"എൻ.എം.യു.പി.എസ്. ഇടയാറൻമുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
വരി 62: | വരി 62: | ||
# മുൻസാരഥികൾ | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും ആറന്മുള | പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും ആറന്മുള പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്. | ||
പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്. | കോഴഞ്ചേരി താലൂക്കിൽ ആറന്മുള വില്ലേജിൽ1931ൽ സ്ഥാപിതമായ ഈ സ്കൂൾ ആറന്മുള എന്ന പ്രസിദ്ധനഗരത്തിൽ മഹാകവി കെ. വി സൈമൺ എന്ന പ്രസിദ്ധ കവിയുടെ ഓർമ നിലനിർത്തുന്നു.ഇടയറന്മുള നിവാസികൾ E. H നോൽമിഷ്ണറിയാൽ സ്ഥാപിതമായ ഈ സ്കൂളിനെ കുന്നുമ്പുറത്തു സ്കൂൾ എന്ന് വിളിപ്പേർ നൽകിയിരിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
3ക്ലാസ്സ് റൂം ഉള്ള ഈ സ്കൂളിൽ പാഠഭാഗങ്ങൾ ഓഡിയോ /വിഷൽ എയ്ഡ്സ് കാണിച്ചു പഠിപ്പിക്കാൻ പ്രൊജക്ടർ, ലാപ്ടോപ്,കമ്പ്യൂട്ടർ ലാബ് തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.ശുദ്ധമായ ജലം ലഭിക്കുന്നതിനായി കിണർ സൗകര്യം ഉണ്ട്. കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കുന്നതിനായി കളിസ്ഥലം ഉണ്ട്.അധ്യാപകരുടെ മികച്ച സേവനം, കലാകായിക വിദ്യാഭ്യാസം മികച്ച യാത്രാ സൗകര്യം തുടങ്ങിയവ സ്കൂളിന്റെ പ്രത്യേകതകൾ ആണ്. | |||
==മികവുകൾ== | ==മികവുകൾ== | ||
ആറന്മുള സബ്ജില്ലയിൽ നടക്കുന്ന മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും പല വിഭാഗങ്ങളിലും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. USS സ്കോളർഷിപ്പ്, മദർ ഇന്ത്യ സ്കോളർഷിപ്പ്തുടങ്ങി പരീക്ഷകളിൽ ഈ സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുക്കുകയും നേട്ടം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
1 സരസ്വതിയമ്മ | |||
2മേരികുട്ടി എബ്രഹം | |||
3മറിയാമ്മ | |||
4ഷാനി ജോൺ | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
1 ബെറ്റി ടി. പി (പ്രഥമ അധ്യാപിക ) | |||
2സൂസൻ ജോൺ( യു. പി. എസ്. ടി ) | |||
3ഗീതാ. ആർ (എൽ. ജി. എഫ്.ടി ) | |||
4 ജൂലി ബെന്നി (യു. പി. എസ്. ടി ) | |||
5 റിഗ രംഗനാഥ് (എൽ. ജി. പി. ടി ) | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
വരി 86: | വരി 112: | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദാല്യത്തിൽ എത്താനുള്ള മാർഗം കോഴഞ്ചേരി -ചെങ്ങന്നൂർ മെയിൻ റോഡിൽ കോഴിപ്പാലം ബസ് സ്റ്റോപ്പിൽ നിന്നും 25മീറ്റർ അകലെ മെയിൻ റോഡിൽ സ്ഥിതിചെയുന്നു. | |||
{{#multimaps:9.408563,76.545662|zoom=10}} | {{#multimaps:9.408563,76.545662|zoom=10}} |
14:37, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൻ.എം.യു.പി.എസ്. ഇടയാറൻമുള | |
---|---|
വിലാസം | |
ഇടയാറന്മുള NMUPS EDAYARANMULA , ഇടയാറന്മുള പി.ഒ. , 689532 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1931 |
വിവരങ്ങൾ | |
ഇമെയിൽ | nmupedayaranmula@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37433 (സമേതം) |
യുഡൈസ് കോഡ് | 32120200210 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | ആറന്മുള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി |
ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്ആറന്മുള |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 22 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബെറ്റി ടി പി |
പി.ടി.എ. പ്രസിഡണ്ട് | പ്രദീഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | രാധിക വിനു |
അവസാനം തിരുത്തിയത് | |
10-02-2022 | Mathewmanu |
- മുൻസാരഥികൾ
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും ആറന്മുള പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്. കോഴഞ്ചേരി താലൂക്കിൽ ആറന്മുള വില്ലേജിൽ1931ൽ സ്ഥാപിതമായ ഈ സ്കൂൾ ആറന്മുള എന്ന പ്രസിദ്ധനഗരത്തിൽ മഹാകവി കെ. വി സൈമൺ എന്ന പ്രസിദ്ധ കവിയുടെ ഓർമ നിലനിർത്തുന്നു.ഇടയറന്മുള നിവാസികൾ E. H നോൽമിഷ്ണറിയാൽ സ്ഥാപിതമായ ഈ സ്കൂളിനെ കുന്നുമ്പുറത്തു സ്കൂൾ എന്ന് വിളിപ്പേർ നൽകിയിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
3ക്ലാസ്സ് റൂം ഉള്ള ഈ സ്കൂളിൽ പാഠഭാഗങ്ങൾ ഓഡിയോ /വിഷൽ എയ്ഡ്സ് കാണിച്ചു പഠിപ്പിക്കാൻ പ്രൊജക്ടർ, ലാപ്ടോപ്,കമ്പ്യൂട്ടർ ലാബ് തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.ശുദ്ധമായ ജലം ലഭിക്കുന്നതിനായി കിണർ സൗകര്യം ഉണ്ട്. കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കുന്നതിനായി കളിസ്ഥലം ഉണ്ട്.അധ്യാപകരുടെ മികച്ച സേവനം, കലാകായിക വിദ്യാഭ്യാസം മികച്ച യാത്രാ സൗകര്യം തുടങ്ങിയവ സ്കൂളിന്റെ പ്രത്യേകതകൾ ആണ്.
മികവുകൾ
ആറന്മുള സബ്ജില്ലയിൽ നടക്കുന്ന മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും പല വിഭാഗങ്ങളിലും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. USS സ്കോളർഷിപ്പ്, മദർ ഇന്ത്യ സ്കോളർഷിപ്പ്തുടങ്ങി പരീക്ഷകളിൽ ഈ സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുക്കുകയും നേട്ടം കൈവരിക്കുകയും ചെയ്തിട്ടുണ്ട്.
മുൻസാരഥികൾ
1 സരസ്വതിയമ്മ 2മേരികുട്ടി എബ്രഹം 3മറിയാമ്മ 4ഷാനി ജോൺ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അദ്ധ്യാപകർ
1 ബെറ്റി ടി. പി (പ്രഥമ അധ്യാപിക ) 2സൂസൻ ജോൺ( യു. പി. എസ്. ടി ) 3ഗീതാ. ആർ (എൽ. ജി. എഫ്.ടി ) 4 ജൂലി ബെന്നി (യു. പി. എസ്. ടി ) 5 റിഗ രംഗനാഥ് (എൽ. ജി. പി. ടി )
ദിനാചരണങ്ങൾ
ക്ലബുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദാല്യത്തിൽ എത്താനുള്ള മാർഗം കോഴഞ്ചേരി -ചെങ്ങന്നൂർ മെയിൻ റോഡിൽ കോഴിപ്പാലം ബസ് സ്റ്റോപ്പിൽ നിന്നും 25മീറ്റർ അകലെ മെയിൻ റോഡിൽ സ്ഥിതിചെയുന്നു.
{{#multimaps:9.408563,76.545662|zoom=10}} |} |}
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37433
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ