"സി. യു. പി. എസ്. പുലാപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,800 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ഫെബ്രുവരി 2022
വരി 61: വരി 61:


==ചരിത്രം==
==ചരിത്രം==
1933 മാർച്ച് 1 ന് ആണ് വിദ്യാലയം സ്ഥാപിതമായത്. പുലാപ്പറ്റയുടെ അഭിമാനസ്തംഭമായ ഈ അക്ഷരമുത്തശ്ശിയ്ക്ക്  ഇന്ന് 90 വയസ്സിനരികിലെത്തിനിൽക്കുന്നു.  
1933 മാർച്ച് 1 ന് ആണ് വിദ്യാലയം സ്ഥാപിതമായത്. പുലാപ്പറ്റയുടെ അഭിമാനസ്തംഭമായ ഈ അക്ഷരമുത്തശ്ശിയ്ക്ക്  ഇന്ന് 90 വയസ്സിനരികിലെത്തിനിൽക്കുന്നു.1933-ൽ സെൻട്രൽ ഹയർ എലിമെന്ററി സ്കൂൾ എന്നപേരിലാണ് സ്കൂൾ ആരംഭിച്ചത്. കരാകുർശ്ശി, എലുമ്പുലാശ്ശേരി, തൃപ്പലമുണ്ട, ഉമ്മനേഴി,മണ്ടഴി തുടങ്ങി സമീപപ്രദേശത്തെ കുരുന്നുകൾക്കനുഗ്രഹമായിട്ടായിരുന്നു വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.മാനവിക്രമൻ  തമ്പാൻ എന്ന മഹാനുഭാവൻ തന്റെ മുപ്പതാമത് വയസ്സിൽ ആണ് ഈ സരസ്വതിക്ഷേത്രം സ്ഥാപിച്ചത്. നരിക്കുണ്ട് സ്കൂൾ എന്നൊരു വിളിപ്പേര് കൂടിയുണ്ട് ഈ സ്കൂളിന്. 1963 ൽ ഹെഡ്മാസ്റ്ററായിരുന്ന മാനവിക്രമൻ തമ്പാൻ സർവീസിൽ നിന്ന് വിരമിച്ചപ്പോൾ സഹോദരൻ ബാലഗോപാലൻ തമ്പാൻ പ്രധാനാദ്ധ്യാപകനായി ചുമതലയേറ്റെടുത്തു. സ്കൂളിന്റെ പ്രശസ്തി നാൾക്കുനാൾ വർധിപ്പിച്ചു കൊണ്ട് വരുന്നതിൽ തുടർന്ന് വന്ന എല്ലാ സാരഥികൾക്കും സാധിച്ചിട്ടുണ്ട്. 
 
                സ്കൂളിന്റെ പ്രധാനപ്പെട്ട ഒരു ആഘോഷം തന്നെയായിരുന്നു വാർഷികാഘോഷം.അത് ഒരു പക്ഷെ,നാടിന്റെ തന്നെ ഒരു ഉത്സവമായിരുന്നു. നാലിശ്ശേരിക്കാവിലെ പൂരം പോലെത്തന്നെ ഇതും ജനമനസ്സുകളിൽ ഇടം പിടിച്ചിരുന്നു. 1986 മുതൽ സ്കൂൾ വാർഷികം ഒരു മുടക്കവും കൂടാതെ ആഘോഷിച്ചുവരുന്നു.
 
              എല്ലാ ദിനാചരണങ്ങളും അതിന്റെ എല്ലാ പ്രാധാന്യത്തോടും കൂടി വിദ്യാലയം ആഘോഷിച്ചുവരുന്നു. സാമൂഹിക പ്രതിബദ്ധത ഒട്ടേറെ പ്രവർത്തനങ്ങൾ ഏറ്റെടുത്തുനടത്തുന്നുണ്ട്. കുട്ടികളിൽ നല്ല മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിൽ ഏറെ ശ്രദ്ധ പുലർത്തുന്ന നേതൃത്വമാണ് സ്കൂളിന്റെ മുഖമുദ്ര. ' പുസ്തകങ്ങൾക്ക് പാർക്കാനൊരിടം ' എന്ന പേരിൽ ഒരുപക്ഷെ കേരളത്തിലാദ്യമായി ഒരു വായനശാല മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ശ്രീ. എം.ടി  വാസുദേവൻ നായർ 13 / 01/ 2001 സ്കൂളിൽ ഉദ്‌ഘാടനം ചെയ്യുകയുണ്ടായി.  കുട്ടികളുടെ പഠനത്തിന് വിവരസാങ്കേതികവിദ്യയും, ആധുനിക സൗകര്യങ്ങളും കൂട്ടിയിണക്കി 2008 ൽ സ്മാർട്ട് ക്ലാസ് ക്ലാസ്സ്‌റൂം സ്കൂളിൽ യാഥാർഥ്യമായി. 2001 ൽ തന്നെ സ്കൂളിൽ വാഹനസൗകര്യം ആരംഭിക്കുകയുണ്ടായി. 2010 ൽ സ്കൂൾ മാനേജ്‍മെന്റ് ശബരി ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുക്കുകയുണ്ടായി.  സ്കൂളിലെ അക്കാദമികവും ബൗദ്ധികസാഹചര്യങ്ങളിലും ഏറെ ശ്രദ്ധപുലർത്തുന്ന ശബരി ട്രസ്റ്റ് MISSION 2022 ലക്ഷ്യത്തോടുകൂടി പുതിയ സ്കൂൾ കെട്ടിടം നാടിനു സമർപ്പിക്കുന്ന തിരക്കിലാണ്.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ  ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ  ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1588488" എന്ന താളിൽനിന്ന് ശേഖരിച്ചത്