|
|
| വരി 73: |
വരി 73: |
|
| |
|
| [[എ.എൽ.പി.എസ് ഭൂദാൻകോളനി/കൂടുതൽ വായനയ്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യു|കൂടുതൽ വായനയ്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]] | | [[എ.എൽ.പി.എസ് ഭൂദാൻകോളനി/കൂടുതൽ വായനയ്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യു|കൂടുതൽ വായനയ്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]] |
|
| |
| സ്‍കൂളിനു ബാക്കിലായി അതി വിശാലമായ കളിസ്ഥലമുണ്ട് ,സ്‍കൂൾ കെട്ടിടത്തിനു മുൻവശത്തായും പിറകുവശത്തായും നട്ട് പിടിപ്പിച്ച അനേകം തണൽ മരങ്ങൾ ഈ കാംപസിന് തണലേകുന്നു. സ്‍കൂൾ മാനേജ്‍മെന്റ് ,എം.പി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വേൾഡ് വിഷൻ എന്നിവയുടെ സഹായവും സഹകരണവും നേടിയെടുത്തു കൊണ്ടാണ് വിദ്യാലയ വികസന പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചത്
| |
|
| |
| ശിശു സൗഹൃദവിദ്യാലയന്തരീക്ഷം, മികച്ച ക്ലാസ് മുറികൾ, മഴുവൻ ക്ലാസിലും ലൈറ്റും ഫാനും, സ്‍കൂൾ ബസ് സൗകര്യം, കുടിവെള്ളത്തിനായി വേൾഡ് വിഷന്റെ സഹായത്താൽ സ്‍കൂൾ അങ്കണത്തിൽ കിണർ , രണ്ട് സെറ്റ് വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റം ,ശുചിത്വമിഷന്റെ സഹായത്താൽ ടോയിലറ്റ് മറ്റു സൗകര്യങ്ങളാലും മനോഹരമാക്കിയിരിക്കുന്നു.
| |
|
| |
|
| == ചിത്രശാല == | | == ചിത്രശാല == |