സഹായം | Reading Problems? Click here |
![]() | തിരുത്തുന്നതിന് മുൻപ് പരിശീലിക്കുക # മാതൃകാപേജ് കാണുക. # ഹെൽപ്ഡെസ്ക് സഹായം തേടുക. ![]() |
2022-23
2022- 23 വർഷത്തെ പ്രവേശനോത്സവം പി ടി എ, പൂർവ്വ വിദ്യാര്ഥികൾ എന്നിവരുടെ സഹായത്തോടെ ഗംഭീരമായി ആഘോഷിച്ചു. ബഹുമാനപ്പെട്ട മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ സംസ്ഥാന തലത്തിൽ ഉദഘാടനം ചെയ്തു. ഉദ്‌ഘാടനം എൽ സി ഡി പ്രൊജക്ടർ സഹായത്തോടെ തത്സമയം കാണിച്ചു. അതിനു ശേഷമാണ് സ്കൂൾ തല ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റീമതി താജുന്നിസയുടെ അഭാവത്തിൽ വാർഡ് മെമ്പർ ശ്രീമാൻ അരുൺ നിർവഹിച്ചു. പൂർവ വിദ്യാർഥികൾ, ആശ്രയ ചാരിറ്റി ട്രസ്റ്റ് തുടങ്ങിയവർ കുട്ടികൾക്ക് പഠനോപകാരണങ്ങൾ വിതരണം ചെയ്തു.