"ആൾ സെയിന്റ്സ് യു പി എസ്സ് മണിവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 66: | വരി 66: | ||
===ഭൗതികസൗകരൃങ്ങൾ=== | ===ഭൗതികസൗകരൃങ്ങൾ=== | ||
പ്രീപ്രൈമറി, ക്രഷ്,ഒന്നു മുത്ൽ ഏഴുവരെ ക്ലാസുകൾ | |||
===1 റീഡിംഗ്റും=== | ===1 റീഡിംഗ്റും=== | ||
===2 ലൈബ്രറി=== | ===2 ലൈബ്രറി=== | ||
11:56, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ആൾ സെയിന്റ്സ് യു പി എസ്സ് മണിവിള | |
|---|---|
| വിലാസം | |
മണിവിള ധനുവച്ചപുരം പി ഓ പി.ഒ. , 695503 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 6 - 1998 |
| വിവരങ്ങൾ | |
| ഫോൺ | 0471 2252307 |
| ഇമെയിൽ | 44542parassala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44542 (സമേതം) |
| യുഡൈസ് കോഡ് | 32140900328 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | നെയ്യാറ്റിൻകര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | തിരുവനന്തപുരം |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലയിൽ പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 15 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിസ്റ്റർ ടിവി ഷൈലമ്മ |
| പി.ടി.എ. പ്രസിഡണ്ട് | ജസ്റ്റിൻ ജോയ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ സുരേഷ് |
| അവസാനം തിരുത്തിയത് | |
| 11-02-2022 | 44542-2 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തിരുവനന്തപുരം ജില്ലയിലെ കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1984 ൽ നഴ്സറി സ്കൂളോടു കൂടി ആരംഭിച്ച ഈ സ്ഥാപനം 1988-ൽ ഒന്നാം ക്ലാസ് പ്രവർത്തനം ആരംഭിക്കുകയും 1995 ൽ എൽ.പി വിഭാഗത്തിനും 2004 -ൽ.യു.പി വിഭാഗത്തിനും അംഗീകാരം ലഭിക്കുകയും chythu. അഞ്ജു അധ്യാപകരോട് കൂടി ആരംഭിച്ച സ്കൂൾ ചുരുങ്ങിയ നാൾ കൊണ്ട് കുന്നത്തുകൽ,കൊല്ലയിൽ,പളുകൽ നിവാസികളുടെ വിദ്യഭ്യാസ കേന്ദ്രമയീ മാരീ.കാലാനുശ്രുതമായ മാറ്റങ്ങൾ യാധാവിധി ഉൾക്കൊണ്ട് കൊണ്ടു കമ്പ്യൂട്ടർ (2001-2002) ഇംഗ്ലീഷ് മീഡിയം ക്ലാസുകളും (2003-2004) സ്മാർട്ട് ക്ലാസുകളും (2016- 2017) ആരംഭിച്ചു ഇതര സ്കൂൾകൾക്ക്മാതൃകയകാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു.
ചരിത്രം
ഭൗതികസൗകരൃങ്ങൾ
പ്രീപ്രൈമറി, ക്രഷ്,ഒന്നു മുത്ൽ ഏഴുവരെ ക്ലാസുകൾ
1 റീഡിംഗ്റും
2 ലൈബ്രറി
3 കംപൃൂട്ട൪ ലാബ്
മികവുകൾ
പാറശ്ശാല ഉപജില്ല കലോൽസവം ,ശാസ്ത്രോത്സവം കായിക്കോൽസവം വിദ്യാരംഗം മൽസരങ്ങളിൽ,മിക്ച്ച സ്ഥാനം നിലനിർത്തി പോരുന്നു .ഉപജില്ല മൽസാരത്തിൽ എക്സിബിഷനിൽ ഒന്നാം സ്ഥാനം കൂടാതൊ രചന മൽസരങ്ങൾ, ക്വിസ് മൽസരങ്ങൾ എന്നങ്ങിനെ ഒറ്റനവധി മൽസരങ്ങളിൽ സമ്മാനം നെടിയടുക്കൻ സദിച്ചു .
സുഗമ ഹിന്ദി, യൂറിക്ക,കായിക മൽസരങ്ങൾ,ക്വിസ് മൽസരങ്ങൾ , വിദ്യാരംഗം മൽസരങ്ങളിൽ വിജയം കരസ്ഥമാക്കിപോരുന്നു. കഴിഞ്ഞ വർഷങ്ങളിൽ നിന്നെം കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടയിട്ടുണ്ട്.
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു |thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:|8.38726,77.17045|width=500px|zoom=18}}നെയ്യാറ്റിൻകര താലൂക്കിൽ കൊല്ലയിൽ പഞ്ചായത്തിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് നെയ്യാറ്റിൻകരയിൽ നിന്നെം കന്യാകുമാരി ദേശീയ പാതയിൽ അമരവിള താന്നിമൂട് ജംഗ്ഷനിൽ എത്തി ഇടത്തേക് തിരിഞ്ഞു ധനുവച്ചപുരം റോഡ് വഴി 6 കിലോമീറ്റർ സഞ്ചാരിച് കുന്നത്തുകാൽ ജംഗ്ഷനു തൊട്ട് മുൻ മണിവിള സ്‌നാപക യോഹന്നാൻ പള്ളിയുമായി chernnu ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു .വെള്ളറട റോഡിലേക്ക് പോകും വഴി ഇടത്ത് വഷത്തു റോഡിൽ നിന്ന് കുറച്ച് ഉള്ളിലായിട്ടാണു ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 44542
- 1998ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ