"ജി.എം.എൽ.പി.എസ്. പാണ്ടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32050600304 (സംവാദം | സംഭാവനകൾ)
No edit summary
32050600304 (സംവാദം | സംഭാവനകൾ)
CHANGED THE HISTORY OF SCHOOL
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ പാണ്ടിക്കാട് വില്ലേജിലെ പാണ്ടിക്കാട് അങ്ങാടിയിൽ വണ്ടൂർറോഡിന്റെഇരുവശങ്ങളിലായിപാണ്ടിക്കാട്ജി.എം.എൽ.പിസ്കൂൾസ്ഥിതിചെയ്യുന്നു.സ്കൂൾസ്ഥാപിച്ചവർഷത്തക്കുറിച്ച്  ക്റത്യമായ രേഖകളൊന്നും തന്നെ ലഭ്യമല്ല.നാട്ടിലെ മുതിർന്ന പല വ്യക്തികളുമായുള്ള അന്വേഷണത്തിനന്നും 1910ന്  മുൻപെ സ്ഥാപിതമായിഎന്നും1912ലാണ് എന്നും1915ലാണ്എന്നും ഭിന്നാഭിപ്രായങ്ങൾവന്നു.1912ൽ ഓത്തൊള്ളിയായിട്ടാണ്ഈവിദ്യാലയം തുടങ്ങിയതെന്നും ഇത് സ്ഥാപിക്കാനായിപാണ്ടിക്കാട്ടെ അന്നത്തെ പ്രമാണാമാരായിരുന്ന കൊടലയിൽ തറവാട്ടുകാരാണ് സ്ഥലം നൽകിയത്  എന്നുംമുള്ള ഈ നാട്ടിലെ മുതിർന്ന വ്യക്തിയും 15 വർഷക്കാലം പാണ്ടിക്കാട് ഗ്രാമപ്പ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍്ച‍‍‍ായത്ത് പ്രസിഡണ്ടുമായിരുന്ന ശ്രീ.ഹൈദ്രു സാഹിബിന്റെ അഭിപ്രായം ഏകദേശം ശരിയാണെന്ന് അനുമാനിക്കാം.  പാണ്ടിക്കാടിന്റെ ചരിത്രത്തെക്കുറിച്ച്.ശ്രീ.സഫ‍ർ പാണ്ടിക്കാട് എഴുതിയ ചരിത്രപ്പെരുമ നേടിയ ദേശം എന്ന പുസ്തകത്തിലും 1912 എന്ന് കാണുന്നു.കൂടുതൽ വായിക്കുക.
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ പാണ്ടിക്കാട് വില്ലേജിലെ പാണ്ടിക്കാട് അങ്ങാടിയിൽ വണ്ടൂർ റോഡിന്റെ ഇരുവശങ്ങളിലായി പാണ്ടിക്കാട് ജി.എം.എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂൾ സ്ഥാപിച്ച വർഷത്തെക്കുറിച്ച് കൃത്യമായ രേഖകൾ ഒന്നും തന്നെ ലഭ്യമല്ല. നാട്ടിലെ പല മുതിർന്ന വ്യക്തികളുമായുള്ള അന്വേഷണത്തിൽ നിന്നും 1910 ന് മുമ്പേ സ്ഥാപിതമായി എന്നും 1912 ലാണ് എന്ന് 1915 ലാണ് എന്നും ഭിന്നാഭിപ്രായങ്ങൾ വന്നു. 1912 ൽ "ഓത്തൊള്ളി"  ആയിട്ടാണ് ഈ വിദ്യാലയം തുടങ്ങിയതെന്നും ഇത് സ്ഥാപിക്കാനായി പാണ്ടിക്കാട്ടെ അന്നത്തെ പ്രമാണിമാരായിരുന്ന കൊടലയിൽ തറവാട്ടുകാരാണ് സ്ഥലം നൽകിയത് എന്നുമുള്ള ഈ നാട്ടിലെ മുതിർന്ന വ്യക്തിയും 15 വർഷക്കാലം പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന ശ്രീ ഹൈദ്രു സാഹിബിന്റെ അഭിപ്രായം ഏകദേശം ശരിയാണെന്ന് അനുമാനിക്കാം. പാണ്ടിക്കാടിന്റെ ചരിത്രത്തെക്കുറിച്ച് ശ്രീ സഫർ പാണ്ടിക്കാട് എഴുതിയ "ചരിത്രപ്പെരുമ നേടിയ ദേശം" എന്ന പുസ്തകത്തിലും 1912 എന്ന് കാണുന്നു. (കൂടുതൽ വായിക്കുക )


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ജി.എം.എൽ.പി.എസ്._പാണ്ടിക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്