എൻ.എം.യു.പി.എസ്. ഇടയാറൻമുള

Schoolwiki സംരംഭത്തിൽ നിന്ന്
(37433 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ.എം.യു.പി.എസ്. ഇടയാറൻമുള
വിലാസം
ഇടയാറന്മുള

NMUPS EDAYARANMULA
,
ഇടയാറന്മുള പി.ഒ.
,
689532
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1931
വിവരങ്ങൾ
ഇമെയിൽnmupedayaranmula@gmail.com
കോഡുകൾ
സ്കൂൾ കോഡ്37433 (സമേതം)
യുഡൈസ് കോഡ്32120200210
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല ആറന്മുള
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്ആറന്മുള
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ22
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബെറ്റി ടി പി
പി.ടി.എ. പ്രസിഡണ്ട്പ്രദീഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്രാധിക വിനു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും ആറന്മുള പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്. കോഴഞ്ചേരി താലൂക്കിൽ ആറന്മുള വില്ലേജിൽ1931ൽ സ്ഥാപിതമായ ഈ സ്കൂൾ ആറന്മുള എന്ന പ്രസിദ്ധനഗരത്തിൽ മഹാകവി കെ. വി സൈമൺ എന്ന പ്രസിദ്ധ കവിയുടെ ഓർമ നിലനിർത്തുന്നു.ഇടയറന്മുള നിവാസികൾ E. H നോൽമിഷ്ണറിയാൽ സ്ഥാപിതമായ ഈ സ്കൂളിനെ കുന്നുമ്പുറത്തു സ്കൂൾ എന്ന് വിളിപ്പേർ നൽകിയിരിക്കുന്നു.

ചരിത്രം

പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും ആറന്മുള പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്. കോഴഞ്ചേരി താലൂക്കിൽ ആറന്മുള വില്ലേജിൽ1931ൽ സ്ഥാപിതമായ ഈ സ്കൂൾ ആറന്മുള എന്ന പ്രസിദ്ധനഗരത്തിൽ മഹാകവി കെ. വി സൈമൺ എന്ന പ്രസിദ്ധ കവിയുടെ ഓർമ നിലനിർത്തുന്നു.ഇടയറന്മുള നിവാസികൾ E. H നോൽമിഷ്ണറിയാൽ സ്ഥാപിതമായ ഈ സ്കൂളിനെ കുന്നുമ്പുറത്തു സ്കൂൾ എന്ന് വിളിപ്പേർ നൽകിയിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

3ക്ലാസ്സ്‌ റൂം ഉള്ള ഈ സ്കൂളിൽ പാഠഭാഗങ്ങൾ ഓഡിയോ /വിഷൽ എയ്ഡ്സ്‌ കാണിച്ചു പഠിപ്പിക്കാൻ പ്രൊജക്ടർ, ലാപ്ടോപ്,കമ്പ്യൂട്ടർ ലാബ് തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.ശുദ്ധമായ ജലം ലഭിക്കുന്നതിനായി കിണർ സൗകര്യം ഉണ്ട്. കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കുന്നതിനായി കളിസ്ഥലം ഉണ്ട്.അധ്യാപകരുടെ മികച്ച സേവനം, കലാകായിക വിദ്യാഭ്യാസം മികച്ച യാത്രാ സൗകര്യം തുടങ്ങിയവ സ്കൂളിന്റെ പ്രത്യേകതകൾ ആണ്.

മികവുകൾ

ആറന്മുള സബ്ജില്ലയിൽ നടക്കുന്ന മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും പല വിഭാഗങ്ങളിലും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. USS സ്കോളർഷിപ്പ്, മദർ ഇന്ത്യ സ്കോളർഷിപ്പ്തുടങ്ങി പരീക്ഷകളിൽ ഈ സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുക്കുകയും നേട്ടം കൈവരിക്കുകയും ചെയ്തിട്ടുണ്ട്.

മുൻസാരഥികൾ

1 സരസ്വതിയമ്മ 2മേരികുട്ടി എബ്രഹം 3മറിയാമ്മ 4ഷാനി ജോൺ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അദ്ധ്യാപകർ

1 ബെറ്റി ടി. പി (പ്രഥമ അധ്യാപിക ) 2സൂസൻ ജോൺ( യു. പി. എസ്. ടി ) 3ഗീതാ. ആർ (എൽ. ജി. എഫ്.ടി ) 4 ജൂലി ബെന്നി (യു. പി. എസ്. ടി ) 5 റിഗ രംഗനാഥ്‌ (എൽ. ജി. പി. ടി )

ദിനാചരണങ്ങൾ

ക്ലബുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

വിദാല്യത്തിൽ എത്താനുള്ള മാർഗം കോഴഞ്ചേരി -ചെങ്ങന്നൂർ മെയിൻ റോഡിൽ കോഴിപ്പാലം ബസ് സ്റ്റോപ്പിൽ നിന്നും 25മീറ്റർ അകലെ മെയിൻ റോഡിൽ സ്ഥിതിചെയുന്നു.

Map

|} |}


"https://schoolwiki.in/index.php?title=എൻ.എം.യു.പി.എസ്._ഇടയാറൻമുള&oldid=2531654" എന്ന താളിൽനിന്ന് ശേഖരിച്ചത്