"നാലുന്നാക്കൽ സെന്റ് ഏലിയാസ് യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 68: വരി 68:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
'''5,6,7''' ക്ലാസുകളിലായി '''2'''  ഡിവിഷനുകൾ വീതമുണ്ട്. വിശാലമായ കളിസ്ഥലം ,ഹരിതാഭമായ പച്ചക്കറി തോട്ടം, കുട്ടികളിലെ സാങ്കേതികത ഉണർത്താൻ അനുയോജ്യമായ കമ്പ്യൂട്ടർ ലാബ്, കുട്ടികളെ അറിവിന്റെ ലോകത്തേക്ക് നയിക്കുന്ന ലൈബ്രറി,, പരീക്ഷണ നിരീക്ഷണങ്ങൾക്ക് സജ്ജമാക്കിയിരിക്കുന്ന ലാബ്.
ഒന്നര ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഓട് മേഞ്ഞ സ്കൂൾ കെട്ടിടത്തിൽ അഞ്ചാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ് വരെ 13 ക്ലാസ് മുറികളാണുള്ളത്. പൂർവ അധ്യാപക-വിദ്യാർഥി കളുടെയും, നല്ലവരായ നാട്ടുകാരുടെയും ,അധ്യാപക-അനധ്യാപകരുടേയു൦ സഹായ സഹകരണത്തോടെ 2019- 2020 കാലഘട്ടത്തിൽ സ്കൂളിന്റെ ചിരകാല സ്വപ്നമായിരുന്ന സ്റ്റേജ് സ്കൂൾ ഹാളിൽ നിർമ്മിക്കുവാൻ സാധിച്ചു .
 
1 കിച്ചൻ ക൦ സ്റ്റോർ
 
2  ശുചിമുറികൾ( കുട്ടികളുടെഅനുപാതത്തിനനുസരിച്ച്)
 
3  ബ്രോഡ്ബാൻഡ്  ഇൻറർനെറ്റ് സൗകര്യം
 
4   ജൈവവൈവിധ്യ ഉദ്യാനം
 
5 സയൻസ് ലാബ്
 
6 ഐ.ടി ലാബ്
 
7 വിശാലമായ കളിസ്ഥലം
 
8 ലൈബ്രറി  
 
9 വാഹനസൗകര്യം
 
10 കുടിവെള്ള സൗകര്യം
 
11  ഗണിത ലാബ്


<big><u>മു൯സാരഥികൾ</u></big>
<big><u>മു൯സാരഥികൾ</u></big>
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1643158" എന്ന താളിൽനിന്ന് ശേഖരിച്ചത്