"സെന്റ്.തോമസ് എച്ച്.എസ്.എസ് കീഴില്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:
}}
}}
................................
................................
== ആമുഖം ==
സെൻറ്. തോമസ്. ഹയർസെക്കന്ററി സ്കൂൾ , കീഴില്ലം
മാർ തോമാ സുവിശേഷ പ്രസംഗ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂളായി 1922 ൽ
ആരംഭിച്ചു. മാർ തോമാ സഭാ തിരുമേനി മാർ ഈ പ്രദേശം സന്ദർശിച്ചതിനെ തുടർന്നാണ് സ്കൂൾ സ്ഥാപിച്ചത്. 1947-ൽ ഇത് ഹൈസ്കൂളായി. തുടക്കം മുതൽ സ്കൂളിനോട് ചേർന്ന് ആൺകുട്ടികൾക്കായി ഒരു ബോർഡിങ്ങ് ഹോം
പ്രവർത്തിച്ചു വരുന്നു. കേരളത്തിന്റെ പല ഭാഗത്തു നിന്നുള്ള കുട്ടികൾ ഇവിടെ താമസിച്ച് പഠിച്ചു വരുന്നു. 1960-70
കാലഘട്ടങ്ങളിൽ 1250 കുട്ടികൾ 24 ഡിവിഷനിലായി പഠനം നടത്തിയിരുന്നു. റവഃ സി.ഐ. എബ്രഹാം, ശ്രീ. സി.റ്റി. മാത്യു, റവഃ പി.സി. ചെറിയാൻ, ശ്രീ. സി.കെ. തോമസ് തുടങ്ങിയ പ്രഗത്ഭരായ പ്രഥമാധ്യാപകരുടെ പരിശ്രമത്താൽ ഈ സ്കൂൾ നാടിന്റെ പ്രകാശ ഗോപുരമായി വർത്തിച്ചു വരുന്നു.
ഡോ. മാത്യൂസ് മാർ അത്തനാസ്യോസ് തിരുമേനിയുടെ ആത്മപരിത്യാഗ സുരഭിലമായ സഭാ സേവനങ്ങൾക്ക് തുടക്കം കുറിച്ചത് ഈ സ്കൂളിൽ നിന്നാണ്. അനവധി അധ്യാപകർ പിന്നീട് വൈദികരായി തീർന്നിട്ടുണ്ട്.
== ചരിത്രം ==
== ചരിത്രം ==

വരി 113: വരി 121:
{{#multimaps:10.052875, 76.531388 |zoom=13}}

== സൗകര്യങ്ങൾ ==[[{{PAGENAME}}/ഉപ താളിന്റെ പേര്]]

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1608937" എന്ന താളിൽനിന്ന് ശേഖരിച്ചത്