"ഗവ. എൽ. പി. എസ്. മേൽകടക്കാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 62: വരി 62:
== ചരിത്രം ==
== ചരിത്രം ==


മേൽകടക്കാവൂർ അടീക്കലത്തു വീട്ടിൽ ശ്രീമാൻ .വേലുക്കുറുപ്പ്  1914  ഇൽ
മേൽകടക്കാവൂർ അടീക്കലത്തു വീട്ടിൽ ശ്രീമാൻ .വേലുക്കുറുപ്പ്  1914  ഇൽഈ സ്കൂൾ സ്ഥാപിച്ചു.ശ്രീ മൂലം പ്രജാസഭയിൽ ചിറയിൻകീഴ് താലൂക്കിനെ പ്രതിനിധീകരിച്ച ആളായിരുന്നു ഇദ്ദേഹം .1950 കാലഘട്ടത്തിൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തു . ആദ്യ കാലത്തു " കേശവ വിലാസം " എന്ന പേരിൽ സ്കൂൾ അറിയപ്പെട്ടിരുന്നതായി പറയപ്പെടുന്നു . ഈ സ്കൂളിലെ ആദ്യ പ്രഥമ അദ്ധ്യാപകൻ ശ്രീ . ഗോപാലനാശാരി ആയിരുന്നു എന്ന് കരുതപ്പെടുന്നു . വെറും ഒരു ഓലപ്പുരയിൽ ആരംഭിച്ച ഈ പള്ളിക്കൂടം ഇന്ന് മൂന്ന് കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്നു. ഈ സ്കൂളിൽ ഒന്ന് മുതൽ അഞ്ചു വരെയുള്ള ക്ലാസുകൾ ആണുള്ളത് . ഇപ്പോഴത്തെ പ്രഥമ അദ്ധ്യാപകൻ ശ്രീ . ജ്യോതികുമാർ സർ ആണ് .108 വർഷങ്ങൾക്കിപ്പുറം എല്ലാ വിധ നൂതന സാങ്കേതിക സൗകര്യങ്ങളോടു കൂടി ഈ സ്കൂൾ പ്രവർത്തിച്ചു വരുന്നു .
 
സ്കൂൾ സ്ഥാപിച്ചു.ശ്രീ മൂലം പ്രജാസഭയിൽ ചിറയിൻകീഴ് താലൂക്കിനെ പ്രധിനിധീകരിച്ച ആളായിരുന്നു ഇദ്ദേഹം .  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

11:32, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്. മേൽകടക്കാവൂർ
വിലാസം
മേൽ കടയ്ക്കാവൂർ ചിറയിൻകീഴ് കടയ്ക്കാവൂർ

മേൽ കടയ്ക്കാവൂർ പി.ഓ. കടയ്ക്കാവൂർ പി.ഒ.
,
695306
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0470 2620293
ഇമെയിൽlps42306@gmail.com
കോഡുകൾ
സ്കൂൾ കോഡ്42306 (സമേതം)
യുഡൈസ് കോഡ്32140100706
വിക്കിഡാറ്റQ64035232
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംചിറയിൻകീഴ് പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ38
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജ്യോതികുമാർ.ബി
പി.ടി.എ. പ്രസിഡണ്ട്സന്തോഷ്
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു .എം
അവസാനം തിരുത്തിയത്
08-02-2022Sara42306


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മേൽകടക്കാവൂർ അടീക്കലത്തു വീട്ടിൽ ശ്രീമാൻ .വേലുക്കുറുപ്പ് 1914 ഇൽഈ സ്കൂൾ സ്ഥാപിച്ചു.ശ്രീ മൂലം പ്രജാസഭയിൽ ചിറയിൻകീഴ് താലൂക്കിനെ പ്രതിനിധീകരിച്ച ആളായിരുന്നു ഇദ്ദേഹം .1950 കാലഘട്ടത്തിൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തു . ആദ്യ കാലത്തു " കേശവ വിലാസം " എന്ന പേരിൽ സ്കൂൾ അറിയപ്പെട്ടിരുന്നതായി പറയപ്പെടുന്നു . ഈ സ്കൂളിലെ ആദ്യ പ്രഥമ അദ്ധ്യാപകൻ ശ്രീ . ഗോപാലനാശാരി ആയിരുന്നു എന്ന് കരുതപ്പെടുന്നു . വെറും ഒരു ഓലപ്പുരയിൽ ആരംഭിച്ച ഈ പള്ളിക്കൂടം ഇന്ന് മൂന്ന് കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്നു. ഈ സ്കൂളിൽ ഒന്ന് മുതൽ അഞ്ചു വരെയുള്ള ക്ലാസുകൾ ആണുള്ളത് . ഇപ്പോഴത്തെ പ്രഥമ അദ്ധ്യാപകൻ ശ്രീ . ജ്യോതികുമാർ സർ ആണ് .108 വർഷങ്ങൾക്കിപ്പുറം എല്ലാ വിധ നൂതന സാങ്കേതിക സൗകര്യങ്ങളോടു കൂടി ഈ സ്കൂൾ പ്രവർത്തിച്ചു വരുന്നു .

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി , കമ്പ്യൂട്ടർ ലാബ് ,അഞ്ചു ക്‌ളാസ് മുറികൾ, പച്ചക്കറിത്തോട്ടം ,ടാലന്റ് ലാബ് ,ഗണിതലാബ് ,

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ജി.സുമം
  2. രജുല.എച്
  3. ശ്രീമതി ,വസന്തകുമാരി . ബി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ .പഞ്ചമം സുരേഷ് ( വാർഡ് മെമ്പർ ഗാനഭൂഷണം )
  2. ഡോ :വിജയകുമാർ
  3. ശ്രീ .ചന്ദ്രശേഖരൻ നായർ , അടീക്കലത് വീട്

വഴികാട്ടി

{{#multimaps: 8.67793, 76.78534| width=100% | zoom=18 }}ഗവ. എൽ. പി. എസ്. മേൽകടക്കാവൂർ