"ഗവ. എൽ. പി. എസ്. നാറാണമൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (ചരിത്രം)
വരി 68: വരി 68:
മലയോര റാണിയുടെ മണ്ണിൽ അത്തിക്കയം എന്ന കൊച്ചു ഗ്രാമത്തിൽ പമ്പാ നദിയുടെ തീരത്ത് തലയുയർത്തി നില്ക്കുന്നു        ഗവ :എൽ. പി . സ്കൂൾ  നാറാണംമൂഴി.
മലയോര റാണിയുടെ മണ്ണിൽ അത്തിക്കയം എന്ന കൊച്ചു ഗ്രാമത്തിൽ പമ്പാ നദിയുടെ തീരത്ത് തലയുയർത്തി നില്ക്കുന്നു        ഗവ :എൽ. പി . സ്കൂൾ  നാറാണംമൂഴി.

സ്കൂളിന്റെ ചരിത്രമന്വേഷിച്ചു വര്ഷങ്ങൾ പുറകിലേക്ക് സഞ്ചരിക്കുമ്പോൾ നമ്മൾ ചെന്നെത്തി നില്ക്കുന്നത് വിദ്യാലയ പിറവിക്കു മുൻപ് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട , തീർത്തൂം അപരിഷ്കൃതരായ ഒരു തലമുറയ്ക്ക് മുൻപിലാണ് .  സാമ്പത്തിക പിന്നാക്കാവസ്തക്കും യാത്രാ സൌകര്യ കുറവുമൊക്കെ  അവർക്ക് മുൻപിൽ വിലങ്ങുതടികളായി . ഈ സാഹചര്യത്തിൽ പ്രദേശവാസികളും സഹൃദയരുമായ ശ്രീ അറക്കമണ്ണിൽ ഫിലിപ്പോസ് മത്തായി , ശ്രീ തോണിക്കടവിൽ പോത്തൻ തോമസ് എന്നിവർ നാട്ടിൽ ഒരു വിദ്യാലയം എന്ന ലക്ഷ്യം മുന്നിൽ കണ്ടിറങ്ങിയപ്പോൾ ഇന്നാട്ടിലെ മറ്റ് അഭ്യുദയകാംക്ഷികൾക്കു അവരുടെ പിന്നിൽ അണിനിരക്കാതിരിക്കാന് ആയില്ല . അങ്ങനെ    എം . ഡി ഓർത്തഡോക്സ് മാനേജുമെന്റായി 1928 ജൂൺ മാസത്തിൽ 1 മുതൽ 3 വരെ ക്ലാസ്സുകളുമായി അറക്കമൺ ജംഗ്ഷനിൽ ഈ സ്കൂൾ സ്ഥാപിതമായി .
സ്കൂളിന്റെ ചരിത്രമന്വേഷിച്ചു വര്ഷങ്ങൾ പുറകിലേക്ക് സഞ്ചരിക്കുമ്പോൾ നമ്മൾ ചെന്നെത്തി നില്ക്കുന്നത് വിദ്യാലയ പിറവിക്കു മുൻപ് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട , തീർത്തൂം അപരിഷ്കൃതരായ ഒരു തലമുറയ്ക്ക് മുൻപിലാണ് .  സാമ്പത്തിക പിന്നാക്കാവസ്ഥയും  യാത്രാ സൌകര്യ കുറവുമൊക്കെ  അവർക്ക് മുൻപിൽ വിലങ്ങുതടികളായി . ഈ സാഹചര്യത്തിൽ പ്രദേശവാസികളും സഹൃദയരുമായ ശ്രീ അറക്കമണ്ണിൽ ഫിലിപ്പോസ് മത്തായി , ശ്രീ തോണിക്കടവിൽ പോത്തൻ തോമസ് എന്നിവർ നാട്ടിൽ ഒരു വിദ്യാലയം എന്ന ലക്ഷ്യം മുന്നിൽ കണ്ടിറങ്ങിയപ്പോൾ ഇന്നാട്ടിലെ മറ്റ് അഭ്യുദയകാംക്ഷികൾക്കു അവരുടെ പിന്നിൽ അണിനിരക്കാതിരിക്കാൻ  ആയില്ല . അങ്ങനെ    എം . ഡി ഓർത്തഡോക്സ് മാനേജുമെന്റായി 1928 ജൂൺ മാസത്തിൽ 1 മുതൽ 3 വരെ ക്ലാസ്സുകളുമായി അറക്കമൺ ജംഗ്ഷനിൽ ഈ സ്കൂൾ സ്ഥാപിതമായി .

പുല്ലു പാകിയ മേൽക്കൂരയ്ക്ക് താഴെ കുരുന്നു പാദങ്ങൾ അക്ഷരപ്പിച്ച നടന്നപ്പോൾ യാഥാർത്ഥ്യമായത് ഒരു നാടുമുഴുവൻ ഒരുമിച്ചു കണ്ട സ്വപ്നമായിരുന്നു . 1948 ജൂൺ മാസം 1-ാം തീയതി ഈ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും 4 -ാം ക്ലാസ്സ് കൂടി ചേർക്കപ്പെടുകയും ചെയ്തു .

13:12, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്. നാറാണമൂഴി
വിലാസം
നാറാണംമൂഴി

നാറാണംമൂഴി പി.ഒ.
,
689711
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഇമെയിൽhmglpsnaranammoozhy@gmail.com
കോഡുകൾ
സ്കൂൾ കോഡ്38507 (സമേതം)
യുഡൈസ് കോഡ്32120800407
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ15
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎം. ആർ. രമാദേവി
പി.ടി.എ. പ്രസിഡണ്ട്രഞ്ജിത്ത് രാജ്
എം.പി.ടി.എ. പ്രസിഡണ്ട്ആശ പി. ബി.
അവസാനം തിരുത്തിയത്
08-02-202238507

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

മലയോര റാണിയുടെ മണ്ണിൽ അത്തിക്കയം എന്ന കൊച്ചു ഗ്രാമത്തിൽ പമ്പാ നദിയുടെ തീരത്ത് തലയുയർത്തി നില്ക്കുന്നു ഗവ :എൽ. പി . സ്കൂൾ നാറാണംമൂഴി.

സ്കൂളിന്റെ ചരിത്രമന്വേഷിച്ചു വര്ഷങ്ങൾ പുറകിലേക്ക് സഞ്ചരിക്കുമ്പോൾ നമ്മൾ ചെന്നെത്തി നില്ക്കുന്നത് വിദ്യാലയ പിറവിക്കു മുൻപ് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട , തീർത്തൂം അപരിഷ്കൃതരായ ഒരു തലമുറയ്ക്ക് മുൻപിലാണ് . സാമ്പത്തിക പിന്നാക്കാവസ്ഥയും യാത്രാ സൌകര്യ കുറവുമൊക്കെ അവർക്ക് മുൻപിൽ വിലങ്ങുതടികളായി . ഈ സാഹചര്യത്തിൽ പ്രദേശവാസികളും സഹൃദയരുമായ ശ്രീ അറക്കമണ്ണിൽ ഫിലിപ്പോസ് മത്തായി , ശ്രീ തോണിക്കടവിൽ പോത്തൻ തോമസ് എന്നിവർ നാട്ടിൽ ഒരു വിദ്യാലയം എന്ന ലക്ഷ്യം മുന്നിൽ കണ്ടിറങ്ങിയപ്പോൾ ഇന്നാട്ടിലെ മറ്റ് അഭ്യുദയകാംക്ഷികൾക്കു അവരുടെ പിന്നിൽ അണിനിരക്കാതിരിക്കാൻ ആയില്ല . അങ്ങനെ എം . ഡി ഓർത്തഡോക്സ് മാനേജുമെന്റായി 1928 ജൂൺ മാസത്തിൽ 1 മുതൽ 3 വരെ ക്ലാസ്സുകളുമായി അറക്കമൺ ജംഗ്ഷനിൽ ഈ സ്കൂൾ സ്ഥാപിതമായി .

പുല്ലു പാകിയ മേൽക്കൂരയ്ക്ക് താഴെ കുരുന്നു പാദങ്ങൾ അക്ഷരപ്പിച്ച നടന്നപ്പോൾ യാഥാർത്ഥ്യമായത് ഒരു നാടുമുഴുവൻ ഒരുമിച്ചു കണ്ട സ്വപ്നമായിരുന്നു . 1948 ജൂൺ മാസം 1-ാം തീയതി ഈ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും 4 -ാം ക്ലാസ്സ് കൂടി ചേർക്കപ്പെടുകയും ചെയ്തു .

ശതാഭിഷിക്തയാവാൻ കുറച്ചാണ്ടുകൾ മാത്രമേ ശേഷിക്കുന്നുളളൂവെങ്കിലും യൌവ്വന നിറവിൽത്തന്നെ അനേകമനേകം തലമുറകളെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ തയ്യാറായി നിൽക്കുകയാണ് നാറാണംമൂഴി ജി . എൽ . പി സ്കൂൾ .       

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

{{#multimaps:9.384582698651394, 76.84372119759972| zoom=12}}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._നാറാണമൂഴി&oldid=1621799" എന്ന താളിൽനിന്ന് ശേഖരിച്ചത്