"ഗവ.എൽ.പി.എസ് വള്ളിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71: വരി 71:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


പ്രത്യേക ക്ലാസ് മുറികൾ, സ്മാർട്ട് റൂം, വിശാലമായ കളിസ്ഥലം, ജൈവ വൈവിധ്യ ഉദ്യാനം,കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഉള്ള ശൗചാലയങ്ങൾ, അസംബ്ലി ഹാൾ,ലൈബ്രറി, ഭക്ഷണ പുര എന്നിവയുമുണ്ട്. കുട്ടികൾക്ക് പഠിക്കാനുള്ള അനുയോജ്യമായ അന്തരീക്ഷം ഈ സ്കൂളിന് ഉണ്ട്.
പ്രത്യേക ക്ലാസ് മുറികൾ, സ്മാർട്ട് റൂം, വിശാലമായ കളിസ്ഥലം, ജൈവ വൈവിധ്യ ഉദ്യാനം, കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഉള്ള ശൗചാലയങ്ങൾ, അസംബ്ലി ഹാൾ, ലൈബ്രറി, ഭക്ഷണ പ്പുര എന്നിവയുമുണ്ട്. കുട്ടികൾക്ക് പഠിക്കാനുള്ള അനുയോജ്യമായ അന്തരീക്ഷം ഈ സ്കൂളിന് ഉണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 109: വരി 109:
#
#
#
#
രാജേഷ് എസ് വള്ളിക്കോട്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോർഡിനേറ്ററ്‍<br>
രാജേഷ് എസ് വള്ളിക്കോട്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോർഡിനേറ്ററ്‍.<br>


കുമ്പളത്ത് പത്മകുമാർ
കുമ്പളത്ത് പത്മകുമാർ


==മികവുകൾ==
==മികവുകൾ==
സബ് ജില്ലാ സ്പോർട്സിൽ മത്സരിച്ച എല്ലാ ഇനങ്ങളിലും സമ്മാനങ്ങൾ കരസ്ഥമാക്കി ഓവറോൾ കിരീടം നേടാൻ കഴിഞ്ഞിട്ടുണ്ട്. കലോത്സവ വേദികളിലും കുട്ടികൾക്ക് മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്നു. എല്ലാ ക്ലാസ്സുകളിലും ലാപ്ടോപ്പ്, പ്രൊജക്ടറുകൾ എന്നിവ ഉപയോഗിച്ച് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു. അധ്യാപകരുടെയും, ജനപ്രതിനിധികളുടെയും, രക്ഷിതാക്കളുടെയും, കുട്ടികളുടെയും പങ്കാളിത്തത്തോടെ സ്കൂളിൽ പച്ചത്തുരുത്ത്, ജൈവവൈവിധ്യ ഉദ്യാനം എന്നിവ നിർമിച്ചിട്ടുണ്ട്.
 
* സബ് ജില്ലാ സ്പോർട്സിൽ മത്സരിച്ച എല്ലാ ഇനങ്ങളിലും സമ്മാനങ്ങൾ കരസ്ഥമാക്കി ഓവറോൾ കിരീടം നേടാൻ കഴിഞ്ഞിട്ടുണ്ട്.  
* കലോത്സവ വേദികളിലും കുട്ടികൾക്ക് മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.  
* എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്നു.  
* എല്ലാ ക്ലാസ്സുകളിലും ലാപ്ടോപ്പ്, പ്രൊജക്ടറുകൾ എന്നിവ ഉപയോഗിച്ച് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു.  
 
* അധ്യാപകരുടെയും, ജനപ്രതിനിധികളുടെയും, രക്ഷിതാക്കളുടെയും, കുട്ടികളുടെയും പങ്കാളിത്തത്തോടെ സ്കൂളിൽ പച്ചത്തുരുത്ത്, ജൈവവൈവിധ്യ ഉദ്യാനം എന്നിവ നിർമിച്ചിട്ടുണ്ട്.


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
'''01. സ്വാതന്ത്ര്യ ദിനം'''  
'''സ്വാതന്ത്ര്യ ദിനം''', '''റിപ്പബ്ലിക് ദിനം,''' '''പരിസ്ഥിതി ദിനം,''' '''വായനാ ദിനം''', '''ചാന്ദ്ര ദിനം''', '''ഗാന്ധിജയന്തി''', '''അധ്യാപകദിനം''', '''ശിശുദിനം''' ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''04. വായനാ ദിനം'''  
'''05. ചാന്ദ്ര ദിനം'''  
'''06. ഗാന്ധിജയന്തി'''  
'''07. അധ്യാപകദിനം'''  
'''08. ശിശുദിനം'''
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
വരി 138: വരി 136:


==ക്ലബുകൾ==
==ക്ലബുകൾ==
വിദ്യാരംഗം.
'''വിദ്യാരംഗം'''
 
എല്ലാ വെള്ളിയാഴ്ചകളിലും കഥ, കവിത,നാടൻ പാട്ടുകൾ, ചിത്രരചന എന്നീ കലാപരിപാടികൾ കുട്ടികൾ  നടത്തിവരുന്നു.
എല്ലാ വെള്ളിയാഴ്ചകളിലും കഥ, കവിത,നാടൻ പാട്ടുകൾ, ചിത്രരചന എന്നീ കലാപരിപാടികൾ കുട്ടികൾ  നടത്തിവരുന്നു.


ഹെൽത്ത് ക്ലബ്
'''ഹെൽത്ത് ക്ലബ്'''
 
ആരോഗ്യപ്രശ്നങ്ങൾ ഉള്ള കുട്ടികൾക്ക് വേണ്ട സഹായങ്ങൾ നൽകുന്നു. പകർച്ചവ്യാധികളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടത്തി വരുന്നു.
ആരോഗ്യപ്രശ്നങ്ങൾ ഉള്ള കുട്ടികൾക്ക് വേണ്ട സഹായങ്ങൾ നൽകുന്നു. പകർച്ചവ്യാധികളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടത്തി വരുന്നു.


ഗണിത ക്ലബ്ബ്
'''ഗണിത ക്ലബ്ബ്'''
ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ഗണിത വിജയം, ഉല്ലാസ ഗണിതം, ഗണിത ക്വിസ്, ഗണിതപ്പാട്ട്,ഗണിത കേളികൾ എന്നിവ നടത്തുന്നു.
 
ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ഗണിത വിജയം, ഉല്ലാസ ഗണിതം, ഗണിത ക്വിസ്, ഗണിതപ്പാട്ട്, ഗണിത കേളികൾ എന്നിവ നടത്തുന്നു.
 
'''പരിസ്ഥിതി ക്ലബ്'''
 
പച്ചത്തുരുത്ത്, ഔഷധ സസ്യത്തോട്ടം എന്നിവ പഞ്ചായത്തിന്റെ  ആഭിമുഖ്യത്തിൽ നടത്തുന്നു.
 
'''സ്പോർട്സ് ക്ലബ്ബ്'''


പരിസ്ഥിതി ക്ലബ്
സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ വിവിധ കായിക ഇനങ്ങളിൽ പരിശീലി്പ്പിക്കുന്നു.
പച്ചത്തുരുത്ത്, ഔഷധ സസ്യ ത്തോട്ടം എന്നിവ പഞ്ചായത്തിന്റെ  ആഭിമുഖ്യത്തിൽ നടത്തുന്നു.


സ്പോർട്സ് ക്ലബ്ബ്
'''ഇംഗ്ലീഷ് ക്ലബ്ബ്'''
സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ വിവിധ കായിക ഇനങ്ങൾ പഠിപ്പിക്കുന്നു.


ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ് തെറ്റുകൂടാതെ എഴുതുന്നതിനും വായിക്കുന്നതിനും വേണ്ടിയുള്ള ക്ലാസ്തല പ്രവർത്തനങ്ങൾ കൂടുതലായി നൽകുന്നു, കൂടാതെ ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു.
ഇംഗ്ലീഷ് തെറ്റുകൂടാതെ എഴുതുന്നതിനും വായിക്കുന്നതിനും വേണ്ടിയുള്ള ക്ലാസ് തലപ്രവർത്തനങ്ങൾ കൂടുതലായി നൽകുന്നു കൂടാതെ ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു.


==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
"https://schoolwiki.in/ഗവ.എൽ.പി.എസ്_വള്ളിക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്