1964@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 29358 (സമേതം) |
| യുഡൈസ് കോഡ് | 32090800511 |
| വിക്കിഡാറ്റ | Q64615538 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
| ഉപജില്ല | തൊടുപുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | തൊടുപുഴ |
| താലൂക്ക് | തൊടുപുഴ |
| ബ്ലോക്ക് പഞ്ചായത്ത് | ഇളംദേശം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കരിമണ്ണൂർ പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 27 |
| പെൺകുട്ടികൾ | 23 |
| ആകെ വിദ്യാർത്ഥികൾ | 50 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സോളി ജോസഫ് |
| പി.ടി.എ. പ്രസിഡണ്ട് | രാജ് മോഹൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജ്യോതി ജേക്കബ് |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
SJLPS Thommankuthu
കേരളത്തിലെ പ്രശസ്ത വിനോദ സഞ്ചാരകേന്ദ്രമായ തൊമ്മൻകുത്തിന് തിലകക്കുറിയായി സെന്റ് ജോസഫ് എൽ പി സ്‌കൂൾ 1964-ൽ പ്രവർത്തനം ആരംഭിച്ചു .ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ കരിമണ്ണൂർ പഞ്ചായത്തിൽ മൂന്നാം വാർഡിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .കുടുതൽ വായിക്കുക.
ഭൗതികസൗകര്യങ്ങൾ
ശിശു കേന്ദ്രികൃത ക്ലാസ്സുകൾ
കമ്പ്യൂട്ടർ ലാബ്.
വിശാലമായ കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൈവവൈവിധ്യ ഉദ്യാനം
- ശലഭപാർക്ക്
- ജി .കെ ഡെയിലി
- ഡെയിലി ഇംഗ്ലീഷ് വേർഡ്
- ദിനാചരണങ്ങൾ
മുൻ സാരഥികൾ
1 .മൈക്കിൾ വി .എം (1964 -1974 )
2 .പീറ്റർ പി .വി (1974 -1980 )
3 .ചാക്കോ വി .ഡി (1979 )
4 .ജോർജ് കെ .സി (1980 -1981 )
5 .ജോർജ് സി .സി (1981 -1982 )
6 .പൈലി പി .സി (1983 -1984 )
7 .ജയിംസ് ജോർജ് (1982 -1983 )
(1984 -1987 )
8 .സിസ്റ്റർ മേരി എം .എ (1987 -1993 )
9 .ജോബ് കെ .ഒ (1993 )
10 .എൽസി സി.എം (1993 -1994 )
11 .റോസ വി .പി (1994 -1997 )
12 .എ .പി തോമസ് (1997 )
13 .എ .ജെ ജോസഫ് (1997 -2000 )
14 .സിസ്റ്റർ മേഴ്‌സി ആന്റണി (2000 -2001 )
15 .സിസ്റ്റർ മേരി വി .എ (2001 -2004 )
16 .സിസ്റ്റർ മേഴ്‌സി വി .എ (2004- 2005 )
17 .ജസീന്ത ജോസഫ് (2005 -2014 )
18 .ഫ്രാൻസിസ് സലാസ് ലുക്ക് (2014 -2018 )
19 .നാൻസി ജോർജ് (2018 -2019 )
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തൊമ്മൻകുത്തു ജോയി (കവി )
S I രാജൻ
അഡ്വ .സാബു അബ്രഹാം
അബു അബ്രഹാം (Excise Department )
നേട്ടങ്ങൾ .അവാർഡുകൾ.
Focus 2015 Award
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29358
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തൊടുപുഴ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
