നാലുന്നാക്കൽ സെന്റ് ഏലിയാസ് യുപിഎസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നാലുന്നാക്കൽ സെന്റ് ഏലിയാസ് യുപിഎസ് | |
---|---|
വിലാസം | |
നാലുന്നാക്കൽ നാലുന്നാക്കൽ പി.ഒ പി.ഒ. , 686538 , കോട്ടയം ജില്ല | |
സ്ഥാപിതം | 1 - 6 - 1955 |
വിവരങ്ങൾ | |
ഫോൺ | 0481 2460926 |
ഇമെയിൽ | saintelias.ups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33310 (സമേതം) |
യുഡൈസ് കോഡ് | 32100100904 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 52 |
പെൺകുട്ടികൾ | 46 |
ആകെ വിദ്യാർത്ഥികൾ | 98 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മറിയാമ്മ സ്കറിയ |
പി.ടി.എ. പ്രസിഡണ്ട് | ബാബു ടി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്മ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
നാലുന്നാക്കൽ സെന്റ് ഏലിയാസ് യുപിഎസ്/ചരിത്രം
കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ ചങ്ങനാശ്ശേരി ഉപജില്ലയിൽ നാലുന്നാക്കൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1955-ൽ സ്ഥാപിതമായതാണ്.അധ്യാപക-അനധ്യാപക ജീവനക്കാരായി 8 പേ൪ സേവനമനുഷ്ഠിക്കുന്ന ഈ വിദ്യാലയത്തിൽ മലയാളം , ഇംഗ്ലീഷ് മീഡിയങ്ങളിലായി അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ രണ്ട് ഡിവിഷനുകളിലായി 118 വിദ്യാർത്ഥികളാണ് ഉള്ളത്.
ചരിത്രം
നാലുന്നാക്കൽ പ്രദേശത്തുള്ളവർക്ക് ഉപരി പഠനസൗകര്യം ആവശ്യമാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ ശ്രീ എം . എെ വർഗീസ് മേട്ടി൯പുറ൦ അവർകളുടെ നേതൃത്വത്തിലുള്ള ബോർഡ് അംഗങ്ങളുടെ അശ്രാന്ത പരിശ്രമഫലമായി 1955 -ൽ "നാലുന്നാക്കൽ സെന്റ് ഏലിയാസ് മിഡിൽ സ്കൂൾ" എന്ന പേരിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചുതുടർന്ന് വായിക്കുക. ഈ സ്കൂളിന്റെ ആദ്യകാല മാനേജർ ശ്രീ എം. എെ.വർഗീസ് മേട്ടി൯പുറ൦ അവ൪കളാണ്.
ബോർഡ൦ഗങ്ങൾ ശ്രീ ചെറിയാൻ ചാണ്ടി പടിഞ്ഞാറേവീട്ടിൽ, ശ്രീ ഫിലിപ്പോസ് മർക്കോസ് നരിമറ്റത്തിൽ, ശ്രീ ചെറിയാൻ എബ്രഹാം പടിഞ്ഞാറേവീട്ടിൽ ,ശ്രീ മാത്യു മത്തായി ഇടത്ര മൂലയിൽ, ശ്രീ ഫിലിപ്പോസ് കുര്യാക്കോസ് നരിമറ്റത്തിൽ, ശ്രീ വർഗീസ് കുര്യാക്കോസ് മൂലയിൽ എന്നിവരായിരുന്നു. ഓരോ മൂന്നു വർഷം കൂടുമ്പോഴും ബോർഡ് അംഗങ്ങൾ യഥാക്രമം മാനേജർമാരായി സേവനമനുഷ്ടിച്ചു വന്നിരുന്നു.തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഓട് മേഞ്ഞ സ്കൂൾ കെട്ടിടത്തിൽ അഞ്ചാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ് വരെ 13 ക്ലാസ് മുറികളാണുള്ളത്. പൂർവ അധ്യാപക-വിദ്യാർഥി കളുടെയും, നല്ലവരായ നാട്ടുകാരുടെയും ,അധ്യാപക-അനധ്യാപകരുടേയു൦ സഹായ സഹകരണത്തോടെ 2019- 2020 കാലഘട്ടത്തിൽ സ്കൂളിന്റെ ചിരകാല സ്വപ്നമായിരുന്ന സ്റ്റേജ് സ്കൂൾ ഹാളിൽ നിർമ്മിക്കുവാൻ സാധിച്ചു .
1 കിച്ചൻ ക൦ സ്റ്റോർ
2 ശുചിമുറികൾ( കുട്ടികളുടെഅനുപാതത്തിനനുസരിച്ച്)
3 ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം
4 ജൈവവൈവിധ്യ ഉദ്യാനം
5 സയൻസ് ലാബ്
6 ഐ.ടി ലാബ്
7 വിശാലമായ കളിസ്ഥലം
8 ലൈബ്രറി
9 വാഹനസൗകര്യം
10 കുടിവെള്ള സൗകര്യം
11 ഗണിത ലാബ്
മു൯സാരഥികൾ
നമ്പർ | പേര് | വർഷം |
---|---|---|
1 | ശ്രീ എ൯. കെ. മാത്യു | 1955- 1987 |
2 | ശ്രീമതി വി.പി. കുഞ്ഞൂഞ്ഞമ്മ | 1987- 1989 |
3 | ശ്രീമതി വി .കെ .മറിയാമ്മ | 1989 -1995 |
4 | ശ്രീമതി സൂസൻ തോമസ് | 1996- 2021 |
5 | ശ്രീ ജോൺ മാത്യു | 2021-2022 |
6 | മറിയാമ്മ സ്കറിയ | 2022- |
പാഠ്യേതര പ്രവർത്തനങ്ങൾ
- 1 പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2 മലയാളത്തിളക്കം, ശ്രദ്ധ 3 ഹലോ ഇംഗ്ലീഷ് 4 വിദ്യാരംഗം കലാസാഹിത്യവേദി 5 ഗണിതലാബ്, ഗണിത ക്ലബ്ബ് 6 യു.എസ്. എസ്.പരിശീലനം 7 ക്വിസ്, പ്രസംഗ൦ പരിശീലനം 8 വ൪ക്ക് എക്സ്പീരിയൻസ് 9 സുരീലി ഹിന്ദി 10 സംസ്കൃത സ്കോളർഷിപ്പ് പരിശീലനം 11 ഹെൽത്ത് ക്ലബ് 12 നേച്ചർ ക്ലബ്ബ് 13 സാഹിത്യസമാജം 14 സയൻസ് ക്ലബ്ബ് 15 സോഷ്യൽ സയൻസ് ക്ലബ്ബ് 16 ദിനപത്ര പാരായണം 17 ഹെൽപ്ഡസ്ക് , 18 stars of the month.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33310
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ