എം യു പി എസ് മാട്ടൂൽ (മൂലരൂപം കാണുക)
14:23, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022→മാനേജ്മെന്റ്
No edit summary |
|||
വരി 82: | വരി 82: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
1941 ൽ സ്കൂൾ അംഗീകരിക്കപ്പെട്ടതുമുതൽ 1994 വരെയും മാട്ടൂലിലെ സർവ്വാദരണീയ പൗരമുഖ്യനായിരുന്ന പരേതനായ കെ.പി. അബ്ദുൾ ഖാദർ മാസ്റ്ററായിരുന്നു സ്കൂളിന്റെ മാനേജർ. 1994 മുതൽ 2008 വരെ അദ്ദേഹത്തിന്റെ പൗത്രനായിരുന്ന ജ:പി.സി. അബ്ദുൾ ഗഫൂറാണ് മാനേജർ സ്ഥാനം വഹിച്ചിരുന്നത്. | |||
2008 ൽ മാട്ടൂൽ ഹിദായത്തുൽ ഇസ്ലാം സഭ സ്കൂൾ മാനേജ്മെന്റ് ഏറ്റെടുത്തു. മാട്ടൂലിലെ വിദ്യാഭ്യാസ -സാമൂഹിക-സേവന മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന ഹിദായത്തുൽ ഇസ്ലാം സഭ ഏറ്റെടുത്തതോടെയാണ് സ്ഥാപനത്തിന്റെ പുരോഗതി ദ്രുദഗതിയിലായത്. | |||
ഇപ്പോൾ സ്കൂളിന് സൗകര്യ പ്രദവും മനോഹരവുമായ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളുമുണ്ട് എന്നത് അഭിമാനകരമായ നേട്ടം തന്നെയാണ്. | |||
ഹിദായത്തുൽ ഇസ്ലാം സഭയുടെ പ്രസിഡണ്ടും സ്കൂളിന്റെ മാനേജറുമായിരുന്ന ജ:പി.സി. മൂസഹാജിയുടെ നേതൃത്വത്തിൽ സ്കൂളിന് കൂടുതൽ കെട്ടിടങ്ങളും, സൗകര്യങ്ങളും ഒരുക്കുന്ന ശക്തമായ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == |