"ജി എൽ പി എസ് മേപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ: തിരുത്തി) |
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
||
വരി 75: | വരി 75: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[{{PAGENAME}}/നേർകാഴ്ച്ച|നേർകാഴ്ച്ച.]] | * [[{{PAGENAME}}/നേർകാഴ്ച്ച|നേർകാഴ്ച്ച.]] | ||
10:54, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് മേപ്പാടി | |
---|---|
വിലാസം | |
മേപ്പാടി മേപ്പാടി , മേപ്പാടി പി.ഒ. , 673577 , വയനാട് ജില്ല | |
സ്ഥാപിതം | 01 - 01 - 1920 |
വിവരങ്ങൾ | |
ഫോൺ | 04936 282295 |
ഇമെയിൽ | glpsmeppadi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15212 (സമേതം) |
യുഡൈസ് കോഡ് | 32030300413 |
വിക്കിഡാറ്റ | Q64522355 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് മേപ്പാടി |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, തമിഴ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 220 |
പെൺകുട്ടികൾ | 162 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിസി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ഹാരിസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സീനത്ത് |
അവസാനം തിരുത്തിയത് | |
08-02-2022 | 15212 |
വയനാട് ജില്ലയിലെ ഉപജില്ലയിൽ മേപ്പാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ഗവ എൽ പി സ്കൂൾ മേപ്പാടി . ഇവിടെ 220 ആൺ കുട്ടികളും 162 പെൺകുട്ടികളും അടക്കം 382 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. 50 ൽ അധികം ഗോത്രം വർഗ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. തോട്ടം തൊഴിലാളികളുടെ മക്കളാണ് ഭൂരിഭാഗ വിദ്യാർത്ഥികളും. ഗോത്രവർഗ്ഗ വിദ്യാർഥികൾക്ക് വാഹന സൗകര്യം നൽകുന്നുണ്ട്
ചരിത്രം
ഭൗതികസൗകര്യങ്ങൾ
0.56 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 9 ക്ലാസ്സ് മുറികളും വിശാലമായ മുറ്റവുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- .അല് അലിഫ്(അറബി)
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർകാഴ്ച്ച.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :
കുഞ്ഞുവാവ മേപ്പാടി
തോമസ് മേപ്പാടി
വിൽസൺ ചൂരൽമല
ഫിലോമിന മേപ്പാടി
ശാന്റി ജോൺ കോട്ടനാട്
കുഞ്ഞികൃഷ്ണൻ ആനപ്പാറ
ഐസിസി മേഴ്സി മേപ്പാടി
നേട്ടങ്ങൾ
- അക്കാദമിക് എക്സലന്സ് സെര്ട്ടിഫിക്കറ്റ് 2017-18(SCERT KERALA)
- മികച്ച ജില്ല സര്ഗ വിദ്യാലയം(SSK WAYANAD)2018-19
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പി പി എ കരീം സാഹിബ് - വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്
ഖാലിദ്. സി. സ്കൂൾ അധ്യാപകൻ ജി എച്ച് എസ് എസ് വടുവഞ്ചാൽ
മമ്മൂട്ടി ടി . സബ് ഇൻസ്പെക്ടർ ബാംഗ്ലൂർ റെയിൽവേ സ്റ്റേഷൻ
സുബൈർ ജവാൻ ബി എസ് എഫ്
ബാബു ജവാൻ ബി എസ് എഫ്
സുധീർ ടൈപ്പിസ്റ്റ് മുൻസിഫ് കോർട്ട് സുൽത്താൻബത്തേരി
റഫീഖ് സബ് ഇൻസ്പെക്ടർ പോലീസ് വയനാട്
അഷ്റഫ് മച്ചിങ്ങൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്
അബ്ദുൽ സാലിം എസ് ജി എൽ പി എസ് മേപ്പാടി
വഴികാട്ടി
{{#multimaps:11.56119,76.13036|zoom=13}}
- കൽപ്പറ്റയിൽ നിന്നും ചുണ്ടേൽ നിന്നും മേപ്പാടിയിലേക്ക് 10 കി.മി ദൂരം.
- കോഴിക്കോട് വൈത്തിരി ഗൂഡല്ലൂർ സംസ്ഥാന പാതയുടെ സമീപത്ത് മേപ്പാടി പഞ്ചായത്ത് ഓഫീസിനു സമീപം സ്ഥിതിചെയ്യുന്നു.
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15212
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ