"ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 166: | വരി 166: | ||
| | | | ||
|} | |} | ||
== വഴികാട്ടി == | == വഴികാട്ടി == | ||
{{#multimaps: 12.112053650151035, 75.29921899091993 | width=600px | zoom=15 }} | {{#multimaps: 12.112053650151035, 75.29921899091993 | width=600px | zoom=15 }} |
21:41, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കടന്നപ്പള്ളി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ പി സ്കൂൾ ചെറുവാച്ചേരി.
ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി | |
---|---|
പ്രമാണം:13515 0.jpg | |
വിലാസം | |
ചെറുവാച്ചേരി മാതമംഗലം പി.ഒ. , 670306 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 04985 278613 |
ഇമെയിൽ | sendtocheruvacheryglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13515 (സമേതം) |
യുഡൈസ് കോഡ് | 32021400901 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 39 |
പെൺകുട്ടികൾ | 28 |
ആകെ വിദ്യാർത്ഥികൾ | 67 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആർ ഉണ്ണിമാധവൻ |
പി.ടി.എ. പ്രസിഡണ്ട് | വി വി സന്തോഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ലതിക ടി കെ |
അവസാനം തിരുത്തിയത് | |
06-02-2022 | 13515glps |
ചരിത്രം
നമ്മുടെ ഗ്രാമത്തിൻെറ വിദ്യാഭ്യാസ പെെതൃകത്തിന് തിരികൊളുത്തിയത് വണ്ണാത്തിപ്പുഴയുടെ പടിഞ്ഞാറൻ തീരത്ത് താമസിച്ചിരുന്ന നാരായണൻ ഗുരുക്കളുടെ കുടപ്പുരയായിരുന്നു എന്ന് പറയപ്പെടുന്നു. ഒരു കയ്യിൽ മുളന്തണ്ടും മറുകയ്യിൽ പനയൊലയും ഏന്തിക്കൊണ്ട് തൻെറ തിരുവായിൽ നിന്ന് ഒാതിയ ഗണപതി സൂക്തങ്ങളും മഹദ് വചനങ്ങളും ആയിരുന്നു ഇവിടുത്തെ വിദ്യാരംഭം. അദ്ദേഹം കൊളുത്തിവെച്ച വിദ്യാദീപമാണ് ഇക്കാലത്ത് പളളിക്കൂടമെന്ന ചിന്തയിലേക്ക് നമ്മുടെ നാടിനെ കെെപിടിച്ച് ഉയർത്തിയത്.
യാതൊരു പ്രതിഫലേച്ഛയുമില്ലാതെ ശ്രീ.പി.കെ.കുഞ്ഞിരാമൻ സർക്കാരിലേക്ക് നൽകിയ സ്ഥലത്ത് 1956 ലാണ് സ്കൂൾ സ്ഥാപിതമായത്. ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ സ്ഥാപനം ഇന്ന് നമ്മുടെ നാടിൻെറ ഔന്നിത്യത്തിൻെറ തെളിവായി പരിലസിക്കുന്നു. മികച്ച പശ്ചാത്തല സൗകര്യങ്ങളാണ് സ്കൂളിലുള്ളത്. നാട്ടുകാരും വിദ്യഭ്യാസ പ്രേമികളും പഞ്ചായത്ത് ഭരണസമിതിയും പി.ടി.എയും ഒത്തൊരുമിച്ച് പ്രയത്നിക്കുന്നതിൻെറ ഭാഗമായാണ് സ്കൂൾ എന്നും തലയെടുപ്പോടെ നില്ക്കുന്നത്. പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിൽ ജില്ലയിൽ തന്നെ മികച്ച സ്ഥാപനമാക്കി നമ്മുടെ സ്കൂളിനെ മാറ്റാൻ നമുക്ക് സാധിച്ചിട്ടുണ്ട്. കണ്ണിലെ കൃഷ്ണമണിപോലെ, നാടിൻെറ കെടാവിളക്കായി ഈ സരസ്വതീക്ഷേത്രത്തെ പരിപാലിക്കാൻ എന്നും നമുക്ക് കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
നാലു ക്ലാസ്സ് മുറികൾ, ഒരു ഓഫീസ് റൂം , സ്റ്റജും ഓഡിഡെറിയവും ഊ ഈ വിദ്യാലയത്തിനുണ്ട്. 75 സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് . തൊട്ടടുത്തുതന്നെ മതിൽ കെട്ടി സംരക്ഷിക്കാത്ത 90 സെൻറ് സ്ഥലം കളി സ്ഥലമായും ഉണ്ട് . കിണറും വാട്ടർ സപ്പ്ളെ സിസ്റ്റവും ഉച്ചഭക്ഷണത്തിനായി ഒരു പാചകമുറി ഉം ഉണ്ട് . 5 ടോയ്‍ലെറ്റുകളും 4 മൂത്രപുരകളും ഉണ്ട് . പ്രവർത്തന സജ്ജമായ 4 കംപ്യൂട്ടറുകളും ഒരു പ്രൊജക്ടറും ഉണ്ട് . സ്‌കൂൾ കെട്ടിടം വൈദ്യുതീകരിച്ചതാണ് . ഫോൺ ഇന്റർനെറ്റ് കണക്ഷനും ഉണ്ട് .
കൂടുതൽഅറിയുകനാലു ക്ലാസ്സ് മുറികൾ, ഒരു ഓഫീസ് റൂം , സ്റ്റേജും ഓഡിറ്റോറിയവും , ഊട്ടുപുര, അടുക്കള, സ്റ്റോറും തുടങ്ങിയ വിപുലമായ ഭൗതികസൗകര്യങ്ങളാണ് ഈ വിദ്യാലയത്തിലുള്ളത്. രണ്ട് ക്ലാസ് മുറികൾ ഹെെടെക്കാണ്. ആറ് ടോയിലറ്റുകൾ ആധുനിക രീതിയിൽ ഉളളതാണ് . മെച്ചപ്പെട്ട ജെെവവെെവിധ്യ പാർക്ക് ഇവിടെ ഉണ്ട്. അഞ്ച് ക്ലാസ് മുറികളും ഒരു സ്റ്റേകേഴ്സ് റൂമും അടങ്ങിയ ഇരു നില കെട്ടിടത്തിൻെറ നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ആ പ്രവർത്തി ഉടൻ ആരംഭിക്കും. 75 സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് . തൊട്ടടുത്തു തന്നെ മതിൽ കെട്ടി സംരക്ഷിക്കാത്ത 90 സെൻറ് സ്ഥലം കളി സ്ഥലമായും ഉണ്ട് . കിണറും വാട്ടർ സപ്പ്ളെ സിസ്റ്റവും ഉണ്ട് . പ്രവർത്തന സജ്ജമായ 5 കംപ്യൂട്ടറുകളും 2 പ്രൊജക്ടറും ഉണ്ട്. സ്‌കൂൾ കെട്ടിടം വൈദ്യുതീകരിച്ചതാണ് . ഫോൺ ഇന്റർനെറ്റ് കണക്ഷനും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിൽ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ ക്ലബ്ബുകൾ ഉണ്ട് . കുട്ടികൾക് നീന്തൽ പരിശീലനവും അത്‍ലറ്റിക് പരിശീലനവും സൈക്കിൾ പരിശീലനവും നൽകാനുള്ള സംവിധാനം ഉണ്ട് . ഹോം ലൈബ്രറി സംവിധാനവും ഉണ്ട് . നൃത്തം നാടകം എന്നിവയിൽ പരിശീലനം നല്കുന്നു . ഫീൽഡ് ട്രിപ്പുകളും പഠനയാത്രകളും സംഘടിപ്പിക്കാറുണ്ട് .കൂടുതൽ അറിയുക
മാനേജ്‌മെന്റ്
16 അംഗങ്ങളുള്ള സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി സ്കൂൾ പ്രവർത്തനങ്ങൾക് നേതൃത്യം നൽകുന്നു . സ്കൂൾ വികസന സമിതിയും പ്രവർത്തിക്കുന്നു .
മുൻസാരഥികൾ
1 | കെ.ശിവരാമൻ നമ്പ്യാർ | 1987 | 1991 |
---|---|---|---|
2 | വി.ഭാരതി | 1991 | 1994 |
3 | ടി.വി.കേശവൻ നമ്പൂതിരി | 1994 | 1996 |
4 | എം.സുബ്രഹ്മണ്യൻ | 1996 | 1998 |
5 | ആർ.ലളിതാഭായ് | 1998 | 2001 |
6 | പി.ജെ.ത്രേസ്യാമ | 2001 | 2003 |
7 | പി.വി.നാരായണൻ | 2003 | 2005 |
8 | ബി.പി.നാരായണൻ | 2005 | 2007 |
9 | എം.കെ ശശിന്ദ്രൻ | 2007 | 2014 |
10 | പി.കൃഷ്ണൻ | 2014 | 2015 |
11 | ശശികല | 2015 | 2016 |
12 | എൻ.സുബ്രഹ്മണ്യൻ | 2016 | 2017 |
13 | ലതിക | 2017 | 2018 |
14 | ആർ.ഉണ്ണിമാധവൻ | 2018 |
വഴികാട്ടി
{{#multimaps: 12.112053650151035, 75.29921899091993 | width=600px | zoom=15 }}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13515
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ