"എ.എൽ.പി.എസ്. വെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18407 (സംവാദം | സംഭാവനകൾ)
No edit summary
18407 (സംവാദം | സംഭാവനകൾ)
വരി 188: വരി 188:

==='''<u>മലപ്പുറം ജില്ലാ രൂപീകരണ ദിനം</u>'''===
===മലപ്പുറം ജില്ലാ രൂപീകരണ ദിനം===
ജൂൺ 16 മലപ്പുറം ജില്ലാ രൂപീകരണ ദിനത്തിൽ കുട്ടികൾക്കായി ഓൺലൈൻ ക്വിസ് മത്സരം നടത്തി.മലപ്പുറത്തിന്റെ അടിസ്ഥാന വിവരങ്ങളും പ്രശസ്ത വ്യക്തിത്വങ്ങളേയും ഉൾക്കൊള്ളിച്ചുകൊണ്ട് മലപ്പുറത്തെക്കുറിച്ച് പാടാം ....പഠിക്കാം .....ഒരു വീഡിയോ തയ്യാറാക്കി.

വരി 525: വരി 525:
പ്രമാണം:18407 19.jpeg
പ്രമാണം:18407 19.jpeg
</gallery>
</gallery>
== '''എൽ.എസ്.എസ് കോച്ചിങ്ങ് ക്യാമ്പ്''' ==
'''സ്കൂളിൽ എല്ലാ വർഷവും എൽ.എസ്.എസ് കോച്ചിങ്ങ് ക്യാമ്പ് വളരെ വിപുലമായി നടത്തിവരുന്നു.'''
സ്കൂളിലെ എല്ലാ അധ്യാപകരും വ്യത്യസ്ത വിഷയങ്ങളിൽ ക്ലാസുകൾ എടുക്കുന്നു.
ഒഴിവ് ദിവസങ്ങളിലും ,രാവിലെ സ്കൂൾ തുടങ്ങുന്നതിന് മുമ്പും ക്ലാസ് വിട്ടതിന് ശേഷവും അധ്യാപകർ അവർക്ക് കോച്ചിങ്ങ് നൽകുന്നു.
നൈറ്റ് ക്ലാസുകൾ സംഘടിപ്പിക്കുന്നു.
കുട്ടികൾക്ക് പരീക്ഷയെ നേരിടാൻ വേണ്ടി മോട്ടിവേഷൻ ക്ലാസുകൾ നൽകുന്നു.
'''PHOTOS'''

== '''[[എ.എൽ.പി.എസ്. വെള്ളൂർ/തിരികെ വിദ്യാലയത്തിലേക്ക് 21|തിരികെ വിദ്യാലയത്തിലേക്ക് 21]]''' ==
== '''[[എ.എൽ.പി.എസ്. വെള്ളൂർ/തിരികെ വിദ്യാലയത്തിലേക്ക് 21|തിരികെ വിദ്യാലയത്തിലേക്ക് 21]]''' ==
"https://schoolwiki.in/എ.എൽ.പി.എസ്._വെള്ളൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്