ഗവ. എൽ .പി. എസ്. പൊങ്ങലടി (മൂലരൂപം കാണുക)
21:00, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 131: | വരി 131: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
1️⃣കാരുണ്യം- പിടിയരി പദ്ധതി | |||
സമൂഹത്തിൽ അവശത അനുഭവിക്കുന്നവരും നമ്മുടെ സഹായം വേണ്ടി വരുന്നതുമായ ധാരാളം ആളുകൾ നമുക്ക് ചുറ്റുമുണ്ടെന്നും അവരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണെന്നും കുട്ടികളെ ബോധ്യപ്പെടുത്താൻ ആരംഭിച്ച പദ്ധതി. | |||
2️⃣അയൽക്കൂട്ട PTA | |||
PTA മീറ്റിംഗ് വിളിച്ചു കൂട്ടുമ്പോൾ കുറച്ചു രക്ഷിതാക്കൾ സ്ഥിരമായി പങ്കെടുക്കുന്നില്ലയെന്നുള്ളത് ഒരു പ്രശ്നമായി അനുഭവപ്പെട്ടു. കുട്ടികളുടെ വിലയിരുത്തലുകളും പ്രശ്നങ്ങളും രക്ഷകർത്താക്കളെ ബോധ്യപ്പെടുത്താൻ കഴിയുന്നില്ല എന്ന തിരിച്ചറിവിൽ നിന്നാണ് ഈ ആശയം രൂപപ്പെട്ടതും ആരംഭിച്ചതും | |||
3️⃣ഇംഗ്ലീഷ് അധിക പഠനം | |||
ഇംഗ്ലീഷ് പരിജ്ഞാനം കുട്ടികളിൽ വർധിപ്പിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു പ്രവർത്തനം സ്കൂളിൽ നടത്തുന്നത്. ഇതിലൂടെ ഇംഗ്ലീഷ് ഭാഷയോടുള്ള കുട്ടികൾക്കുള്ള അകലം കുറയ്ക്കുന്നതിനും ഇംഗ്ലീഷ് ഭാഷയിലുള്ള പരിപോഷണവു൦സാധിക്കുന്നു. ഇംഗ്ലീഷ് ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും പ്രത്യേകം പഠന പ്രവർത്തനങ്ങൾ നൽകി വരുന്നു. | |||
4️⃣എൽ എസ് എസ് യു എസ് എസ് പരിശീലനം | |||
മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ ചെയ്യിക്കുന്നു പരീക്ഷ രീതികൾ പരിചയപ്പെടുത്തുന്നു പരീക്ഷയ്ക്ക് കുട്ടികളെ സജ്ജരാക്കുന്നു. | |||
5️⃣വിദ്യാരംഗം കലാ സാഹിത്യ വേദി | |||
കുട്ടികളുടെ സർഗവാസനകൾ ഉണർത്തുന്നതിന് വേണ്ടി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ക്ലാസ് തലത്തിൽ നടത്തപ്പെടുന്നതാണ് വിദ്യാരംഗം എല്ലാ വെള്ളിയാഴ്ചയും അവസാന മണിക്കൂറിൽ ആണ് ഈ പ്രവർത്തനം നടത്തുന്നത്.വിദ്യാരംഗം നിയന്ത്രണം ചെയ്യുന്നത് കുട്ടികൾ തന്നെയാണ് അധ്യക്ഷ സ്വാഗതം നന്ദി എന്നിവയെല്ലാം തന്നെ കുട്ടികൾ തന്നെയാണ് ചെയ്യുന്നത് നാടകം നാടൻ പാട്ടുകൾ കഥാകഥനം കടങ്കഥ ചൊല്ല് പഴഞ്ചൊല്ലുകൾ എന്നിങ്ങനെ പല രീതിയിലുള്ള കലാപരിപാടികളാണ് കുട്ടികൾ വാല് സഭയിൽ അവതരിപ്പിക്കുന്നത്. | |||
6️⃣പ്രീ പ്രൈമറി മേള | |||
എൽകെജി യിലെയും യുകെജി യിലും ഉള്ള കുഞ്ഞുമക്കൾ അവരുടെ സർഗവാസനകൾ പ്രകടിപ്പിക്കുന്ന വേദിയാണ് പ്രീപ്രൈമറി മേള. കുട്ടികളുടെ കവിത നൃത്തം കഥാകഥനം എന്നീ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു .ഇതിനുവേണ്ടിയുള്ള പരിശീലനങ്ങളും സഹായങ്ങളും അധ്യാപകർ ചെയ്യാറുണ്ട്. പ്രീ പ്രൈമറി മെയിൽ എല്ലാ കുട്ടികൾക്കും അവരവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ നൽകാറുണ്ട്. | |||
7️⃣കമ്പ്യൂട്ടർ പരിശീലനം | |||
എൽകെജി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകിവരുന്നു. | |||
8️⃣സ്കൂൾ ലൈബ്രറി | |||
എൽകെജി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വായിക്കുന്നതിന് ഉതകുന്ന രീതിയിലുള്ള വായന പുസ്തകം സ്കൂളിൽ ലഭ്യമാണ് സ്കൂൾ ലൈബ്രറിക്ക് പുറമേ ക്ലാസ് തരത്തിലും കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി വരുന്നു .ഇതുകൂടാതെ അമ്മ വായനയ്ക്കും സൗകര്യങ്ങൾ ഒരുക്കുന്നു. | |||
9️⃣സ്പേസ് ക്ലബ് | |||
ശാസ്ത്ര സത്യങ്ങൾ കുട്ടികൾക്ക് അനാവൃതമാക്കുക എന്ന ഉദേശത്തോടെ എപിജെ അബ്ദുൽ കലാം സ്പേസ് ക്ലബ് വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. ഇതിന്റെ ആഭിമുഖ്യത്തിൽ സ്പേസ് പാവലിയൻ സന്ദർശനം, റോക്കറ്റുകളുടെയും, കൃത്രിമൂപഗ്രഹങ്ങളുടെയും മാതൃകകൾ നിർമ്മിക്കൽ, ശാസ്ത്ര മാസിക നിർമ്മാണം പ്രദർശനം എന്നിവ സംഘടിപ്പിച്ചു വരുന്നു. | |||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
🔹വിദ്യാരംഗം കലാസാഹിത്യവേദി | 🔹വിദ്യാരംഗം കലാസാഹിത്യവേദി |