എ.എൽ.പി.എസ്. വെള്ളൂർ/ വിദ്യാരംഗം
ദൃശ്യരൂപം
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് സ്കൂളിൽ പ്രവർത്തിക്കുന്ന ഒരു സാഹിത്യ വേദിയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. 2021-22 വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ശ്രീ.പ്രവീൺ മാസ്റ്റർ (G.U.P.Sകോട്ടക്കൽ) ഓൺലൈനായിക്കൊണ്ട് നിർവഹിച്ചു.കുട്ടികളുടെ വൈവിധ്യമാർന്ന കലാ പരിപാടികൾ നടന്നു.

മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ഫാത്തിമ ഷഫ്ന പി.ടി എന്ന കുട്ടിയുടെ രക്ഷിതാവ്
ഹംസ.പി.ടി രചിച്ച് പാടിയ കവിത. VIDEO